വിപ്രോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണ് കഴിഞ്ഞ ദിവസം സംഭവിച്ചത് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കാപ്കോയെയാണ് വിപ്രോ ഏറ്റെടുത്തത് 700 മില്യണ്‍ ഡോളര്‍ വരുമാനം അധികം ലഭിച്ചേക്കുമെനന് കരുതുന്നു...
BUSINESS & ECONOMY
യാത്രാവരുമാനം 74 ശതമാനം ഇടിഞ്ഞ് 120 കോടി ഡോളറായി പ്രവര്‍ത്തനച്ചിലവ് 39 ശതമാനം കുറഞ്ഞ് 330 കോടി ഡോളറായി അബുദാബി: അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേയ്സിന്റെ വരുമാനത്തില്‍...
2020 ല്‍ ഇയര്‍വെയര്‍ ഡിവൈസ് ചരക്കുനീക്കം മൂന്നിരട്ടിയിലധികം വര്‍ധിച്ചു ന്യൂഡെല്‍ഹി: ഹിയറബിളുകളുടെയും വാച്ചുകളുടെയും റെക്കോര്‍ഡ് ചരക്കുനീക്കത്തിലൂടെ ഇന്ത്യ വെയറബിള്‍സ് വിപണിയില്‍ കഴിഞ്ഞ വര്‍ഷം 144.3 ശതമാനം വളര്‍ച്ച...
മൂന്നാം പാദത്തില്‍ എഫ്ഡിഐയുടെ വരവ് 37 ശതമാനം വര്‍ധിച്ച് 26.16 ബില്യണ്‍ യുഎസ് ഡോളറിലെത്തി ന്യൂഡെല്‍ഹി: 2020 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ മൊത്തം...
സ്റ്റേറ്റ് ബാങ്കുകളുടെ (എസ്ബിഐ ഒഴികെ) ജിഎന്പിഎല് കവറേജ് അനുപാതം 67 ശതമാനമായി ഉയര്‍ന്നു മുംബൈ: ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) ബാലന്‍സ് ഷീറ്റുകള്‍ മെച്ചപ്പെട്ടുവെന്നും മോശം വായ്പ...
അറേബ്യന്‍ ഗള്‍ഫ് മേഖലയിലെ നാല് പ്രധാന എണ്ണ ഉല്‍പ്പാദകര്‍ കഴിഞ്ഞ മാസം പ്രതിദിനം 138 ലക്ഷം ബാരല്‍ എണ്ണയാണ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത് റിയാദ്: പശ്ചിമേഷ്യന്‍...
അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടനയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം വ്യോമയാന മേഖലയില്‍ ഏറ്റവുമധികം ഡിമാന്‍ഡ് തകര്‍ച്ച നേരിടുന്നത് പശ്ചിമേഷ്യന്‍ വിമാനക്കമ്പനികളാണ് ദുബായ്: പശ്ചിമേഷ്യന്‍ വിമാനക്കമ്പനികളുടെ ഡിമാന്‍ഡില്‍ വന്‍...
ഇതാദ്യമായാണ് ഒരു മ്യൂച്ച്വല്‍ ഫണ്ട് സ്ഥാപനത്തിനെതിരെ ഇഡി കേസെടുക്കുന്നത് ന്യൂഡെല്‍ഹി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഫ്രാങ്ക്ളിന് ടെംപിള്ടണ് മ്യൂച്വല്‍ ഫണ്ട് കമ്പനിക്കെതിരെ എന്‍ഫോഴ്സ്മന്റ്െ ഡയറക്ടറേറ്റ് കേസ് ഫയല്‍ചെയ്തു....
കൊച്ചി: ചോക്കലേറ്റ് ഉള്ളില്‍ നിറച്ച കുക്കി അനുഭവം അവതരിപ്പിച്ച് ഏറ്റവും ജനപ്രിയ പ്രീമിയം കുക്കി ബ്രാന്‍ഡുകളിലൊന്നായി മാറിയ സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി പത്തു വയസ്സ് പൂര്‍ത്തിയാക്കുന്ന വേളയില്‍...
ഇലോണ്‍ മസ്ക്കിന് നിരവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് ഇന്ത്യ ചൈനയില്‍ ടെസ്ലയ്ക്ക് വരുന്ന ചെലവിനേക്കാള്‍ കുറവാകും ഇന്ത്യയില്‍ തദ്ദേശീയമായി ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കുക ലക്ഷ്യമെന്ന് ഗഡ്ക്കരി മുംബൈ: ലോക...