ഇക്വിറ്റി, ഇക്വിറ്റി ലിങ്ക്ഡ് ഓപ്പണ്‍ എന്‍ഡ് സ്കീമുകളില്‍ നിന്നുള്ള ഒഴുക്ക് ഫെബ്രുവരിയില്‍ 10,468 കോടി രൂപയായിരുന്നു. മുംബൈ: ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ഫെബ്രുവരിയില്‍ 10,468 കോടി രൂപയുടെ...
BUSINESS & ECONOMY
സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വിവോ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ 349 കോടി രൂപയുടെ നഷ്ടം നേരിട്ടു. മുന്‍ വര്‍ഷം 19 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്....
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 11 ശതമാനം വളര്‍ച്ചാ ശതമാനം പ്രകടമാക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്‍റെ വിലയിരുത്തല്‍. കോവിഡ് 19 സാഹചര്യങ്ങളെ നേരിടാന്‍ ജനങ്ങള്‍ക്ക്...
റീട്ടെയില്‍ വായ്പയില്‍ 28 ശതമാനം സ്ത്രീകളുടേത് വായ്പ എടുക്കുന്ന വനിതകളുടെ എണ്ണത്തില്‍ 21% വളര്‍ച്ച മുംബൈ: ചെറുകിട വായ്പ എടുത്തിട്ടുള്ള സ്ത്രീകളുടെ എണ്ണം ഇന്ത്യയില്‍ 47 ദശലക്ഷത്തിനു...
2020 ഏപ്രില്‍-ഡിസംബര്‍ സാമ്പത്തിക വര്‍ഷം യോനോ വഴി 15,996 കോടി രൂപ വരുന്ന 10 ലക്ഷം വ്യക്തിഗത വായ്പകളാണ് നല്‍കിയിട്ടുള്ളത് കൊച്ചി: രാജ്യത്ത് ഏറ്റവും വലിയ വായ്പാ...
കോവിഡ് 19 സൃഷ്ടിച്ച സാഹചര്യം പ്രൊട്ടക്ഷന്‍ പ്ലാനുകള്‍ക്കുള്ള ആവശ്യകത വര്‍ധിപ്പിച്ചു ന്യൂഡെല്‍ഹി: 2020 കലണ്ടര്‍ വര്‍ഷത്തിന്‍റെ അവസാന രണ്ട് മാസങ്ങളില്‍ ഇടിവ് നേരിട്ട ലൈഫ് ഇന്‍ഷുറന്‍സ് മേഖല...
ന്യൂഡെല്‍ഹി: കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം (എംസിഎ) നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പതിനായിരത്തിലധികം കമ്പനികളെ പിരിച്ചുവിട്ടു. തൊട്ടുമുന്‍പുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ഒരു ബിസിനസും പ്രവര്‍ത്തനവും നടത്തിയിട്ടില്ലാത്ത കമ്പനികളാണിവ. കൂടാതെ,...
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നീതി ആയോഗും നിര്‍മാണ വ്യവസായ മേഖലയും ചേര്‍ന്ന് പ്രൊമോട്ടു ചെയ്യുന്ന സിഐഡിസി (കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ഡെവലപ്മെന്‍റ് കൗണ്‍സില്‍) നല്‍കുന്ന പന്ത്രണ്ടാമത് സിഐഡിസി...
കുടിശ്ശിക ഈടാക്കുന്നതിനുള്ള ശ്രമങ്ങള്‍ എഴുതിത്തള്ളിയ വായ്പകളിലും തുടരുമെന്ന് അനുരാഗ് താക്കൂര്‍ ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ 1.15 ലക്ഷം കോടി രൂപയുടെ മോശം വായ്പകളാണ്...
ന്യൂഡെല്‍ഹി: 50 കോടിയിലധികം വാര്‍ഷിക വരുമാനമുള്ള ബിസിനസുകള്‍ക്ക് 2021 ഏപ്രില്‍ 1 മുതല്‍ ഇ-ഇന്‍വോയ്സുകള്‍ നിര്‍ബന്ധമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ജിഎസ്ടി കൗണ്‍സിലിന്‍റെ ശുപാര്‍ശയില്‍ ജിഎസ്ടി നിയമത്തില്‍...