Auto

Back to homepage
Auto

ഹോണ്ട സിബി300ആര്‍ ഇന്ത്യന്‍ പ്രയാണമാരംഭിച്ചു

ന്യൂഡെല്‍ഹി : ഹോണ്ടയുടെ ബ്രാന്‍ഡ് ന്യൂ മോട്ടോര്‍സൈക്കിളായ സിബി300ആര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.41 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ (സികെഡി) കിറ്റുകള്‍ ഉപയോഗിച്ച് ഇന്ത്യയിലാണ് ബൈക്ക് അസംബിള്‍ ചെയ്തത്. രാജ്യത്തെ 22 ഹോണ്ട

Auto

ഇന്ത്യയിലെ സബ് 4 മീറ്റര്‍ സെഡാന്‍ സെഗ്‌മെന്റില്‍ നിന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് പിന്‍മാറും

ന്യൂഡെല്‍ഹി : ഇന്ത്യയിലെ നാല് മീറ്ററില്‍ താഴെ നീളം വരുന്ന സെഡാന്‍ സെഗ്‌മെന്റില്‍ നിന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് പിന്‍മാറും. സ്‌കോഡ നേതൃത്വം നല്‍കുന്ന ‘ഇന്ത്യ 2.0’ പദ്ധതി അടുത്ത വര്‍ഷം ആരംഭിക്കുന്നതോടെ ഈ സെഗ്‌മെന്റ് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മതിയാക്കാനാണ് തീരുമാനം.

Auto

റോയല്‍ എന്‍ഫീല്‍ഡ് വില വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ധിപ്പിച്ചു. 350-500 സിസി ബൈക്കുകളുടെ വില 1,500 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധന റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഈ മാസം മുതല്‍ വര്‍ധിപ്പിച്ച വിലയിലാണ് ഡീലര്‍മാര്‍ ബൈക്കുകള്‍ വില്‍ക്കുന്നത്.

Auto

ടെസ്‌ല മോഡല്‍ 3 സെഡാന്റെ വില കുറച്ചു

പാലോ ആള്‍ട്ടോ, കാലിഫോര്‍ണിയ : ടെസ്‌ല മോഡല്‍ 3 സെഡാന്റെ വില പിന്നെയും കുറച്ചു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഇലക്ട്രിക് കാറിന്റെ വില കുറയ്ക്കുന്നത്. ഇത്തവണ മോഡല്‍ 3 സെഡാന്റെ എല്ലാ വേരിയന്റുകളുടെയും വില 1,100 ഡോളറാണ് കുറച്ചത്.

Auto

സിയാസ് 1.5 ലിറ്റര്‍ ഡീസല്‍ ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മാരുതി സുസുകി സിയാസിന്റെ ബുക്കിംഗ് ആരംഭിച്ചു. 5,000 രൂപ ടോക്കണ്‍ തുക നല്‍കി നെക്‌സ ഡീലര്‍ഷിപ്പുകളില്‍ സെഡാന്‍ ബുക്ക് ചെയ്യാം. പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വികസിപ്പിച്ചുവരികയായിരുന്നു മാരുതി സുസുകി. സിയാസ്

Auto

ഹോണ്ട എക്‌സ്‌ക്ലുസീവ് എഡിഷനുകള്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : ഹോണ്ട അമേസ്, ജാസ്, ഡബ്ല്യുആര്‍-വി മോഡലുകളുടെ എക്‌സ്‌ക്ലുസീവ് എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. റേഡിയന്റ് റെഡ് മെറ്റാലിക്, ഓര്‍ക്കിഡ് വൈറ്റ് പേള്‍ എന്നീ രണ്ട് നിറങ്ങളില്‍ എക്‌സ്‌ക്ലുസീവ് എഡിഷനുകള്‍ ലഭിക്കും. വിഎക്‌സ് എന്ന ടോപ് എന്‍ഡ് വേരിയന്റ് അടിസ്ഥാനമാക്കിയാണ് എല്ലാ

Auto

ലംബോര്‍ഗിനി ഉറാകാന്‍ ഇവോ ഇന്ത്യയില്‍

ലംബോര്‍ഗിനി ഉറാകാന്‍ സ്‌പോര്‍ട്‌സ് കാറിന്റെ കൂടുതല്‍ പെര്‍ഫോമന്‍സ് വേര്‍ഷനായ ഉറാകാന്‍ ഇവോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 3.73 കോടി രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഉറാകാനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവോ പതിപ്പിന് കൂടുതല്‍ മികച്ച എയ്‌റോഡൈനാമിക്‌സ് ലഭിച്ചിരിക്കുന്നു. ഉറാകാന്‍ ഇവോയുടെ

Auto

മോദിയുടെ അതേ ചുറുചുറുക്കോടെ ഒരു മോദി ബൈക്ക് !

ന്യൂഡെല്‍ഹി : ഉല്‍സാഹത്തിന്റെയും പ്രസരിപ്പിന്റെയും കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുന്നില്‍ യുവാക്കള്‍ പോലും തോറ്റുപോകും. 56 ഇഞ്ചിന്റെ നെഞ്ചുറപ്പുള്ള മോദി പ്രകടിപ്പിക്കുന്ന ഊര്‍ജ്ജസ്വലത അംഗീകരിച്ചേ മതിയാകൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ ചുറുചുറുക്കോടെ ഓടുന്ന ഇലക്ട്രിക് ബൈക്ക് നിര്‍മ്മിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് മീററ്റ്

Auto

വിട പറയാനൊരുങ്ങി ടാറ്റ നാനോ

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സിന്റെ നാനോ കാര്‍ മോഡലിന്റെ ഭാവി സംബന്ധിച്ച അഭ്യൂഹം നിലനില്‍ക്കേ പുതിയ വാര്‍ത്ത പുറത്തുവന്നു. ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ ഒരു യൂണിറ്റ് ടാറ്റ നാനോ പോലും നിര്‍മ്മിച്ചില്ല. മാത്രമല്ല, അതേമാസം ഇന്ത്യന്‍ വിപണിയില്‍ ഒരു നാനോ കാര്‍

Auto

സിബിഎസ് സുരക്ഷയില്‍ ഹോണ്ട സിബി ഷൈന്‍, സിബി ഷൈന്‍ എസ്പി

ന്യൂഡെല്‍ഹി :ഹോണ്ട സിബി ഷൈന്‍, സിബി ഷൈന്‍ എസ്പി മോട്ടോര്‍സൈക്കിളുകളുടെ ഡ്രം ബ്രേക്ക് സിബിഎസ് വേരിയന്റുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. സിബി ഷൈന്‍ ഡ്രം ബ്രേക്ക് സിബിഎസ് മോഡലിന് 60,013 രൂപയും സിബി ഷൈന്‍ എസ്പി ഡ്രം ബ്രേക്ക് സിബിഎസ് മോട്ടോര്‍സൈക്കിളിന് 65,269

Auto

ആന്ധ്ര പ്രദേശില്‍ 2024 ഓടെ പത്ത് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍

വിജയവാഡ : ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ പുതിയ ഇലക്ട്രിക് മൊബിലിറ്റി നയം പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ റോഡ്മാപ്പ് അനുസരിച്ച് ആകെ 30,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കും. അറുപതിനായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കൂടാതെ, ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 500 കോടി രൂപയുടെ

Auto

റെനോ-നിസാന്‍-മിറ്റ്‌സുബിഷി സഖ്യവും വേമോയും സഹകരിക്കും

ടോക്കിയോ : സ്വയമോടുന്ന വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് റെനോ-നിസാന്‍-മിറ്റ്‌സുബിഷി സഖ്യവും വേമോയും ഒരുമിച്ച് പ്രവര്‍ത്തിക്കും. സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ ഉപയോഗിച്ച് ഓട്ടോണമസ് ടാക്‌സികളും മറ്റ് സര്‍വീസുകളും ആരംഭിക്കാനാണ് പദ്ധതി. ഗൂഗിളിന്റെ സഹോദര സ്ഥാപനവും ആല്‍ഫബെറ്റിന് കീഴിലെ സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ വികസന കമ്പനിയുമാണ്

Auto

വേള്‍ഡ് കാര്‍ അവാര്‍ഡ് ചുരുക്കപ്പട്ടികയില്‍ ഗ്രീന്‍ കാറുകളുടെ ആധിപത്യം

ന്യൂഡെല്‍ഹി : ഈ വര്‍ഷത്തെ വേള്‍ഡ് കാര്‍ അവാര്‍ഡുകളുടെ വിവിധ ചുരുക്കപ്പട്ടികകൡ പരിസ്ഥിതി സൗഹൃദ കാറുകളുടെ ആധിപത്യം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ അവാര്‍ഡ് ലിസ്റ്റുകളില്‍ എസ്‌യുവികളായിരുന്നു ബഹുഭൂരിപക്ഷമെങ്കില്‍ ഇത്തവണ വിവിധ വിഭാഗങ്ങളിലെ ഫൈനലിസ്റ്റുകളുടെ ഷോര്‍ട്ട്‌ലിസ്റ്റില്‍ കൂടുതലും ഗ്രീന്‍ കാറുകളാണ്. വേള്‍ഡ് കാര്‍

Auto

റെനോ ഡസ്റ്റര്‍ പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി : കോംപാക്റ്റ് എസ്‌യുവിയായ റെനോ ഡസ്റ്റര്‍ പരിഷ്‌കരിച്ചു. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന പുതിയ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയതാണ് പരിഷ്‌കാരങ്ങളിലെ ഹൈലൈറ്റ്. റെനോ/ഡാസിയയുടെ പുതിയ മീഡിയനാവ് ഇവൊലൂഷന്‍ അഥവാ മീഡിയ നാവ് 4.0 ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം

Auto

ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് സീരീസ് തിരിച്ചുവിളിച്ചു

മില്‍വൗക്കീ : ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് മോഡലുകള്‍ ആഗോളതലത്തില്‍ തിരിച്ചുവിളിച്ചു. 2015 മെയ് മാസത്തിനും 2018 ഡിസംബറിനുമിടയില്‍ നിര്‍മ്മിച്ച 43,908 യൂണിറ്റ് മോട്ടോര്‍സൈക്കിളുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. സ്ട്രീറ്റ് 500, സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് എന്നീ മോഡലുകളാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് സീരീസില്‍