Auto

Back to homepage
Auto

യുഎസ്സില്‍ പതിനേഴ് ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു

വാഷിംഗ്ടണ്‍ : സുബാരു, ടെസ്‌ല, ബിഎംഡബ്ല്യു, ഫോക്‌സ്‌വാഗണ്‍, ഡൈമ്‌ലര്‍ വാന്‍സ്, മെഴ്‌സേഡീസ്, ഫെറാറി എന്നീ വാഹന നിര്‍മ്മാതാക്കള്‍ യുഎസ്സില്‍ പതിനേഴ് ലക്ഷത്തോളം വാഹനങ്ങള്‍ തിരിച്ചുവിളിച്ചു. ജപ്പാനിലെ തകാത്ത കോര്‍പ്പറേഷന്റെ എയര്‍ബാഗ് ഇന്‍ഫ്‌ളേറ്ററുകള്‍ മാറ്റുന്നതിനാണ് തിരിച്ചുവിളി. യുഎസ്സില്‍ 2001 ല്‍ ആരംഭിച്ച വാഹന

Auto

ടൊയോട്ട കാറുകള്‍ ഇനി വീട്ടുപടിക്കല്‍ സര്‍വീസ് ചെയ്യാം

ന്യൂഡെല്‍ഹി: ‘സര്‍വീസ് എക്‌സ്പ്രസ്’ എന്ന പുതിയ കാര്‍ സര്‍വീസ് പദ്ധതി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ആരംഭിച്ചു. ടൊയോട്ട ഉപയോക്താക്കള്‍ക്ക് ഇനി തങ്ങളുടെ കാറുകള്‍ വീട്ടുപടിക്കല്‍ സര്‍വീസ് ചെയ്യാം. നിലവില്‍ ടൊയോട്ടയുടെ മൊബീല്‍ സര്‍വീസ് വാനുകള്‍ നിരത്തുകളിലുണ്ടെങ്കിലും സര്‍വീസുകള്‍ പരിമിതമാണ്. ചെറിയ റിപ്പയറുകളും

Auto

മഹീന്ദ്ര മറാറ്റ്‌സോ എഎംടി പതിപ്പ് അടുത്ത മാസമെത്തും

ന്യൂഡെല്‍ഹി: മഹീന്ദ്ര മറാറ്റ്‌സോ മള്‍ട്ടി പര്‍പ്പസ് വാഹനത്തില്‍ എഎംടി (ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍) നല്‍കുന്നു. നിലവിലെ ബിഎസ് 4 പാലിക്കുന്ന അതേ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായി എഎംടി ചേര്‍ത്തുവെയ്ക്കും. എന്നാല്‍ പരിമിത കാലയളവില്‍ മാത്രമായിരിക്കും എഎംടി ലഭിക്കുന്നത്. ബിഎസ് 6

Auto

ഇവി പ്രോല്‍സാഹന നടപടികള്‍ക്ക് പിഎംഒ അംഗീകാരം

ന്യൂഡെല്‍ഹി : ഒരു ഡസനോളം ഇലക്ട്രിക് വാഹന പ്രോല്‍സാഹന നടപടികള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) അംഗീകാരം നല്‍കി. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹന (ഇവി) വില്‍പ്പന ആകെ വാഹന വില്‍പ്പനയുടെ പതിനഞ്ച് ശതമാനമായി വര്‍ധിപ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കാണ് അനുമതി ലഭിച്ചത്. വിവിധ മന്ത്രാലയ

Auto

ചെറു കാര്‍ വിപണിയില്‍ ഈ വര്‍ഷം ഇല പൊഴിയും കാലം

ന്യൂഡെല്‍ഹി: ഹോണ്ട ബ്രിയോ ഹാച്ച്ബാക്കിന്റെ ഇന്ത്യയിലെ ഉല്‍പ്പാദനം നിര്‍ത്തിയതായി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ മോഡലായിരുന്നു ബ്രിയോ. ലോകത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ എന്ന വിശേഷണവുമായി വിപണി പ്രവേശം ചെയ്ത ടാറ്റ നാനോയുടെ

Auto

മുഴുവന്‍ മോഡലുകളും ഫ്യൂവല്‍ ഇന്‍ജെക്ഷനിലേക്ക് മാറ്റുമെന്ന് ഹോണ്ട

ന്യൂഡെല്‍ഹി : ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ മോഡലുകളും ഫ്യൂവല്‍ ഇന്‍ജെക്ഷനിലേക്ക് മാറ്റുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. നിലവില്‍ എട്ട് സ്‌കൂട്ടറുകളും പതിനാറ് ബൈക്കുകളുമാണ് ഇന്ത്യയില്‍ ഹോണ്ട വില്‍ക്കുന്നത്. ഇവയില്‍ പതിനെട്ട് മോഡലുകള്‍

Auto

പുറത്തിറക്കുംമുമ്പേ എക്‌സ്‌യുവി 300 നേടിയത് 4,000 ബുക്കിംഗ്

ന്യൂഡെല്‍ഹി : ഇന്ത്യയിലെ കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റില്‍ മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലാണ് എക്‌സ്‌യുവി 300. ഈ മാസം 14 നാണ് വാഹനം വിപണിയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ അതിനുമുന്നേ ഇതുവരെ 4,000 ബുക്കിംഗ് നേടാന്‍ വാഹനത്തിന് കഴിഞ്ഞിരിക്കുന്നു. എക്‌സ്‌യുവി 300 കോംപാക്റ്റ്

Auto

സീറ്റില്ലാത്ത ഇ-സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ കെടിഎം!

വിയന്ന : ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ കെടിഎം ഓള്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിക്കുന്നു. ഇരുചക്ര വാഹനം പരീക്ഷണ ഓട്ടം നടത്തുന്നത് ഇതാദ്യമായി കണ്ടെത്തി. എന്നാല്‍ സീറ്റ് ഉണ്ടായിരിക്കില്ല എന്നതാണ് സ്‌കൂട്ടര്‍ സംബന്ധിച്ച ഏറ്റവും വലിയ ഫീച്ചര്‍. ഫ്‌ളോര്‍ബോര്‍ഡില്‍ നിന്നുകൊണ്ട് ഇ-സ്‌കൂട്ടര്‍ ഓടിക്കേണ്ടിവരും.

Auto

ടെസ്‌ല കാറുകളില്‍ സെന്‍ട്രി, ഡോഗ് മോഡുകള്‍ നല്‍കും

പാലോ ആള്‍ട്ടോ, കാലിഫോര്‍ണിയ : ടെസ്‌ല വാഹനങ്ങളില്‍ സെന്‍ട്രി, ഡോഗ് മോഡുകള്‍ നല്‍കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു. മോഷ്ടാക്കള്‍ ടെസ്‌ല കാറുകള്‍ വ്യാപകമായി ലക്ഷ്യം വെയ്ക്കുന്ന സാഹചര്യത്തിലാണ് ‘സെന്‍ട്രി മോഡ്’ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ടെസ്‌ല

Auto

ഹോണ്ട ബ്രിയോ ഉല്‍പ്പാദനം അവസാനിപ്പിച്ചു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഹോണ്ട ബ്രിയോ ഹാച്ച്ബാക്കിന്റെ ഉല്‍പ്പാദനം അവസാനിപ്പിച്ചു. ഇതോടെ ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ മോഡല്‍ ഇനി ഹോണ്ട അമേസ് ആയിരിക്കും. കോംപാക്റ്റ് സെഡാനായ അമേസിന്റെ വില്‍പ്പന വര്‍ധിപ്പിക്കുകയാണ് ഹോണ്ട കാര്‍സ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയില്‍

Auto

110 ാം ആനിവേഴ്‌സറി എഡിഷനുമായി ബുഗാട്ടി

പാരിസ് : 110 ാം വാര്‍ഷികം ആഘോഷിക്കുകയാണ് ഫ്രഞ്ച് ഹൈ-പെര്‍ഫോമന്‍സ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബുഗാട്ടി. ആഘോഷ പരിപാടികളുടെ ഭാഗമായി ഷിറോണ്‍ സ്‌പോര്‍ടിന്റെ സ്‌പെഷല്‍ എഡിഷന്‍ നിര്‍മ്മിച്ചിരിക്കുകയാണ് കമ്പനി. ‘110 ആന്‍സ് ബുഗാട്ടി’ എന്നാണ് പുതിയ ഷിറോണ്‍ സ്‌പോര്‍ടിന്റെ പേര്. ലിമിറ്റഡ്

Auto

ജനീവ മോട്ടോര്‍ ഷോയില്‍ പങ്കാളിത്തം കുറയും

ജനീവ : മാര്‍ച്ച് 5 ന് ആരംഭിക്കുന്ന ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ പങ്കാളിത്തം കുറയും. ഹ്യുണ്ടായ്, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ഫോഡ്, വോള്‍വോ എന്നീ വാഹന നിര്‍മ്മാതാക്കള്‍ ഇത്തവണ ജനീവയിലെത്തില്ല. അതേസമയം മറ്റുചില കാര്‍ നിര്‍മ്മാതാക്കള്‍ ജനീവ മോട്ടോര്‍

Auto

അറോറയില്‍ ആമസോണ്‍ നിക്ഷേപം

സാന്‍ ഫ്രാന്‍സിസ്‌കോ : സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ അറോറയില്‍ ആമസോണ്‍ നിക്ഷേപം നടത്തി. 530 മില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് ഇ-കൊമേഴ്‌സ് കമ്പനി നടത്തിയിരിക്കുന്നത്. ഗൂഗിള്‍, ടെസ്‌ല, യുബര്‍ എന്നിവിടങ്ങളില്‍ മുമ്പ് ജോലി ചെയ്തിരുന്നവര്‍ സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പാണ് അറോറ.

Auto

ബിഎംഡബ്ല്യു ജി 310 ജിഎസ് സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദാദ

ന്യൂഡെല്‍ഹി : ബിഎംഡബ്ല്യു ജി 310 ജിഎസ് അഡ്വഞ്ചര്‍ ടൂററിന് ഇന്ത്യയില്‍ ഒരു സെലിബ്രിറ്റി ഉടമ കൂടി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് കൊല്‍ക്കത്തയില്‍ മോട്ടോര്‍സൈക്കിള്‍ ഏറ്റുവാങ്ങിയത്. 3.49 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. മോട്ടോര്‍സൈക്കിളിന്റെ

Auto

തണുത്തുറഞ്ഞ കാലാവസ്ഥ ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ച് കുറയ്ക്കും

ഫ്‌ളോറിഡ : വളരെയധികം തണുത്ത കാലാവസ്ഥ ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ച് 41 ശതമാനത്തോളം കുറയ്ക്കുമെന്ന് പഠനം. അമേരിക്കന്‍ ഓട്ടോമൊബീല്‍ അസോസിയേഷനാണ് (എഎഎ) ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തണുത്തുറഞ്ഞ കാലാവസ്ഥകളില്‍ വാഹനത്തിന്റെ ഉള്‍ഭാഗം ചൂടാക്കുന്നതിന് ഹീറ്റിംഗ്, വെന്റിലേഷന്‍, എയര്‍ കണ്ടീഷണിംഗ് (എച്ച്‌വിഎസി) സംവിധാനങ്ങള്‍