തിരുവനന്തപുരം: ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാനവ്യാപക യാത്രയുടെ സമാപന ദിനമായ മാര്‍ച്ച് 7 ന് തിരുവനന്തപുരത്ത് നടക്കുന്ന പൊതു റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് പാര്‍ട്ടി...
Sunil Krishna
ന്യൂഡെല്‍ഹി: കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോവിഡ് -19 വാക്സിനുകള്‍ അഭ്യര്‍ത്ഥിച്ചു. വാക്സിന്‍ നയന്ത്രന്ത്രത്തിന്‍റെ ഭാഗമായി നിരവധി രാജ്യങ്ങള്‍ക്ക് വാക്സിന്‍ വിതരണം ചെയ്യുന്നതിനിടെയാണ്...
ന്യൂഡെല്‍ഹി: കാര്‍ഷിക പരിഷ്കാരങ്ങള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്ന് അമുല്‍ മാനേജിംഗ് ഡയറക്ടര്‍ ആര്‍ എസ് സോധി. കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച പ്രതിസന്ധി അവസാനിപ്പിക്കേണ്ടത് സമയത്തിന്‍റെ ആവശ്യകതയാണ്....
ന്യൂഡെല്‍ഹി: കൊറോണ വൈറസിന്‍റെ ഉദ്ഭവം സംബന്ധിച്ച് ചൈനയുടെ വാദം ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അംഗീകരിച്ചിരിക്കുന്നു. ലബോറട്ടറി ചോര്‍ച്ചയില്‍ നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്ന സംശയം ഡബ്ല്യുഎച്ച്ഒ അന്വേഷകര്‍ ഒരേസമയം...
തിരുവനന്തപുരം: മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ വി പി ജോയിയെ സംസ്ഥാനത്തിന്‍റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ്...
ന്യൂയോര്‍ക്ക്: ഇന്ത്യയ്ക്കെതിരായ ചൈനയുടെ ആക്രമണാത്മക നടപടികളുടെ പശ്ചാത്തലത്തില്‍ അമേരിക്ക ന്യൂഡെല്‍ഹിക്കൊപ്പം നില്‍ക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ്. അയല്‍ രാജ്യങ്ങളെ ഭീഷണിപ്പെടുത്താനുള്ള ബെയ്ജിംഗിന്‍റെ ശ്രമങ്ങളെക്കുറിച്ച് തങ്ങള്‍...
ഭോപ്പാല്‍: രാജ്യത്ത് കൊറോണ വൈറസ് പ്രതിസന്ധി ക്രമേണ അടങ്ങുകയാണ്. ഈ സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് തിരശീല ഉയരുകയാണ്. മധ്യപ്രദേശിലെ പ്രശസ്തമായ ഖജുരാഹോ, മാണ്ടു നൃത്തോത്സവങ്ങള്‍...
ന്യൂഡെല്‍ഹി: ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഈ അപകടങ്ങളില്‍ ഓരോ വര്‍ഷവും ഒന്നര ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു, മൂന്നരലക്ഷത്തിലധികം...
ന്യൂഡെല്‍ഹി: നേപ്പാളിലെ ജനാധിപത്യം ഇന്ന് പ്രതിസന്ധിയിലാണ്. കഴിഞ്ഞ ഡിസംബറില്‍ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ (എന്‍സിപി) അസ്വാസ്യസ്ഥങ്ങള്‍ ഉടലെടുത്തപ്പോള്‍ പ്രധാനമന്ത്രി ഖഡ്ഗ പ്രസാദ് ശര്‍മ ഒലി പാര്‍ലമെന്‍റ്...
ന്യൂഡെല്‍ഹി: ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിനായുള്ള (എഫ് ടി എ) ചര്‍ച്ചകള്‍ വേഗത്തിലാക്കുന്നു.ഇതിനായുള്ള ഒരു റോഡ്മാപ്പ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് കരുതുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി...