ചെന്നൈ: മേഖലയില്‍ ഒരു സാമ്പത്തിക പുനരുജ്ജീവനം ഉറപ്പാക്കുന്നതിനുവേണ്ടിയാണ് കോയമ്പത്തൂര്‍ സൗത്ത് നിയോജകമണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമല്‍ ഹാസന്‍. ഇവിടെ താന്‍ ബിജെപിയുമായും കോണ്‍ഗ്രസുമായും...
Sunil Krishna
ആണവായുധശേഖരം വര്‍ധിപ്പിക്കുമെന്ന് ബ്രിട്ടന്‍ ലണ്ടന്‍: ആണവായുധശേഖരം വര്‍ധിപ്പിക്കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചു. ഇതിനായി മുമ്പ് നിലവിലിരുന്ന നയം മാറ്റിയെടുക്കുകയും ന്യൂക്ലിയര്‍ വാര്‍ ഹെഡുകളുടെ എണ്ണം 260 ആക്കുകയും ചെയ്യുമെന്നാണ്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മത്സരിക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാകും മത്സരത്തിനിറങ്ങുന്നത്. വാളയാറില്‍ പീഡനത്തിരയായി കൊല്ലപ്പെട്ട കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്...
സിയോള്‍: യുഎസുമായി സൈനികാഭ്യാസം നടത്തിയതിന് ദക്ഷിണകൊറിക്കെതിരെ ഉത്തരകൊറിയ രംഗത്തുവന്നു. പ്രകോപനപരമായ നിലപാടുകള്‍ തുടര്‍ന്നാല്‍ സിയോളുമായുള്ള സമാധാന കരാര്‍ റദ്ദാക്കുമെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്‍റെ സഹോദരി...
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഏപ്രില്‍ അവസാനം ഇന്ത്യ സന്ദര്‍ശിക്കും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തുപോയതിനുശേഷം അദ്ദേഹം നടത്തുന്ന ആദ്യ അന്താരാഷ്ട്ര യാത്രയാകുമിത്. മേഖലയില്‍...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി രണ്ടുദിവസത്തിനുശേഷവും അതൃപ്തി പുകയുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എംപിയുമായ കെ സുധാകരനാണ് പരസ്യമായി കഴിഞ്ഞദിവസം അതൃപ്തി പ്രകടിപ്പിച്ചത്....
ചെന്നൈ: സാധാരണക്കാരല്ല, മറിച്ച് താരപ്രചാരകരാണ് തമിഴ്നാട് രാഷ്ട്രീയത്തില്‍ ദീര്‍ഘകാലമായി ആധിപത്യം പുലര്‍ത്തുന്നത്. പ്രത്യേകിച്ചും ദ്രാവിഡ മുന്നേറ്റ കഴകം അല്ലെങ്കില്‍ ഡിഎംകെ 1967 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍.അണ്ണാദുരൈ...
ലക്നൗ: പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ പാര്‍ട്ടി സ്വന്തമായി മത്സരിക്കുമെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി വ്യക്തമാക്കി....
ന്യൂഡെല്‍ഹി: ഏപ്രില്‍ ഒന്നിന് ഹരിദ്വാറിലാരംഭിക്കുന്ന കുംഭമേളയിലെ മെഡിക്കല്‍ പരിചരണവും പൊതുജനാരോഗ്യ ക്രമീകരണങ്ങളും കേന്ദ്ര സംഘം അവലോകനം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാഷണല്‍ സെന്‍റര്‍ ഫോര്‍...
കൊല്‍ക്കത്ത: കഴിഞ്ഞയാഴ്ച നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കുണ്ടായ അപകടത്തെപ്പറ്റി പരസ്യമായി ചര്‍ച്ച ചെയ്യരുതെന്ന് ബിജെപിയുടെ കേന്ദ്ര നേതൃത്വം പശ്ചിമ ബംഗാള്‍ നേതാക്കളോട് നിര്‍ദ്ദേശിച്ചു. "അനാവശ്യമായ" സഹതാപം നേടാന്‍...