2020 ല്‍ ഇന്ത്യയുടെ കോലൊക്കേഷന്‍ ഡാറ്റാ സെന്‍റര്‍ വ്യവസായം അഭൂതപൂര്‍വമായ 102 മെഗാവാട്ട് കൂട്ടിച്ചേര്‍ത്തു മുംബൈ: 6 ദശലക്ഷം ചതുരശ്രയടിയുടെ ഗ്രീന്‍ഫീല്‍ഡ് വികസന അവസരം പ്രാപ്യക്കുന്നതിന് ഇന്ത്യയുടെ...
Future Kerala
ബിഎസ്ഇ സെന്‍സെക്സ് 613 പോയിന്‍റ് അഥവാ 1.24 ശതമാനം ഉയര്‍ന്ന് 50,193 ലെവലില്‍ എത്തി. മുംബൈ: രാജ്യത്തെ കോവിഡ് രണ്ടാം തരംഗം ഉച്ഛസ്ഥായിയില്‍ നിന്ന് താഴോട്ടേക്ക് നീങ്ങുന്നു...
വാക്സിനെടുക്കാന്‍ 3 മുതല്‍ 9 മാസം വരെ കാത്തിരിക്കാം നാഷണല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്‍റേതാണ് നിര്‍ദേശം ആരോഗ്യമന്ത്രാലയത്തിന്‍റെ അനുമതി കാത്തിരിക്കുന്നു ന്യൂഡെല്‍ഹി: കോവിഡ് 19...
വെള്ളി ഇന്നലത്തെ വ്യാപാരത്തില്‍ 1.1 ശതമാനം ഉയര്‍ന്ന് 28.49 ഡോളറിലെത്തി. ന്യൂഡെല്‍ഹി: ഇന്നലെ വ്യാപാരത്തിനിടെ ആഗോള തലത്തില്‍ സ്വര്‍ണവില നാലു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കെത്തി. പിന്നീട്...
ന്യൂഡെല്‍ഹി: 202021 സാമ്പത്തിക വര്‍ഷത്തില്‍ കാനറ ബാങ്ക് 2,557 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷം ഇത് 5,838 കോടി രൂപയായിരുന്നു. ബാങ്കിന്‍റെ...
ന്യൂഡെല്‍ഹി: ഇന്ത്യന്‍ കമ്പനികളുടെ വിദേശ നിക്ഷേപം കഴിഞ്ഞ മാസം രണ്ടിരട്ടിയിലേറേ വര്‍ധിച്ചെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2.51 ബില്യണ്‍ ഡോളറാണ് (ഏകദേശം 1,8400 കോടി...
7 നഗരങ്ങളിലെ പൂര്‍ത്തിയാകുന്ന ഭവന യൂണിറ്റുകളില്‍ 28 ശതമാനത്തോളം ഡെല്‍ഹിയില്‍ ന്യൂഡെല്‍ഹി: രൂക്ഷമായ കോവിഡ് പ്രതിസന്ധി മൂലം സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളും പ്രഖ്യാപിക്കപ്പെട്ടത്, ഈ വര്‍ഷം പൂര്‍ത്തിയാക്കാന്‍...
മുന്‍ സര്‍ക്കാരിലെ ഏറ്റവും ജനകീയമന്ത്രി പുറത്ത് പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെയെന്ന് പാര്‍ട്ടി സിപിഐക്ക് നാല് പുതുമുഖ മന്ത്രിമാര്‍; ആദ്യമായി വനിതാ മന്ത്രി...
ദീര്‍ഘവും വിപുലവുമായ ലോക്ക്ഡൗണ്‍ വരുമാനം വീണ്ടെടുക്കലിനെ കഠിനമായി ബാധിക്കുന്നു ന്യൂഡെല്‍ഹി: കോവിഡ് 19 രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നതും അതിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളും ഇന്ത്യന്‍...
കൊച്ചി: പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് 2020-21 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചു. 2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 426.81 കോടിരൂപയാണ് കമ്പനിയുടെ...