ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളോടെ മലയാളത്തില്‍ സ്ട്രീം ചെയ്തു തുടങ്ങിയ ചിത്രം താമസിയാതെ തമിഴ്, തെലുങ്ക് ഓഡിയോകള്‍ക്കൊപ്പവും ലഭ്യമാകും കൊച്ചി: ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ മലയാള...
Future Kerala
ഏറ്റവും ബാധിക്കപ്പെട്ട മേഖലകള്‍ക്ക് സാമ്പത്തിക പാക്കേജുമായി മോദി സര്‍ക്കാര്‍ കോവിഡ് രണ്ടാം തംരംഗത്തില്‍ രാജ്യത്തിന് നഷ്ടം 5.4 ലക്ഷം കോടി രൂപ ടൂറിസം, ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകള്‍ക്ക്...
കൊച്ചി: ധനകാര്യ സേവനങ്ങള്‍ക്കുള്ള മുന്‍നിര ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൊന്നായ ഫ്രീചാര്‍ജ്, ഉപഭോക്താക്കള്‍ക്കായി പേ ലേറ്റര്‍ (പിന്നീട് പണം അടയ്ക്കല്‍) സംവിധാനം അവതരിപ്പിച്ചു. ചെറിയ വാങ്ങലുകള്‍ക്കെല്ലാം ഒരുമിച്ച് ഒറ്റ ക്ലിക്കിലൂടെ...
വാടക വിപണിയുടെ വളര്‍ച്ച കൂടുതല്‍ ബാംഗ്ലൂരില്‍ ന്യൂഡെല്‍ഹി: വൈദഗ്ധ്യ മേഖലകളുടെ കരുത്തുറ്റ വികസനവും തുടര്‍ച്ചയായ വ്യാവസായിക വളര്‍ച്ചയും ഉണ്ടെങ്കിലും, കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്‍ഡസ്ട്രിയല്‍ വര്‍ക്ക്പ്ലേസുകളുടെ പാട്ടത്തിന്...
പുതിയ ചട്ടക്കൂട് നടപ്പാക്കാനുള്ള സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്കിന്‍റെ ഈ പ്രതികരണം ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറങ്ങിയ ചട്ടങ്ങള്‍ പാലിക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്ന്...
മെഡ്ലൈഫിനെ ഏറ്റെടുത്ത് ഫാര്‍മീസി (Pharmeasy) ഇനി മെഡ്ലൈഫ് ഇല്ല, പൂര്‍ണമായും ഫാര്‍മീസിയില്‍ ലയിക്കും പ്രതിമാസം രണ്ട് ദശലക്ഷത്തിലധികം കുടുംബങ്ങളിലേക്ക് സേവനം മുംബൈ: ഓണ്‍ലൈന്‍ ഫാര്‍മസി രംഗത്തെ വമ്പന്‍...
ന്യൂഡെല്‍ഹി: പണപ്പെരുപ്പ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം ദീര്‍ഘകാല വളര്‍ച്ചയില്‍ വെല്ലുവിളി സൃഷ്ടിക്കുമെങ്കിലും സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ സഹായിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നടത്തിയ പഠനം...
മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച നിഗമനം ബാര്‍ക്ലെയ്സ് 9.2 ശതമാനമായി കുറച്ചു. മുന്‍ നിഗമന പ്രകാരം 10 ശതമാനം വളര്‍ച്ചയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കോവിഡ്...
പ്രതിദിനം 73,000 പലചരക്ക് ഓര്‍ഡറുകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വിപുലീകരണമാണ് നടത്തുന്നത് ബെംഗളൂരു: കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഡെലിവറി എക്സിക്യൂട്ടീവുകള്‍ ഉള്‍പ്പെടെ 23,000 പേരെ വിതരണ ശൃംഖലയില്‍...
യുഎസിലെ വന്‍കിട മരുന്നു ഉല്‍പ്പാദകരായ ഫൈസറും മോഡേര്‍ണയും തങ്ങളുടെ വാക്സിനുകള്‍ നേരിട്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വില്‍ക്കില്ലെന്നും കേന്ദ്ര സര്‍ക്കാരുമായുള്ള ഇടപാടിന് മാത്രമേ ഇവര്‍ തയാറാകുകയുള്ളൂവെന്ന് അറിയിച്ചതായി ഡെല്‍ഹി...