കൊച്ചി: ജന്‍ സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതികളായ പിഎംജെജെബിവൈ, പിഎംഎസ്ബിവൈ എന്നിവയില്‍ ഡിജിറ്റല്‍ ആയി എന്റോള്‍ ചെയ്യാന്‍ അവസരം ഒരുക്കി എസ്ബിഐ. ബാങ്ക് ശാഖയോ കസ്റ്റമര്‍ സര്‍വീസ് കേന്ദ്രമോ...
Kumar
ന്യൂഡല്‍ഹി: സ്വന്തം വീടുകളിൽ സൗരോർജ വൈദ്യുതി ഉൽപ്പാദിപ്പിക്കാനും അധിക വൈദ്യുതി വിറ്റു വരുമാനം സൃഷ്ടിക്കാനും പൗരന്മാരെ പ്രാപ്തരാക്കാനാണ് ഗവണ്മെന്റിന്റെ ശ്രമിക്കുന്നതെന്ന് വിദൂരദൃശ്യ സംവിധാനത്തിലൂടെ ‘വികസിതഭാരതം വികസിത രാജസ്ഥാൻ’...
തിരുവനന്തപുരം: അരി, ഗോതമ്പ് അവശിഷ്ടങ്ങളില്‍ നിന്ന് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്രകൃതിസൗഹൃദ ഭക്ഷണപാത്രങ്ങള്‍ (ബയോഡീഗ്രേഡബിള്‍ ടേബിള്‍വെയര്‍) നിര്‍മ്മിക്കുന്നതിനായി സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയുടെ സാങ്കേതികവിദ്യ ലക്നൗവിലെ ക്ലീന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഈസ്റ്റ് കോറിഡോര്‍ കണ്‍സള്‍ട്ടന്റ്...
തിരുവനന്തപുരം: സോഫ്റ്റ് പവര്‍ എന്ന നിലയില്‍ അന്താരാഷ്ട്ര കാര്യങ്ങളില്‍ ഇന്ത്യയ്ക്കും ഇറ്റലിക്കും ഒരേ ലോക വീക്ഷണമാണുള്ളതെന്ന് ഇറ്റാലിയന്‍ അമ്പാസിഡര്‍ വിന്‍സെന്‍സോ ഡി ലൂക്ക പറഞ്ഞു. പ്രതിസന്ധികള്‍ നിറഞ്ഞ...
തിരുവനന്തപുരം: കേരളത്തെ സോഫ്റ്റ് പവര്‍ ഹബ്ബാക്കുന്നതിന്റെ ഭാഗമായി ആഗോള സമ്മേളനങ്ങള്‍ക്കുള്ള അനുയോജ്യ ഇടമായി സംസ്ഥാനത്തെ മാറ്റുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ്...
ന്യൂ ഡെൽഹി: ഭരണനിർവ്വഹണ രംഗത്ത് ഡിജിറ്റൽ പരിവർത്തനം കൊണ്ടുവരുന്നതിന് പരസ്പ്പരം സഹകരിച്ച് പ്രവർത്തിക്കുന്നതിന് ഇന്ത്യയും കൊളംബിയയും തമ്മിൽ ധാരണയിലെത്തി. കേന്ദ്ര ഇലക്ട്രോണിക്സ്, ഐ ടി വകുപ്പ് സഹമന്ത്രി...
ന്യൂഡൽഹി: റിലയൻസ് ഫൗണ്ടേഷനും നാഷണൽ സ്കിൽ ഡെവലപ്മെൻ്റ് കോർപ്പറേഷനും (എൻഎസ്ഡിസി) ഭാവിയിൽ ആവശ്യമായി വരുന്ന സ്കിൽഡ് കോഴ്സുകൾ സൃഷ്ടിക്കുന്നതിനുള്ള പങ്കാളിത്തത്തിൽ ഏർപ്പെട്ടു. അഞ്ച് ലക്ഷം യുവാക്കൾക്ക് ഈ...
കൊച്ചി: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മാതൃഭൂമി പ്രസിദ്ധീകരണങ്ങളില്‍ ഏറ്റവും കൂടുതല്‍ പരസ്യം നല്കിയ കേരളത്തിലെ പരസ്യ ഏജന്‍സികള്‍ക്കുള്ള മാതൃഭൂമി റവന്യൂ അവാര്‍ഡ്സില്‍ തുടര്‍ച്ചയായി 25-ാം തവണയുംവളപ്പില കമ്മ്യൂണിക്കേഷന്‍സ്...
തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ നിശാഗന്ധി നൃത്തോത്സവത്തിന് അരങ്ങുണര്‍ന്നു. ഇനി ഒരാഴ്ചക്കാലം അനന്തപുരിയുടെ സന്ധ്യകള്‍ ഇന്ത്യന്‍ ശാസ്ത്രീയ നൃത്ത വൈവിധ്യത്തിന് നൂപൂരധ്വനികള്‍ തീര്‍ക്കും. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള...
ഗുവാഹത്തി: 25000 കോടി രൂപ മുതൽ മുടക്കി സെമികണ്ടക്ടർ പാക്കേജിംഗ് പ്ലാൻ്റ് താമസിയാതെ അസമിൽ യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യ വികസന, സംരംഭകത്വ, ജലശക്തി വകുപ്പ്...