Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൌണ്ടേഷൻ റഫ്രിജിറേറ്റർ കൈമാറി

1 min read
കോഴിക്കോട് :-കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡിയാട്രിക് വിഭാഗം കാൻസർ വാർഡിലേക്ക് ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൌണ്ടേഷൻ റഫ്രിജിറേറ്റർ കൈമാറി.
ഐ എം സി എച് സൂപ്രണ്ട്  ഡോ. ശ്രീകുമാർ, പീഡിയാട്രിക് മേധാവി ഡോ. അജിത് കുമാർ, ഡോ. ശീതൾ,ഹോപ് അഡ്മിനിസ്ട്രേഷൻ മാനേജർ അസനുൽ ബന്ന, ഹോപ്പ് സോഷ്യൽ വർക്കർ വൈഷ്ണ സോമനാഥ്, പൊന്നു ലക്ഷ്മി എന്നിവർ കൈമാറ്റ ചടങ്ങിൽ പങ്കെടുത്തു.
  ഗൂഗിള്‍ ജെമിനി സെമിനാര്‍ ടെക്നോപാര്‍ക്കില്‍
Maintained By : Studio3