January 3, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുടിഐ ലാര്‍ജ് & മിഡ്ക്യാപ് ഫണ്ട് ആകെ ആസ്തികള്‍ 3000 കോടി രൂപ കവിഞ്ഞു

1 min read

കൊച്ചി: ലാര്‍ജ്ക്യാപ്, മിഡ്ക്യാപ് ഓഹരികളില്‍ കുറഞ്ഞത് 35 ശതമാനം വീതം നിക്ഷേപം നടത്തി നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്ന യുടിഐ ലാര്‍ജ് & മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 3000 കോടി രൂപ കവിഞ്ഞതായി 2024 മെയ് 31-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ നിക്ഷേപത്തിന്‍റെ 48 ശതമാനം ലാര്‍ജ്ക്യാപ് ഓഹരികളിലും 39 ശതമാനം മിഡ്ക്യാപ് ഓഹരികളിലും ശേഷിക്കുന്നത് സ്മോള്‍കാപ് ഓഹരികളിലുമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2009ല്‍ ആരംഭിച്ച യുടിഐ ലാര്‍ജ് & മിഡ് ക്യാപ് ഫണ്ട് ദീര്‍ഘകാല സമ്പത്തു സൃഷ്ടിക്കല്‍ എന്ന ലക്ഷ്യവുമായി മുന്നേറുന്ന നിക്ഷേപകര്‍ക്ക് തങ്ങളുടെ മുഖ്യ ഓഹരി പോര്‍ട്ട്ഫോളിയോ സൃഷ്ടിക്കാനുള്ള അവസരമാണ് ലഭ്യമാക്കുന്നത്.

  ആന്തം ബയോസയന്‍സസ് ഐപിഒ

 

Maintained By : Studio3