August 24, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഐപിഒയ്ക്ക്

കൊച്ചി: ഫെഡറല്‍ ബാങ്ക് പ്രമോട്ടു ചെയ്യുന്ന എന്‍ബിഎഫ്‌സി ആയ ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികളിലൂടെയുള്ള ധനസമാഹരണത്തിനായി സെബിക്ക് അപേക്ഷ സമര്‍പ്പിച്ചു. പത്തു രൂപ മുഖവിലയുള്ള ഓഹരികളിലൂടെ 7500 ദശലക്ഷം രൂപയുടെ പുതിയ ഓഹരികള്‍ ഉള്‍പ്പെടെ ആകെ  70,323,408 ഓഹരികള്‍ വില്‍പന നടത്താനാണ് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. ഇന്ത്യയിലെ സ്വകാര്യ ബാങ്കുകള്‍ പ്രമോട്ടു ചെയ്യുന്ന അഞ്ച് എന്‍ബിഎഫ്‌സികളില്‍  ഒന്നാണ് എഫ്എഫ്എസ്എല്‍.

  അദാനി ലോജിസ്റ്റിക്‌സ് പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കളമശ്ശേരിയില്‍ തുടക്കം
Maintained By : Studio3