293 കോടി രൂപ സമാഹരിച്ച് ഡുന്‍സോ
ഗൂഗിള്‍, ലൈറ്റ്‌ബോക്‌സ്, ഇവോള്‍വെന്‍സ്, ഹന ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ്, എല്‍ജിടി ലൈറ്റ്‌സ്റ്റോണ്‍ അസ്പഡ, ആള്‍ട്ടേരിയ എന്നിവയുള്‍പ്പെടെ പുതിയതും നിലവിലുള്ളതുമായ നിക്ഷേപകരില്‍ നിന്ന് 40 മില്യണ്‍ ഡോളര്‍ (ഏകദേശം 293 കോടി രൂപ) സമാഹരിച്ചതായി ഇന്ത്യയിലെ ഹൈപ്പര്‍ലോക്കല്‍ ഡെലിവറി പ്ലാറ്റ്‌ഫോം ഡന്‍സോ അറിയിച്ചു.