കേരളത്തിലെ വ്യാവസായിക വികസനത്തിന്റെ കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തെ ചരിത്രമെടുത്താൽ സുവർണ്ണലിപികളിൽ രേഖപ്പെടുത്തപ്പെട്ട നാമമാണ് കിൻഫ്ര (KINFRA : Kerala Industrial Infrastructure Development Corporation) യുടേത്. കിൻഫ്രയുടെ...
Year: 2023
കേരളത്തിലെ റിയൽഎസ്റ്റേറ്റ്-ഹൗസിംഗ് മേഖല താരതമ്യേന പോസിറ്റീവ് ആയിട്ടുള്ള വളർച്ചയാണ് രേഖപ്പെടുത്തുന്നതെങ്കിലും, വളർച്ചയെ അതിവേഗം മുന്നോട്ട് നയിക്കുന്ന ഒരു ചാലകശക്തി ഇവിടെ ശക്തമല്ല. കേരളത്തിലെ റിയൽഎസ്റ്റേറ്റ്-ഹൗസിംഗ് മേഖല പുതിയ...
കൊച്ചി ഫോറം മാളിലുള്ള പ്യുമാ ഷോറൂമിന്റെ ഉൽഘാടനം ടോപ് ഇൻ ടൗൺ ചെയർമാനും എംഡിയുമായ പി. നടരാജൻ നിർവഹിക്കുന്നു. പ്യുമയുടെ അസോസിയേറ്റ് ഡയറക്ടറും, റീടൈൽ ഇന്ത്യ പാർട്ണർ...
ഇന്ത്യയിലെ ഏറ്റവും വലിയ 3ഡി എൽ ഇ ഡി വാൾ കൊച്ചിയിലെ നിപ്പോൺ ക്യു വൺ മാളിൽ വ്യവസായ മന്ത്രി പി രാജീവും, പദ്മശ്രീ കപിൽ ദേവും...
ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗളൂരുവിൽ ജി 20 ഡിജിറ്റൽ സാമ്പത്തിക മന്ത്രിമാരുടെ യോഗത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ,...
കൊച്ചി : കൊച്ചിയുടെ കിഴക്കന്‍ മേഖലയിലേക്ക് അടക്കം സുഗമമമായ ഷോപ്പിങ്ങ് സാധ്യതകള്‍ തുറന്ന് ലുലു ഡെയ്‌ലി ഇന്ന് മുതല്‍ മരടിലെ പ്രസ്റ്റീജ് ഫോറം മാളില്‍. അരക്ഷത്തിലധികം ഉത്പന്നങ്ങളുടെ...
ന്യൂഡല്‍ഹി: ജി 20 ഡിജിറ്റല്‍ സാമ്പത്തിക പ്രവൃത്തി ഗ്രൂപ്പിന്റെ നാലാമത് യോഗത്തില്‍ ബംഗ്ലാദേശ്, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിതല പ്രതിനിധികളുമായും മറ്റ് മുതിര്‍ന്ന...
ന്യൂഡല്‍ഹി: ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ജി 20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. രാജ്യത്തെ 2.1 ദശലക്ഷം...
തിരുവനന്തപുരം : തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ (ഐഐഎസ്‌ടി) പതിനൊന്നാമത് ബിരുദദാന ചടങ്ങ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...
തൃശൂര്‍: അനാവശ്യ വേദനകളും ദുരിതങ്ങളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കംപാഷണേറ്റ് കേരളം എന്ന ലക്ഷ്യത്തിനായി പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയര്‍ പദ്ധതി വരുന്നു....