തിരുവനന്തപുരം: മലയാളത്തില്‍ മാത്രമായി എല്ലാ വര്‍ഷവും പതിനായിരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് ഇന്ത്യയിലെ മുൻനിര പുസ്തക പ്രസിദ്ധീകരണശാലയായ നോഷന്‍ പ്രസ് മലയാളം പ്രസിദ്ധീകരണരംഗത്തേക്കും കടക്കുന്നു. ലോകമെമ്പാടുമുള്ള വായനക്കാരിലേക്ക്...
Day: February 10, 2022
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ബാങ്കിങ്, ധനകാര്യ സേവന ഗ്രൂപ്പായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ട്രാറ്റജിക് ട്രെയ്‌നിങ് യൂണിറ്റ് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആരംഭിയ്ക്കുന്നതിന് എന്‍എസ്ഇ അക്കാദമിയുമായി കൈകോര്‍ക്കുന്നു....