തിരുവനന്തപുരം: ആരോഗ്യപരിരക്ഷാ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളേയും ഉപഭോക്തൃ സൗഹൃദ സോഫ്റ്റ് വെയറിലൂടെ ബന്ധിപ്പിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ പൊതുജനാരോഗ്യ സംവിധാനത്തില്‍ ഡിജിറ്റല്‍ പരിവര്‍ത്തനം പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ...