സര്‍ക്കാരിന് കുറഞ്ഞ വിലയ്ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിലെ നഷ്ടം നികത്തുന്നതിനായി സ്വകാര്യ വിപണികളില്‍ നിന്നും ഉയര്‍ന്ന വില ഈടാക്കേണ്ടി വരും ന്യൂഡെല്‍ഹി: ഒരു ഡോസിന് 150 രൂപ നിരക്കില്‍...
Year: 2021
വില 9,490 രൂപ. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, പേടിഎം, ടാറ്റ ക്ലിക്ക്, വിവോ ഇന്ത്യ ഇ സ്‌റ്റോര്‍, ബജാജ് ഇഎംഐ സ്‌റ്റോര്‍ എന്നിവിടങ്ങളില്‍ വാങ്ങാം ന്യൂഡെല്‍ഹി: വിവോ...
ന്യൂഡെല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് ഒരുവര്‍ഷത്തിനുശേഷം കുറഞ്ഞത് 43 ശതമാനം ഇന്ത്യന്‍ ഉപഭോക്താക്കളും കഴിഞ്ഞ വര്‍ഷം ഒരു 'മെയ്ഡ് ഇന്‍...
തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണം തീരെ കുറഞ്ഞതിനെ തുടര്‍ന്ന് കേരളത്തിലൂടെയുള്ള ചില ട്രെയ്ന്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി റെയ്ല്‍വേ അറിയിച്ചു. ഇപ്പോള്‍ നിര്‍ത്തിവെച്ചിട്ടുള്ള ചില സര്‍വീസുകള്‍ ലോക്ക്ഡൗണ്‍ തീരുന്ന 16...
ശ്രീനഗര്‍: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് സേന ആദരാഞ്ജലി അര്‍പ്പിച്ചു. അഭൂതപൂര്‍വമായ ചൈനീസ് ആക്രമണത്തെ അഭിമുഖീകരിക്കുകയും നമ്മുടെ...
ഭക്ഷണം, പലചരക്ക് വിഭാഗങ്ങള്‍ താരതമ്യേന മികച്ച പ്രകടനം നടത്തി ന്യൂഡെല്‍ഹി: കോവിഡ് 19ന് മുന്‍പുള്ള, 2019 മേയ് കാലയളവില്‍ രേഖപ്പെടുത്തിയ വില്‍പ്പനയില്‍ നിന്ന് 79 ശതമാനം കുറവാണ്...
ഉള്‍പ്രദേശങ്ങളിലേക്ക് വാക്സിന്‍ വിതരണം ഡ്രോണ്‍ വഴി തെലങ്കാനയും മഹാരാഷ്ട്രയുമാകാും ഇത് പരീക്ഷിക്കുന്ന ആദ്യ സംസ്ഥാനങ്ങള്‍ പരീക്ഷണത്തിനായി 20 സ്ഥാപനങ്ങളെ തെരഞ്ഞെടുത്തു മുംബൈ: രാജ്യത്തിന്‍റെ ഉള്‍പ്രദേശങ്ങളിലേക്ക് കോവിഡ് വാക്സിന്‍...
ആറ് മാസത്തിനിടെ ഇതാദ്യമായാണ് സിപിഐ ഡാറ്റ കേന്ദ്രബാങ്കിന്‍റെ ഉയര്‍ന്ന സഹിഷ്ണുതാ പരിധിക്ക് മുകളില്‍ എത്തുന്നത് ന്യൂഡെല്‍ഹി: മേയ് മാസത്തില്‍ ഇന്ത്യയുടെ ചെറുകിട പണപ്പെരുപ്പം 6.30 ശതമാനമായി ഉയര്‍ന്നുവെന്ന്...
അയോധ്യ: രാം ക്ഷേത്ര ഭൂമി വാങ്ങുന്നതില്‍ അഴിമതി ആരോപണങ്ങള്‍ക്കിടെ ശ്രീരാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന്‍റെ ജനറല്‍ സെക്രട്ടറി ചമ്പത് റായ് മറ്റൊരു പ്രസ്താവന പുറപ്പടുവിച്ചു.വാസ്തുശാസ്ത്രമനുസരിച്ച് ശ്രീരാമ...
മൂന്ന് പുതിയ ചാറ്റ് തീമുകള്‍, ക്വിക്ക് റിപ്ലൈ ബാര്‍, ക്യുആര്‍ കോഡ് സ്‌കാനിംഗ് ആന്‍ഡ് പെയ്‌മെന്റ് ലിങ്ക്‌സ് എന്നിവയാണ് പുതിയ ഫീച്ചറുകള്‍ മെന്‍ലോ പാര്‍ക്ക്, കാലിഫോര്‍ണിയ:...