എക്‌സ് ഷോറൂം വില 2.29 ലക്ഷം രൂപ ന്യൂഡെല്‍ഹി: 2021 സിഎഫ് മോട്ടോ 300എന്‍കെ മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ഇന്ത്യയില്‍ ആരംഭിച്ചു. നേക്കഡ് മോട്ടോര്‍സൈക്കിളിന് 2.29 ലക്ഷം രൂപയാണ്...
Year: 2021
സിഎസ്ഡി അംഗീകരിച്ച എല്ലാ വിലക്കിഴിവുകളും ഓഫറുകളും രാജ്യമെങ്ങുമുള്ള സിഎസ്ഡി ഡിപ്പോകളിലൂടെ ഡിഫെന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും ന്യൂഡെല്‍ഹി: കാന്റീന്‍ സ്റ്റോര്‍സ് ഡിപ്പാര്‍ട്ട്മെന്റ്‌സ് (സിഎസ്ഡി) വഴി നിസാന്‍, ഡാറ്റ്‌സണ്‍ ബ്രാന്‍ഡ്...
ഫാറൂഖ് അര്‍ജോമന്ദ് ചെയര്‍മാന്‍, അലി മലള്ള ബിന്‍ജബ് വൈസ് ചെയര്‍മാന്‍ ദുബായ്: ദുബായ് ആസ്ഥാനമായ കെട്ടിട നിര്‍മാതാക്കളായ ദമക് പ്രോപ്പര്‍ട്ടീസ് ഫാറൂഖ് അര്‍ജോമന്ദിനെ പുതിയ ചെയര്‍മാനായി നിയമിച്ചു....
ജെബല്‍ അലി സ്വതന്ത്ര മേഖലയിലെയോ അവിടെയുള്ള ആസ്തികളിലെയോ ഓഹരികള്‍ വില്‍ക്കുന്ന കാര്യമാണ് കമ്പനി പരിഗണിക്കുന്നത് ദുബായ്: ദുബായ് ആസ്ഥാനമായ തുറമുഖ നടത്തിപ്പുകാരായ ഡിപി വേള്‍ഡ് ജെബല്‍ അലി...
കഴിഞ്ഞ വര്‍ഷം 456 മില്യണ്‍ ഡോളര്‍(1.7 ബില്യണ്‍ ദിര്‍ഹം) ലാഭത്തിലായിരുന്നു എമിറേറ്റ്‌സ് ദുബായ്: മൂന്ന് ദശാബ്ദത്തിനിടെ ആദ്യമായി ഒരു വര്‍ഷം ലാഭമില്ലാതെ ദുബായിലെ എമിറേറ്റ്‌സ് വിമാനക്കമ്പനി. 6...
സ്റ്റാന്‍ഡേഡ്, പ്രോ, പ്രോ എം സ്‌പോര്‍ട്ട് എന്നീ മൂന്ന് വേരിയന്റുകളില്‍ നേക്കഡ് റോഡ്‌സ്റ്റര്‍ ലഭിക്കും. യഥാക്രമം 17.9 ലക്ഷം രൂപയും 19.75 ലക്ഷം രൂപയും 22.50 ലക്ഷം...
പാന്‍ഡെമിക്കിന്‍റെ ആദ്യ നാളുകളില്‍ പ്രകടമായ കുത്തനെയുള്ള ഇടിവിന് ശേഷം, കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഓഹരി വിപണികളില്‍ തുടര്‍ച്ചയായ റാലി നടക്കുന്നുണ്ട് ന്യൂഡെല്‍ഹി: കൊറോണ വൈറസ് മഹാമാരിക്കിടയിലും...
ടിപിആര്‍ 30ന് മുകളിലെങ്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നേരത്തെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ജൂണ്‍ 16ന് തീരും തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടില്ല. ജൂണ്‍ 17 മുതല്‍ തദ്ദേശ സ്ഥാപനങ്ങളെ...
ഏഴ് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഇപ്പോള്‍ തന്നെ സ്വന്തമായി ഓക്‌സിജന്‍ പ്ലാന്റുകളുണ്ട് വരാണസി: വരാണസി ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളും കമ്മ്യൂണിറ്റി ഹെല്‍ക്ക് സെന്ററുകളും ഓക്‌സിജന്‍ ഉല്‍പ്പാദനത്തില്‍ ഉടന്‍...
യൂറോപ്പുകാരില്‍ ഗുരുതരമായ കോവിഡ്-19ന് കാരണമാകുന്ന ജനിതക വകഭേദങ്ങള്‍ ദക്ഷിണേഷ്യക്കാരെ കാര്യമായി ബാധിച്ചേക്കില്ല യൂറോപ്പുകാരില്‍ ഗുരുതരമായ കോവിഡ്-19ന് കാരണമാകുന്ന ജനിതക വകഭേദങ്ങള്‍ ദക്ഷിണേഷ്യക്കാരില്‍ കാര്യമായ ആഘാതമുണ്ടാക്കിയേക്കില്ലെന്ന് അന്തര്‍േേദശീയ തലത്തിലുള്ള...