സുരക്ഷയും കാര്യക്ഷമതയും ഉല്‍പ്പാദന നിലവാരവും ഉള്‍പ്പെടുന്ന സമ്പൂര്‍ണ ഡാറ്റ പരിശോധനയ്ക്ക് വിധേയമാക്കും ന്യൂഡെല്‍ഹി: ഭാരത് ബയോടെക്കിന്‍റെ കോവിഡ് -19 വാക്സിനായ കോവാക്സിന്‍ അടിയന്തര ഉപയോഗത്തിനുള്ള വാക്സിനുകളുടെ പട്ടികയില്‍...
Year: 2021
എക്‌സ്‌റേസേതു എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വികസിപ്പിച്ചത് ആര്‍ട്ട്പാര്‍ക്ക് ബെംഗളൂരു: നെഞ്ചിന്റെ എക്‌സ്‌റേയില്‍ നിന്ന് കൊവിഡ് സാധ്യത തിരിച്ചറിയാനുള്ള ആപ്പുമായി ആര്‍ട്ട്പാര്‍ക്ക്. എക്‌സ്‌റേസേതു എന്ന് പേരിട്ടിരിക്കുന്ന ആപ്പ്...
ന്യൂഡെല്‍ഹി: ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്കായി വീല്‍ചെയറുകള്‍ ഉള്‍പ്പെടെയുള്ള മൊബിലിറ്റി എയ്ഡുകള്‍ ലഭ്യമാക്കുന്നത് മെച്ചപ്പെടുത്തുന്നതിനും ഇത്തരം യാത്രക്കാരുടെ യാത്രയിലെ വെല്ലുവിളികള്‍ പരിശോധിക്കുന്നതിനും ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (ഐഎടിഎ) ഒരു...
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്‍റെ മുന്‍നിര ക്യാംപെയ്ന്‍ ആയ മേക്ക് ഇന്‍ ഇന്ത്യയുടെ ആശയപ്രചരണാര്‍ത്ഥം ദേശീയതലത്തില്‍ വിവിധ മേഖലകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്കായി , ഇബാര്‍ക്ക് ഏഷ്യയുടെ നേതൃത്വത്തില്‍...
ഡെറിവേറ്റീവ് വോള്യങ്ങള്‍ ഈ വര്‍ഷം ആദ്യമായി സ്പോട്ടിനെ മറികടന്നു, 53.8 ശതമാനം വിപണി വിഹിതം ഈ വിഭാഗം സ്വന്തമാക്കി ബെയ്ജിംഗ്: ബിറ്റ്കോയിന്‍ ഖനനത്തിനെതിരായ ചൈനയുടെ തുടര്‍ച്ചയായ എതിര്‍...
70 ഇഞ്ച് വലുപ്പമുള്ള 70എ71എഫ്, 65 ഇഞ്ച് വലുപ്പമുള്ള ടൊര്‍ണേഡോ ടിവി എന്നിവയാണ് പുറത്തിറക്കിയത്. യഥാക്രമം 91,990 രൂപയും 71,990 രൂപയുമാണ് പ്രാരംഭ വില ന്യൂഡെല്‍ഹി:...
കാബൂള്‍: അഫ്ഗാനിസ്ഥാന്‍റെ വടക്കന്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ 56 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേന 23പേരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. ഈ മഖലയില്‍ ഭീകരരുടെ മുന്നേറ്റം തടയാന്‍...
ന്യൂഡെല്‍ഹി: കോവിഡ് -19 മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന പൊതുജനങ്ങള്‍ മഹാമാരിയുടെ മൂന്നാമത്തെ തരംഗത്തിന് കാരണമാകുമെന്ന് ഐഎഎന്‍എസ് സി വോട്ടര്‍ ട്രാക്കര്‍ കണ്ടെത്തി. വിവിധ നഗരങ്ങളിലെ ചന്തകളിലും പൊതുസ്ഥലങ്ങളിലുമുള്ള വന്‍...
ന്യൂഡെല്‍ഹി: പുതുതായി നിയമിതനായ വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിന്‍ ചിന്നിന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍...
യഥാക്രമം 79,999 രൂപയിലും 29,999 രൂപയിലുമാണ് വില ആരംഭിക്കുന്നത്. ജൂലൈ 12 ന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പ്പന ആരംഭിക്കും ലെനോവോ യോഗ ഡ്യുയറ്റ് 7ഐ,...