വായുവിലെ അതിസൂക്ഷ്മമായ കണികകള്‍ (അള്‍ട്രാ ഫൈന്‍ പാര്‍ട്ടിക്കിള്‍-യുഎഫ്പി) ആരോഗ്യത്തില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നു ഗര്‍ഭകാലത്ത് ഉയര്‍ന്ന അളവില്‍ മലിനവായു ശ്വസിക്കേണ്ടി വന്ന അമ്മമാരുടെ കുട്ടികള്‍ക്ക് പിന്നീട് ആസ്തമയുണ്ടാകാന്‍ സാധ്യത...
Year: 2021
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള വേരിയബിള്‍ ഡിയര്‍നെസ് അലവന്‍സ് (ഡിഎ) പ്രതിമാസം 105 രൂപ എന്നതില്‍ നിന്ന് 210 രൂപയായി വര്‍ധിപ്പിച്ചതായി കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചു....
ന്യൂഡെല്‍ഹി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ആവശ്യകത മന്ദഗതിയിലായതിന്‍റെ ഫലമായി ഏപ്രിലില്‍ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി കാര്യമായ മാറ്റമില്ലാതെ തുടര്‍ന്നു. പെട്രോളിയം പ്ലാനിംഗ് ആന്‍ഡ്...
ചെന്നൈ: കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് രണ്ടാഴ്ചത്തേക്ക് സംസ്ഥാനത്ത് യാതൊരു ഇളവും കൂടാതെ പൂര്‍ണ്ണമായി ലോക്ക്ഡൗണ്‍സഏര്‍പ്പെടുത്താന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ നിര്‍ദ്ദേശം. സംസ്ഥാനത്ത് നിലവിലുള്ള വ്യാപനം...
ടയറുകളുടെ പെര്‍ഫോമന്‍സും നല്‍കുന്ന സുരക്ഷയും വര്‍ധിക്കുമെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ കണക്കിലെടുത്തു ന്യൂഡെല്‍ഹി: വാഹനങ്ങളുടെ ടയറുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയ വിജ്ഞാപനം പുറപ്പെടുവിച്ചു. പാതകളില്‍...
ഗുവഹത്തി: 31 ദിവസത്തിന് ശേഷം ഉല്‍ഫ -ക, ഒഎന്‍ജിസിയുടെ മൂന്നാമത്തെ ടെക്നിക്കല്‍ സ്റ്റാഫ് റിതുല്‍ സൈകിയയെ നാഗാലാന്‍ഡില്‍ നിന്ന് മോചിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ കിഴക്കന്‍ ആസാമിലെ സൈകിയ...
2005 ലാണ് ലെക്‌സസ് ആര്‍എക്‌സ്400എച്ച് ഹൈബ്രിഡ് വാഹനം അവതരിപ്പിച്ചത് ആഗോളതലത്തില്‍ ഇതുവരെയായി ഇരുപത് ലക്ഷം വൈദ്യുത വാഹനങ്ങള്‍ വിറ്റതായി ടൊയോട്ടയുടെ കീഴിലെ ആഡംബര കാര്‍ നിര്‍മാതാക്കളായ...
ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശ് മേഖലയിലെ ചൈനയുമായുള്ള അതിര്‍ത്തിയില്‍ ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ കരസേനാ മേധാവി ജനറല്‍ എം എം നരവനെ അവലോകനം ചെയ്തു. വടക്കുകിഴക്കന്‍ മേഖലയിലേക്കുള്ള രണ്ട് ദിവസത്തെ...
ഗുവഹത്തി: ആസാമില്‍ പതിനഞ്ചാം അസംബ്ലി സ്പീക്കറായി ബിജെപിയുടെ ബിസ്വജിത് ഡൈമറിയെ എതിരില്ലാതെ തെരഞ്ഞെടുത്തു. 47 കാരനായ ആദിവാസി നേതാവിനെ പുതിയ സ്പീക്കറായി പ്രഖ്യാപിച്ച് പ്രോ-ടെം സ്പീക്കര്‍ ഫാനി...
ഹൈദരാബാദ്: ലോക്ക് ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായി നടപ്പാക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പോലീസ് ജനറല്‍, എല്ലാ ജില്ലാ കളക്ടര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരോട്...