വമ്പന്‍ പദ്ധതികള്‍ ഉടന്‍ നടപ്പാക്കാന്‍ ടാറ്റ ഗ്രൂപ്പ് ആലോചിക്കുന്നു മിസ്ത്രിക്ക് ടാറ്റ ഗ്രൂപ്പിലുള്ള ഓഹരി മൂല്യത്തെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തീര്‍ന്നില്ല മുംബൈ: ഷപൂര്‍ജി പലോഞ്ചി ഗ്രൂപ്പുമായുള്ള...
Day: March 27, 2021
കഴിഞ്ഞ അഞ്ച് വ്യാപാര സെഷനുകളില്‍ വിപണിയില്‍ ദൃശ്യമായത് ചാഞ്ചാട്ടം ഈ ആഴ്ച്ച നിഫ്റ്റിയില്‍ കുതിപ്പുണ്ടാകുമെന്ന് വിദഗ്ധര്‍ക്ക് പ്രതീക്ഷ മുംബൈ: കാത്തിരുന്ന ഐപിഒകളില്‍ നിന്ന് വലിയ ഊര്‍ജമൊന്നും ലഭിക്കാതെ...
ന്യൂഡെല്‍ഹി: കൊറോണ കേസുകളുടെ വര്‍ധന കാരണം ചില സംസ്ഥാനങ്ങളില്‍ ഭാഗികമായി ലോക്ക്ഡൗ ണ്‍ ഉണ്ടായിരുന്നിട്ടും ഒരു വര്‍ഷം മുമ്പുള്ള സമാന കാലയളവിനെ അപേക്ഷിച്ച് 2020-21 മാര്‍ച്ച് പാദത്തില്‍...
മെഴ്‌സേഡസ് ബെന്‍സ് ഇന്ത്യ എംഡി ആന്‍ഡ് സിഇഒ മാര്‍ട്ടിന്‍ ഷ്വെങ്ക് ഇക്കാര്യം സ്ഥിരീകരിച്ചു ന്യൂഡെല്‍ഹി: മെഴ്‌സേഡസ് ബെന്‍സ് ഈ വര്‍ഷം ഇന്ത്യയില്‍ ഏഴ് എഎംജി മോഡലുകള്‍...
2020 മാര്‍ച്ച് 27നാണ് ഇന്ത്യ ഡിജിറ്റല്‍ സേവനനികുതി അഥവാ ഡിഎസ്ടി പ്രാബല്യത്തിലാക്കിയത് വാഷിംഗ്ടണ്‍: ഓസ്ട്രിയ, ഇന്ത്യ, ഇറ്റലി, സ്പെയിന്‍, തുര്‍ക്കി, യുകെ എന്നിവയ്ക്കെതിരായ ഡിജിറ്റല്‍ സേവന നികുതി...
ഡിജിറ്റല്‍ മീഡിയ കഴിഞ്ഞ വര്‍ഷം അച്ചടി മേഖലയെ പരസ്യ വരുമാനത്തില്‍ മറികടന്നു. ന്യൂഡെല്‍ഹി: ഏറെ വെല്ലുവിളികള്‍ നിറഞ്ഞ 2020നു ശേഷം ആഭ്യന്തര മാധ്യമ-വിനോദ വ്യവസായം 2021 ല്‍...
4000 കോടിയോളം രൂപയുടെ ഇറക്കുമതി കുറയ്ക്കാന്‍ ലക്ഷ്യമിട്ട് അടുത്ത 5 വര്‍ഷങ്ങളിലായാണ് ഇത് നടപ്പാക്കുക ന്യൂഡെല്‍ഹി: മെഡിക്കല്‍ ഉപകരണ മാനുഫാക്ചറിംഗിലെ വളര്‍ന്നു വരുന്ന സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനും ഇറക്കുമതി...
ന്യൂഡെല്‍ഹി: പാക്കേജ് ചെയ്ത കുടിവെള്ളം, മിനറല്‍ വാട്ടര്‍ എന്നിവയുടെ നിര്‍മ്മാതാക്കള്‍ റെഗുലേറ്ററില്‍ നിന്ന് ലൈസന്‍സോ രജിസ്ട്രേഷനോ ലഭിക്കുന്നതിന് ബിഐസ് സര്‍ട്ടിഫിക്കേഷന്‍ എടുക്കുന്നത് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്...