നാല് സീരീസുകളിലാണ് (8200, 7600, 6900, 6800) പുതിയ സ്മാര്‍ട്ട് ടിവികള്‍ പുറത്തിറക്കിയത് ഫിലിപ്‌സ് ബ്രാന്‍ഡ് ലൈസന്‍സിയായ ടിപിവി ടെക്‌നോളജി ഇന്ത്യയില്‍ പത്ത് സ്മാര്‍ട്ട് ടിവി മോഡലുകള്‍...
Day: March 26, 2021
ന്യൂഡെല്‍ഹി: അടുത്തിടെ പാസാക്കിയ നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ഡവലപ്മെന്‍റ് (നഫ്ഫിഡ്) ആക്റ്റിലൂടെ സ്ഥാപിക്കപ്പെടുന്ന ഡെവലപ്മെന്‍റല്‍ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ (ഡിഎഫ്ഐ) ഇന്ത്യയിലെ അടിസ്ഥാന സൗകര്യ...
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോയത് യുഡിഎഫിന്‍റെ സ്വാധീനത്തില്‍ കുറവു വരുത്തിയിട്ടുണ്ടാകാമെന്ന് സംശയം. അതിനുശേഷം സ്ഥാനാര്‍ത്ഥി പ്രഖ്യാപനമായപ്പോള്‍ പാര്‍ട്ടിയിലെ ഗ്രൂപ്പിസവും ഭിന്നതയും മറനീക്കി പുറത്തുവന്നിരുന്നു....
ഉല്‍പ്പാദന ചെലവുകള്‍ വര്‍ധിച്ചതാണ് വിവിധ വാഹന നിര്‍മാതാക്കള്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും വില വര്‍ധിക്കും. ഉല്‍പ്പാദന ചെലവുകള്‍...
ന്യൂഡെല്‍ഹി: ലുധിയാന, അഹമ്മദാബാദ്, ചണ്ഡിഗഡ് എന്നിവയാണ് രാജ്യത്തെ ഏറ്റവും സന്തോഷകരമായ നഗരങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും സന്തോഷകരമായ നഗരങ്ങള്‍ കണ്ടെത്തുന്നതിനായി 2020 മാര്‍ച്ച്-ജൂലൈ മാസങ്ങളില്‍ പഞ്ചാബ്...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. സംസ്ഥാനത്ത് പ്രധാന മത്സരം ഭരണകക്ഷിയായ സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷവും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും തമ്മിലാണ്. ബിജെപിയുടെ...
രാജ്യത്തെ ആദ്യ ഭാഷാ കേന്ദ്രീകൃതമായ ഹൈ ഇന്റെന്റ് ഡേറ്റിംഗ് ആപ്പ് എന്ന വിശേഷണത്തോടെയാണ് 'അരികെ' അവതരിപ്പിച്ചത് തിരുവനന്തപുരം: ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി മലയാളത്തനിമയോടെ പുതിയൊരു ഡേറ്റിംഗ് ആപ്പ്. 'അരികെ'...
വാഷിംഗ്ടണ്‍: ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം തുടരുകയാണെങ്കില്‍ ഉത്തരകൊറിയക്കെതിരെ പ്രതികരിക്കുമെന്ന് യുഎസ് പ്രസിന്‍റ് ജോ ബൈഡന്‍ മുന്നറിയിപ്പുനല്‍കി. ഈ വിഷയം "ഞങ്ങള്‍ ഞങ്ങളുടെ സഖ്യകക്ഷികളുമായും പങ്കാളികളുമായും കൂടിയാലോചിക്കുന്നു. അതിനനുസരിച്ച്...
ബി കാപ്പിറ്റലുമായി പുതിയ നിക്ഷേപസമാഹരണത്തിന് ചര്‍ച്ച പുതുതായി 600 മില്യണ്‍ സമാഹരിക്കാന്‍ ലക്ഷ്യം മൂല്യം 14-15 ബില്യണ്‍ ഡോളറായി ഉയരും ബെംഗളൂരു: മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്‍റെ...