ഈ വര്‍ഷം 70 മുതല്‍ 80 വരെ മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ മാത്രമായിരിക്കും നിര്‍മിക്കുന്നത് ചൈനീസ് ടെക് ഭീമനായ വാവെയ് ഈ വര്‍ഷം തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉല്‍പ്പാദനം അറുപത്...
Day: February 20, 2021
ന്യൂഡെല്‍ഹി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ മാലദ്വീപിലെത്തി. സമുദ്രസഹകരണം ശക്തിപ്പെടുത്തിന്‍റെ ഭാഗമായാണ് സന്ദര്‍ശനം. അയല്‍ക്കാരായ സൗഹൃദ രാജ്യങ്ങളുമായി ഇന്തോ-പസഫിക് മേഖലയില്‍ തന്ത്രപരമായ പങ്കാളിത്തം വിപുലീകരിക്കാന്‍...
ഒറ്റ ദിവസം നൂറ് മോട്ടോര്‍സൈക്കിളുകളാണ് കേരളത്തിലെ വിവിധ ഡീലര്‍ഷിപ്പുകളില്‍നിന്ന് ഉപയോക്താക്കള്‍ക്ക് കൈമാറിയത് 2021 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഈയിടെയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. രാജ്യമെങ്ങും ഇതിനകം...
ആപ്പ് ഡൗണ്‍ലോഡ് ചെയ്യാമെങ്കിലും സൈന്‍ അപ്പ് ചെയ്യാന്‍ തല്‍ക്കാലം നിര്‍വാഹമില്ല ന്യൂഡെല്‍ഹി: ഇന്‍വൈറ്റ് ഓണ്‍ലി ഓഡിയോ ചാറ്റ് ആപ്ലിക്കേഷനായ ക്ലബ്ഹൗസ് ഒടുവില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലെത്തി. ആപ്പ്...
കൊച്ചിയുള്‍പ്പെടെ രാജ്യത്തെ 15 നഗരങ്ങളില്‍ എക്സ്പി 100 ലഭ്യമാണ് തൃശ്ശൂര്‍: എക്‌സ്പി 100 ഒക്ടേന്‍ പെട്രോള്‍ തൃശ്ശൂരില്‍ അവതരിപ്പിച്ചു. പൂങ്കുന്നത്തെ ഇന്ത്യന്‍ ഓയില്‍ ഔട്ട്‌ലെറ്റായ മാധവം...
ഡോള്‍ബി ആറ്റ്‌മോസ് 3ഡി സപ്പോര്‍ട്ട്, 2.1.2 ചാനല്‍ സറൗണ്ട് സൗണ്ട് എന്നിവ പ്രധാന ഫീച്ചറുകളാണ് ന്യൂഡെല്‍ഹി: ബോട്ട് അവാന്റെ ബാര്‍ 4000ഡിഎ സൗണ്ട്ബാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു....
ലോകത്തിലെ ഏറ്റവും വലുതും സംയോജിതവുമായ ഒ2സി സമുച്ചയങ്ങളിലൊന്ന് റിലയന്‍സ് ഗ്രൂപ്പിന് സ്വന്തമാണ് ന്യൂഡെല്‍ഹി: ഓയില്‍-ടു-കെമിക്കല്‍സ് (ഒ 2 സി) ബിസിനസിനെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഒരു ഉപകമ്പനിയാക്കി മാറ്റുന്നതിന്...
കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറാകുകയാണെങ്കില്‍ ആണവ കരാറിലേക്ക് മടങ്ങിവരാമെന്നാണ് പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടെന്ന് യൂറോപ്യന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി...
കഴിഞ്ഞ വര്‍ഷം വിപണിയുടെ മൂല്യം 511 മില്യണ്‍ ഡോളറായി വളര്‍ന്നു 2026 വരെ പ്രതിവര്‍ഷം 10.05 ശതമാനം വളര്‍ച്ച വിപണി സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ട്‌ലിങ്കര്‍ റിയാദ്: സൗദി അറേബ്യയിലെ...
റെസ്റ്റോറന്റുകള്‍, കഫേകള്‍, മാളുകള്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ ജോലികള്‍ ഉടന്‍ സ്വദേശിവല്‍ക്കരിക്കുമെന്ന് സൗദി മന്ത്രി റിയാദ്: റെസ്റ്റോറന്റുകള്‍, കഫേകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍ തുടങ്ങി കൂടുതല്‍ മേഖലകളിലേക്ക്...