December 27, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യൂണിയൻ ബജറ്റ് 2021

– കോവിഡ് 19 വാക്‌സിനുകളുടെ വികസനത്തിനായി 35,000 കോടി രൂപ കൂടി അനുവദിച്ചു. 2 കോവിഡ് വാക്സിനുകൾ കുടി ഉടൻ പ്രതീക്ഷിക്കുന്നു

– ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ ശേഷി വികസിപ്പിക്കുന്നതിനും , പുതിയതും ഉയർന്നുവരുന്നതുമായ രോഗങ്ങൾ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമായി സ്ഥാപനങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ

പുതിയ കേന്ദ്ര പദ്ധതി :”പി.എം.ആത്മനിർബർശ്വസ്‌തഭാരതയോജന”. 6 വർഷത്തിനുള്ളിൽ, 64,180 കോടി രൂപ വകയിരുത്തി.

  ടെലികോം വകുപ്പുമായി സഹകരണത്തിന് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകള്‍
Maintained By : Studio3