മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കി ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’
1 min readസുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്’ നീ സ്ട്രീം പ്ലാറ്റ്ഫോമിലൂടേെ പ്രേക്ഷകരിലേക്ക് എത്തി.
Yea brilliant film!! They took a socially relevant subject and make a movie without lag. Thought provoking. #TheGreatIndianKitchen https://t.co/0xeS6TOJ1I
— Thomas Sankara🌹 (@R3BEL8) January 15, 2021
ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദമ്പതികളായാണ് സുരാജും നിമിഷയും എത്തുന്നത്. സാമൂഹ്യ പ്രസക്തമായ വിഷയം സരസമായി അവതരിപ്പിക്കുന്നു എന്നാണ് പ്രേക്ഷകരില്‍ നിന്നുള്ള ആദ്യ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
In “Neeye Bhoovin” song , there is a line
“Still many stories left to narrate”
Athula oru story ithu #TheGreatIndianKitchen
If the film works for all nu, seria solla mudiala
Slow paced , repetitive scenes irukum
But try panni paarunga , Gud one pic.twitter.com/fwoLZvyTNT
— arunprasad (@Cinephile05) January 15, 2021
മാന്‍ കൈന്‍ഡ് സിനിമാസ് ആന്‍ഡ് സിമ്മെട്രി സിനിമാസും സിനിമാകുക്ക്സും സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചത്.
#TheGreatIndianKitchen (2021)
ആർത്തവം അശുദ്ധി ആണെന്ന് കരുതുന്ന സമൂഹവും ,അടുക്കളയിൽ തളച്ചിടപ്പെടുന്ന സ്ത്രീയും ,എന്തിനും ഏതിനും പെണ്ണുകൾ വേണം എന്നുള്ള കരുതലുമൊക്കെ വ്യക്തമായി അടുക്കള രാഷ്ട്രീയം സംസാരിച്ച സിനിമ…🙌 pic.twitter.com/1AFpzaAGml— Gladson Sunny (@gladson369) January 15, 2021
ഫ്രാന്‍സിസ് ലൂയിസാണ് എഡിറ്റര്‍. മൃദുല ദേവി എസ്, ധന്യ സുരേഷ് മേനോന് എന്നിവരുടെ വരികള്‍ക്ക് സൂരജ് എസ് കുറുപ്പാണ് സംഗീതം നല്‍കിയത്.
#TheGreatIndianKitchen / മഹത്തായ ഭാരതീയ അടുക്കള (2021) by #JeoBaby.
A simply brilliant 100-minutes antithesis to those kind of patriarchy affirming narratives that romanticizes domestic work, as some sort of sacrifice, with #NimishaSajayan delivering a performance of a lifetime! pic.twitter.com/wGDjeaT2EZ
— Vivek Santhosh (@sonder_being) January 14, 2021