Tag "Supreme Court"

Back to homepage
FK News Slider

അടുത്തയാഴ്ചവരെ നടപടി അരുതെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: ലോക്ക്ഡൗണ്‍ കാലയളവില്‍ തൊഴിലാളികളുടെ വേതനം മുഴുവനായി നല്‍കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം പാലിക്കാത്ത കമ്പനികള്‍ക്കെതിരെ അടുത്തയാഴ്ച വരെ നടപടിയെടുക്കരുതെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ മറുപടി ഫയല്‍ ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടത്തിനേത്തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്. അടച്ചുപൂട്ടലിന്റെ കാലത്തും

FK News Slider

എജിആര്‍ കുടിശ്ശിക ഉടന്‍ അടയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആര്‍), പിഴ, പലിശ എന്നീ ഇനങ്ങളില്‍ സര്‍ക്കാരിന് നല്‍കാനുള്ള ബാക്കി തുക അടച്ചു തീര്‍ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതി തള്ളി. 20 വര്‍ഷമോ അതില്‍ കുറഞ്ഞ

FK News

ഹര്‍ജികള്‍ നീട്ടിവെച്ചത് നീതികരിക്കാനാവില്ല

ന്യൂഡെല്‍ഹി: ഡെല്‍ഹി കലാപത്തിന് മുമ്പ് വിദ്വേഷ പ്രസംഗം നടത്തിയ രാഷ്ട്രീയക്കാര്‍ക്കെതിരെ എഫ്ഐആര്‍ ആവശ്യപ്പെടുന്ന എല്ലാ അപേക്ഷകളും വെള്ളിയാഴ്ച കേള്‍ക്കണമെന്ന് സുപ്രീം കോടതി ഡെല്‍ഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡെല്‍ഹി ഹൈക്കോടതി നീട്ടിവെച്ചത് ന്യായീകരിക്കാനാവില്ല. അക്രമത്തിന് മുമ്പുള്ള ദിവസങ്ങളിലും ആഴ്ചകളിലും വിദ്വേഷ

FK News

ഷഹീന്‍ബാഗ്: സപ്രീംകോടതി മധ്യസ്ഥ സംഘത്തെ നിയോഗിച്ചു

ന്യൂഡെല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായി ഷഹീന്‍ബാഗില്‍ നടന്നുവരുന്ന പ്രതിഷേധത്തില്‍ സുപ്രീം കോടതി ഇടപെട്ടു. പ്രതിഷേധക്കാരുമായി സംസാരിക്കുന്നതിന് കോടതി ഒരു മധ്യസ്ഥ സംഘത്തെ നിയോഗിച്ചു. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം അവകാശം മൗലികമാണെന്ന് കോടതി പറഞ്ഞു. എന്നാല്‍ വഴിതടഞ്ഞുള്ള പ്രതിഷേധം അവസാനിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ സമരം മറ്റെവിടേക്കെങ്കിലും

FK News

സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ വിവരം പ്രസിദ്ധീകരിക്കണം: സുപ്രീംകോടതി

ന്യൂഡെല്‍ഹി: ക്രിമിനല്‍കേസുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചാല്‍ അതിന്റെ വിശദീകരണം രാഷ്ട്രീയ പാര്‍ട്ടികള്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി. അവരെ മത്സരിപ്പിക്കാനുള്ള കാരണങ്ങളും വിശദീകരിക്കണം. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുള്ള തീര്‍പ്പുകല്‍പ്പിക്കാത്ത എല്ലാ ക്രിമിനല്‍ കേസുകളുടെയും വിശദാംശങ്ങള്‍ അതത് പാര്‍ട്ടികളുടെ വെബ്സൈറ്റുകളിലും പ്രാദേശിക പത്രങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും നിര്‍ബന്ധമായും നല്‍കണമെന്നാണ്

FK News

ഷഹീന്‍ബാഗ് പ്രതിഷേധത്തിനെതിരെ സുപ്രീംകോടതി

ന്യൂഡെല്‍ഹി: ഷഹീന്‍ ബാഗിലെ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭകര്‍ക്ക് പൊതു റോഡുകള്‍ തടയാനും മറ്റുള്ളവര്‍ക്ക് അസൗകര്യം സൃഷ്ടിക്കാനും കഴിയില്ലെന്ന് സുപ്രീം കോടതി. ഷഹീന്‍ ബാഗില്‍ നിന്ന് പ്രതിഷേധക്കാരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രം, ഡെല്‍ഹി സര്‍ക്കാര്‍, ഡെല്‍ഹി പോലീസ്

FK News

ടെലികോം കമ്പനികള്‍ സുപ്രീം കോടതി വിധിക്ക് കാക്കുന്നു

ന്യൂഡെല്‍ഹി: ക്രമീകരിച്ച മൊത്തം വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് നല്‍കാനുള്ള കുടിശ്ശിക നല്‍കുന്നതിന് ടെലികോം കമ്പനികള്‍ സുപ്രീം കോടതിയില്‍ നിന്നുള്ള അന്തിമ വിധിക്കായി കാക്കുന്നു. ടെലികോം മന്ത്രാലയം നല്‍കിയിട്ടുള്ള നിര്‍ദേശ പ്രകാരം ഇന്നലെ ആയിരുന്നു കുടിശ്ശിക തീര്‍പ്പാക്കുന്നതിനുള്ള അവസാന ദിവസം. ക്രമീകരിച്ച മൊത്ത

FK News

അയോഗ്യതാ തീരുമാനിക്കേണ്ടത് സ്പീക്കറല്ല: സുപ്രീം കോടതി

ന്യൂഡെല്‍ഹി: എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ അയോഗ്യതാ പരാതികളില്‍ തീരുമാനമെടുക്കുന്നതിന് സ്വതന്ത്രവും ശാശ്വതവുമായ ഒരു സംവിധാനം ഏര്‍പ്പെടുത്തേണ്ടതിനെക്കുറിച്ച് പാര്‍ലമെന്റ് ചിന്തിക്കേണ്ടതാണെന്ന് സുപ്രീം കോടതി. സ്പീക്കറില്‍ പ്രത്യേക അധികാരങ്ങള്‍ നിലനിര്‍ത്തുന്നതിനുപകരമാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്. ജസ്റ്റിസ് രോഹിന്റണ്‍ എഫ് നരിമാന്‍ അധ്യക്ഷനായ മൂന്നംഗ

Current Affairs

സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി

ന്യൂഡെല്‍ഹി: പൗരത്വ ഭേദഗതി നിയമം സ്റ്റേചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസയക്കാനും കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിച്ചു. ജനുവരി രണ്ടാമത്തെ ആഴ്ചക്കുള്ളിലാണ് കേന്ദ്രം മറുപടിനല്‍കേണ്ടത്.

FK News

വിമതരെ അയോഗ്യരാക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചു

ന്യൂഡെല്‍ഹി: കര്‍ണാടകയില്‍ 17 വിമതരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവെച്ചു. എന്നാല്‍ ഇവരെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് വിലക്കിക്കൊണ്ടുള്ള സ്പീക്കറുടെ ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു. പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ധാര്‍മികപരമായ ബാധ്യതയുണ്ടെന്ന കാര്യവും സുപ്രീം കോടതി ഓര്‍മിപ്പിച്ചു. കേസില്‍ 17

FK News

ബാങ്കുകളുടെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സുപ്രീംകോടതി

ന്യൂഡെല്‍ഹി: ബാങ്കുകളുടെ വാര്‍ഷിക അവലോകന റിപ്പോര്‍ട്ട് വെളിപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് അന്തിമ അവസരം നല്‍കി സുപ്രീം കോടതി. വായ്പകളില്‍ മനപൂര്‍വം വീഴ്ച വരുത്തിയ ആളുകളുടെ പട്ടിക വിവരാവകാശ നിയമപ്രകാരം ആവശ്യമുന്നയിച്ചവര്‍ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. വിവരാവകാശ നിയമപ്രകാരം വാര്‍ഷിക

FK News Slider

ആര്‍ബിഐയുടെ ‘ഫെബ്രുവരി 12 സര്‍ക്കുലര്‍’ കോടതി റദ്ദാക്കി

സുപ്രീം കോടതി റദ്ദാക്കിയത് വായ്പാ തിരിച്ചടവില്‍ ഒറ്റ ദിവസത്തെ വീഴ്ച വന്നാല്‍ നടപടി എടുക്കണമെന്ന ആര്‍ബിഐ നിര്‍ദേശം ഊര്‍ജ കമ്പനികളടക്കമുള്ള സ്ഥാപനങ്ങളുടെ എതിര്‍പ്പ് ഫലം കണ്ടു വിധി ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ നയിക്കുന്ന ബെഞ്ചിന്റേത് മുംബൈ: വന്‍കിട കോര്‍പ്പറേറ്റുകള്‍ വായ്പാ

Current Affairs

സാമ്പത്തിക സംവരണം: കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി : മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10% സാമ്പത്തിക സംവരണം നടപ്പാക്കിയ ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. എന്നാല്‍ നിയമ ഭേദഗതി സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സാമ്പത്തിക സംവരണ നിയമത്തിനെതിരെ

Current Affairs Slider

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി

ന്യൂഡെല്‍ഹി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. വിവാഹേതര ലൈംഗികബന്ധത്തില്‍ പുരുഷന്‍മാരെമാത്രം കുറ്റക്കാരാക്കുന്ന 497-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് നടപടി. വിവാഹമോചനത്തിന് വിവാഹേതര ലൈംഗികബന്ധം കാരണമാകാം. എന്നാല്‍

Current Affairs

ലൈവാകാന്‍ സുപ്രീംകോടതി: നടപടികള്‍ പൊതുജനങ്ങള്‍ക്ക് തത്സമയം വീക്ഷിക്കാം

ന്യൂഡെല്‍ഹി: രാജ്യത്തെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയിലെ സുപ്രധാന കേസുകളുടെ നടപടികള്‍ ഇനി മുതല്‍ പൊതുജനങ്ങള്‍ക്ക് തത്സമയം കാണാം. ഇതിനാവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. സുപ്രീം കോടതിയിലെ

FK News Top Stories Women

രാജ്യത്തുടനീളം സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു; രോഷത്തോടെ സുപ്രീംകോടതി

ന്യൂഡെല്‍ഹി: രാജ്യത്തുടനീളം സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് സുപ്രീംകോടതി. ബീഹാറിലെ മുസാഫര്‍പൂരില്‍ സര്‍ക്കാരിന്റെ സഹായം ലഭിച്ച അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ലൈംഗികപീഡനത്തിനിരയായ സംഭവത്തില്‍ കേസ് പരിഗണിക്കുന്നതിനിടയിലാണ് സുപ്രീംകോടതി രോഷത്തോടെ പ്രസ്താവന നടത്തിയത്. സംഭവത്തില്‍ കോടതി കടുത്ത രോഷം രേഖപ്പെടുത്തി. ബിഹാര്‍ സര്‍ക്കാരിനെ സംഭവത്തില്‍ ബിഹാര്‍

FK News Politics

പശുവിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ല: സുപ്രീംകോടതി

  ന്യൂഡെല്‍ഹി: പശു സംരംക്ഷകര്‍ എന്ന പേരില്‍ നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇത്തരം ജനക്കൂട്ട ആക്രമണങ്ങള്‍ സംഭവിക്കുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്നും ഇതിനെതിരെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാനുള്ള ഉത്തരവാദിത്തം എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉണ്ടെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട

FK News

ജയപ്രകാശ് അസോസിയേറ്റ്‌സ് 1,000 കോടി രൂപ അടയ്ക്കണം; സുപ്രീംകോടതി

  ന്യൂഡെല്‍ഹി: പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ജയപ്രകാശ് അസോസിയേറ്റ്‌സ് ലിമിറ്റഡ് 1,000 കോടി രൂപ അധികം ജാമ്യതുക നല്‍കണമെന്ന് സുപ്രീംകോടതി. ജൂണ്‍ 15 ന് മുമ്പായി തുക നല്‍കണം. ജയപ്രകാശ് അസോസിയേറ്റ്‌സ് തുക തിരിച്ചു നല്‍കാനുള്ള ഉപഭോക്താക്കള്‍ക്ക് ഉടന്‍ തിരിച്ചുനല്‍കുമെന്നും

Current Affairs

ജസ്റ്റിസ് കെ.എം ജോസഫിനെ ശുപാര്‍ശ ചെയ്യുന്നതിന് സുപ്രീംകോടതി കൊളീജിയം ഇന്ന് യോഗം ചേരും

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നതിനുള്ള ശുപാര്‍ശ വീണ്ടും അയയ്ക്കുന്നതില്‍ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും. ഇതിനായി നിര്‍ണായക കൊളീജിയം യോഗം ചേരും. ജസ്റ്റീസ് ജോസഫിന്റെ നിയമനം തള്ളിക്കൊണ്ട് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് നല്‍കിയ കത്തിലെ

Current Affairs

കരുണ മെഡിക്കല്‍ ബില്‍ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്ലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. ബില്‍ പരിഗണിക്കാന്‍ ഗവര്‍ണര്‍ക്കു നിര്‍ദേശം നല്‍കില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. ബില്‍ കൊണ്ടുവന്ന സര്‍ക്കാര്‍ നടപടി കടുത്ത കോടതി അലക്ഷ്യമാണെന്നും സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടു കോടതി നിരീക്ഷിച്ചു. അതേസമയം,