Tag "Real estate"

Back to homepage
FK Special Slider

എല്ലാം തിരിച്ചെടുക്കുന്ന കടല്‍

‘എല്ലാ സാമ്പത്തിക ഇടപാടുകളും കമ്പോളവല്‍ക്കരിക്കുക എന്നതാണ് ലോക വ്യാപാര സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. അതിലവര്‍ വിജയം കണ്ടുകൊണ്ടിരിക്കുകയാണ്. അവികസിത നാടുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന അസംസ്‌കൃത പദാര്‍ത്ഥങ്ങളും കാര്‍ഷിക വിഭവങ്ങളും മറ്റു വസ്തുക്കളും ഏറ്റവും ചുരുങ്ങിയ വിലയ്ക്ക് തങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് സമ്പന്ന രാഷ്ട്രങ്ങളുടെയും ബഹുരാഷ്ട്ര

Business & Economy Slider

റിയല്‍ എസ്റ്റേറ്റ് സ്വകാര്യ ഇക്വിറ്റി നിക്ഷേപം 53 ബില്യണ്‍ ഡോളര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിലെ സ്വകാര്യ ഇക്വിറ്റികളിലേക്കുള്ള നിക്ഷേപം 53 ബില്യണ്‍ (32,000 കോടി രൂപ) ഡോളറിലധികമായി. 2008 മുതലുള്ള കണക്കാണിത്. 2014 നും 2019 ന്റെ ആദ്യ പാദത്തിനുമിടയില്‍ നേടിയത് മൊത്തം നിക്ഷേപത്തിന്റെ 59 ശതമാനമാണെന്ന് കോലിയേഴ്‌സ് റിസര്‍ച്ച് ഡാറ്റ

Business & Economy Slider

റിയല്‍ എസ്‌റ്റേറ്റ് ജിസ്എടിയും കുറച്ചേക്കും

ന്യൂഡെല്‍ഹി: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുന്ന കാര്യം അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ആക്റ്റിംഗ് ധനമന്ത്രി പീയുഷ് ഗോയല്‍. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പാതിവഴിയില്‍ മുടങ്ങികിടക്കുന്ന, നിര്‍മാണത്തിലിരിക്കുന്ന ഭവനനിര്‍മാണ പദ്ധതികള്‍ക്ക് പുനര്‍ജീവനേകാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അദ്ദേഹം

FK News Slider

23 ലക്ഷം വീടുകള്‍ പൂര്‍ത്തിയാവാതെ കിടക്കുന്നു

ന്യൂഡെല്‍ഹി: സാമ്പത്തിക ചെലവ് വര്‍ധിക്കുകയും വിപണിയില്‍ ആവശ്യകത കുറയുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യത്തെ ഭവന നിര്‍മാണമേഖല പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ട്. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സിയായ ലിയായെസ് ഫോറെസിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 16,330 പ്രോജക്റ്റുകളിലായി 23 ലക്ഷം ഭവന നിര്‍മാണ പദ്ധതികളാണ് നിര്‍ദിഷ്ട

Business & Economy

ഇന്ത്യന്‍ റിയല്‍റ്റി വിപണിയില്‍ ആഗോള നിക്ഷേപകരുടെ ഒഴുക്ക് വര്‍ധിക്കും

ബെംഗളൂരു: ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് ആഗോള നിക്ഷേപകര്‍ക്കുള്ള താല്‍പ്പര്യം വര്‍ധിക്കുമെന്ന് നിരീക്ഷണം. അടുത്ത മൂന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ റിയല്‍റ്റി വിപണിയിലേക്കുള്ള ആഗോള നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിക്കുമെന്നും ഇന്‍ഡസ്ട്രി എക്‌സിക്യൂട്ടീവുകള്‍ അഭിപ്രായപ്പെട്ടു. ശക്തമായ അടിസ്ഥാന ഘടകങ്ങളും അനിവാര്യമായ നയ പരിഷ്‌കരണങ്ങളും

Business & Economy Slider

റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ നിക്ഷേപ ട്രസ്റ്റുകള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ ഭേദഗതി

ന്യൂഡെല്‍ഹി: റിയല്‍ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റുകള്‍ക്കും ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍ക്കുമുള്ള മാനദണ്ഡങ്ങളില്‍ ഓഹരി വിപണി നിയന്ത്രകരായ സെബി ഭേദഗതികള്‍ കൊണ്ടുവന്നു. ഓഹരികളുടെ അവതരണം കൂടുതല്‍ ലളിതമാക്കുന്നതിനായാണ് നടപടി.നഇപ്പോള്‍ എഎസ്ബിഎ ( അപ്ലിക്കന്റ്‌സ് സപ്പോര്‍ട്ടഡ് ബൈ ബ്ലോക്ക്ഡ് എമൗണ്ട്) മാര്‍ഗത്തിലൂടെയുള്ള അപേക്ഷകരെ മാത്രമാണ്

Business & Economy

രൂപയുടെ മൂല്യത്തകര്‍ച്ച: റിയല്‍ എസ്റ്റേറ്റില്‍ സജീവമായി പ്രവാസികള്‍

ന്യൂഡെല്‍ഹി: രൂപയുടെ മൂല്യം ഇടിഞ്ഞത് രാജ്യത്തെ ആശങ്കപ്പെടുത്തിയെങ്കിലും പ്രവാസി ഇന്ത്യക്കാരുടെ റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് ഇത് നേട്ടമായെന്ന് റിപ്പോര്‍ട്ട്. വിനിമയത്തിലൂടെ ലഭിച്ച അധിക പണം കൂടുതല്‍ റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ വാങ്ങാന്‍ പ്രവാസികള്‍ ഉപയോഗിച്ചെന്നാണ് സൂചന. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവാസികളില്‍

Arabia

കാര്‍മുക്ത റിയല്‍ എസ്‌റ്റേറ്റ് പദ്ധതി നിര്‍മിക്കുന്നത് അല്‍ ഹമദ് ബില്‍ഡിംഗ് കമ്പനി

ഷാര്‍ജ: എമിറേറ്റിലെ ആദ്യ ഫുള്ളി വാക്കെബിള്‍ കമ്യൂണിറ്റി എന്ന നിലയില്‍ ഒരുങ്ങുന്ന അല്‍ മംഷ പദ്ധതി വികസിപ്പിക്കുന്നതിനായുള്ള കരാര്‍ അല്‍ ഹമദ് ബില്‍ഡിംഗ് കോണ്‍ട്രാക്റ്റിംഗ് കമ്പനിക്ക് ലഭിച്ചു. പദ്ധതിയുടെ പ്രധാന കോണ്‍ട്രാക്റ്ററായി അല്‍ ഹമദ് ഗ്രൂപ്പിനെ നിയമിച്ചതായി ഷാര്‍ജ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന

Top Stories

ഷാര്‍ജയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുത്തനുണര്‍വ്

ഷാര്‍ജ: റിയല്‍ എസ്റ്റേറ്റ് നിയമത്തിലെ പുതിയ മാറ്റങ്ങള്‍ ഷാര്‍ജയില്‍ സ്ഥലവില വര്‍ധിക്കാനിടയാക്കുന്നതായി റിപ്പോര്‍ട്ട്. റിയല്‍ എസ്‌റ്റേറ്റ് വെബ്‌സൈറ്റ് ആയ ബെയറ്റ്‌ഡോട്ട്‌കോം ആണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. എമിറ്റേറ്റ് സ്വദേശികള്‍ അല്ലാത്തവര്‍ക്കും പ്രോപ്പര്‍ട്ടികള്‍ സ്വന്തമാക്കാമെന്ന പുതിയ നയം നടപ്പിലായതോടെ മേഖലയില്‍

Current Affairs

കേന്ദ്ര സര്‍ക്കാര്‍ റിയല്‍റ്റി ഡെവലപ്പര്‍മാരുമായി ചര്‍ച്ച നടത്തി

  ന്യൂഡെല്‍ഹി: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ റിയല്‍റ്റി ഡെവലപ്പര്‍മാരുമായി ചര്‍ച്ച നടത്തി. ജിഎസ്ടി കുറയ്ക്കുക, ചില നികുതി ഇളവുകള്‍ അനുവദിക്കുക, മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യോഗത്തില്‍

Business & Economy Tech

ദുബായില്‍ വൈകാതെ എല്ലാ റിയല്‍ എസ്‌റ്റേറ്റ് ഡീലുകളും ഓണ്‍ലൈനാകും!

ദുബായ്: റിയല്‍ എസ്റ്റേറ്റ് രംഗത്ത് സുപ്രധാന ചുവടുവെപ്പുമായി ദുബായ്. റിയല്‍ എസ്റ്റേറ്റ് വ്യാപാരവും മറ്റ് ഇടപാടുകളും ആരുമായും ഏത് സമയത്തും എവിടെവച്ചും ചെയ്യുന്നതിന് സൗകര്യമൊരുക്കുന്ന റിയല്‍ എസ്റ്റേറ്റ് സെല്‍ഫ് ട്രാന്‍സാക്ഷന്‍ പ്ലാറ്റ്‌ഫോമിനായുള്ള പദ്ധതികള്‍ ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് (ഡിഎല്‍ഡി) പ്രഖ്യാപിച്ചു. ദുബായ്

Business & Economy Slider

റിയല്‍ എസ്റ്റേറ്റ് വിപണി; എഫ്ഡിഐയുടെ തിരിച്ചു വരവും ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഉണര്‍വും

ലോക ഭൂപടത്തില്‍ വര്‍ധിച്ച പ്രാമുഖ്യത്തിലേക്ക് ഇന്ത്യ വളരുമ്പോള്‍, രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഭാഗഭാക്കാകാന്‍ ആഗോള കോര്‍പറേറ്റുകള്‍ മുന്‍പെന്നത്തേക്കാളുമേറെ ഉത്സുകരാണ്. ഏഴ് ശതമാനത്തിലുമധികമുള്ള ജിഡിപി നിരക്ക്, 120 കോടി എന്ന ജനസംഖ്യാ അടിത്തറ, 30 ശതമാനം നഗരവല്‍ക്കരണ നിരക്ക് എന്നിവയെല്ലാം അപ്രതിരോധ്യമായ നിക്ഷേപ ആകര്‍ഷകങ്ങളാണ്.

Business & Economy Slider Top Stories World

മാറിമറിയുന്ന വസ്തുവില

ലോകത്തിലെ ഏറ്റവും ജീവിതച്ചെലവേറിയ നഗരം ബ്രിട്ടീഷ് തലസ്ഥാനം ലണ്ടനാണ്. ഇവിടെ സ്ഥലം വാങ്ങുന്നത് പോയിട്ട് വാടകമുറികളെടുക്കാന്‍ പോലും ഭൂരിഭാഗത്തിനും ചിന്തിക്കാനാകില്ല. സ്ഥല, വസ്തുവില ഉയരുന്ന കാര്യത്തില്‍ ലണ്ടന്റെ പാതയിലാണ് മറ്റു നഗരങ്ങളും. ഇതില്‍ വിഖ്യാത സര്‍വകലാശാലകളുടെ ഈറ്റില്ലങ്ങളായി അറിയപ്പെടുന്ന ഓക്‌സ്ഫഡും കേംബ്രിഡ്ജും

Business & Economy Entrepreneurship FK News

പരസ്പര പൂരകം ഇന്ത്യന്‍ റിയല്‍റ്റി

ഇന്ത്യയില്‍ റിയല്‍ എസ്‌റ്റേറ്റ് രംഗം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് എപ്പോഴൊക്കെ ആരായുന്നുവോ അപ്പോഴൊക്കെ ചോദ്യം കുറച്ചുകൂടി സുവ്യക്തമാക്കേണ്ടതുണ്ട്. റിയല്‍ എസ്‌റ്റേറ്റ് എന്നത് ഒരൊറ്റ മേഖല മാത്രം ഉള്‍ക്കൊള്ളുന്നതല്ല. വ്യത്യസ്ത വിഭാഗങ്ങള്‍/ അസറ്റ് ക്ലാസുകള്‍, എന്നിവയെല്ലാം ഇതില്‍ പെടുന്നു. റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍, റീട്ടെയ്ല്‍ തുടങ്ങിയ

Business & Economy FK News World

റിയല്‍ എസ്‌റ്റേറ്റ് വിദേശനിക്ഷേപം: ലോക റാങ്കിങ്ങില്‍ ഇന്ത്യക്ക് മുന്നേറ്റം

റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന ലോകരാജ്യങ്ങളുടെ റേറ്റിങ്ങില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം. അസോസിയേഷന്‍ ഓഫ് ഫോറിന്‍ ഇന്‍വെസ്‌റ്റേഴ്‌സ് ഇന്‍ റിയല്‍ എസ്‌റ്റേറ്റിന്റെ 2017ലെ സര്‍വെയുടെ റിപ്പോര്‍ട്ടില്‍ ടോപ്പ് എമര്‍ജിംഗ് രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയത്. മുന്‍ വര്‍ഷം