Tag "RBI"

Back to homepage
FK News Slider

വിഷാദം വെടിഞ്ഞ് അവസരങ്ങള്‍ പ്രയോജനപ്പെടുത്താം: ശക്തികാന്ത ദാസ്

ന്യൂഡെല്‍ഹി: നിലവിലെ സാഹചര്യത്തില്‍ സാമ്പത്തിക വളര്‍ച്ചയ്ക്കാണ് ഏറ്റവും ഉയര്‍ന്ന പരിഗണന നല്‍കുന്നതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മാന്ദ്യത്തിനെക്കുറിച്ച് അശുഭ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്താതെ ലഭ്യമായ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും വ്യവസായ സമൂഹത്തോടും നിക്ഷേപകരോടും അദ്ദേഹം ആവശ്യപ്പെട്ടു. ഫിക്കി ഐബിഎ ബാങ്കിംഗ്

FK News Slider

റിപ്പോ നിരക്ക് 0.35% കുറച്ചു

പുതുക്കിയ റിപ്പോ നിരക്ക് 5.40%; വായ്പാ പലിശ നിരക്കുകള്‍ താഴും എംസിഎല്‍ആര്‍ നിരക്ക് 15 ബേസിസ് പോയന്റ് കുറച്ച് എസ്ബിഐ ജിഡിപി വളര്‍ച്ചാ അനുമാനം 7% ല്‍ നിന്ന് 6.9% ലേക്ക് താഴ്ത്തി ന്യൂഡെല്‍ഹി: ഉപഭോക്തൃ വിപണിയെ ചലനാത്മകമാക്കാനും സാമ്പത്തിക മാന്ദ്യത്തിന്

FK News

സാമ്പത്തിക മാന്ദ്യത്തിന് കാരണം ഉയര്‍ന്ന പലിശ നിരക്ക്: എസ്‌ജെഎം

ന്യൂഡെല്‍ഹി: രാജ്യത്ത് നിലവില്‍ അനുഭവപ്പെടുന്ന സാമ്പത്തിക മാന്ദ്യത്തിന് കാരണം റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) ഉയര്‍ന്ന പലിശ നിരക്കാണെന്ന് ആര്‍എസ്എസിന്റെ സാമ്പത്തിക വിഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ച് (എസ്‌ജെഎം). പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് താഴ്‌ന്നെങ്കിലും ആര്‍ബിഐ പലിശ നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ തയാറായിട്ടില്ലെന്നും

FK News

അധിക കരുതല്‍ ധനശേഖരം ഘട്ടംഘട്ടമായി കൈമാറണം

ന്യൂഡെല്‍ഹി: ആര്‍ബിഐയുടെ അധിക കരുതല്‍ ധനശേഖരം കേന്ദ്ര സര്‍ക്കാരിന് ഘട്ടംഘട്ടമായി 3-5 വര്‍ഷം കൊണ്ട് കൈമാറണമെന്ന് ബിമല്‍ ജലാല്‍ സമിതിയുടെ റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക മൂലധന ഘടന വിലയിരുത്താന്‍ നിയമിച്ച ആറംഗ സമിതി ഇന്നലെ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി.

Banking

ആര്‍ബിഐ കൂടുതല്‍ വിഹിതം നല്‍കാന്‍ സാധ്യതയില്ല

ലാഭ വിഹിതം വിതരണം ചെയ്യുന്നത് അര്‍ത്ഥവത്തായ രീതിയിലുള്ള ഉപയോഗത്തിനായി മാത്രം പരിമിതപ്പെടുത്താല്‍ ബിമല്‍ ജലാന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി നിര്‍ദേശിച്ചേക്കും ജൂലൈ 16ന് നിര്‍ദേശങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് ബിമല്‍ ജലാന്‍ സമിതി സമര്‍പ്പിക്കും ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും കേന്ദ്ര

FK News

‘വളര്‍ച്ചയെ നയിക്കാന്‍ സര്‍ക്കാരും ആര്‍ബിഐയും ചേര്‍ന്ന് പ്രവര്‍ത്തിക്കണം’

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മില്‍ കൂടുതല്‍ സഹകരണം വേണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശാക്തികാന്ത ദാസ്. ആര്‍ബിഐയും സര്‍ക്കാരും തമ്മിലുള്ള സഹകരണം സാമ്പത്തിക വളര്‍ച്ചയിലെ വെല്ലുവിളികള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്നും വളര്‍ച്ചയെ മുന്നോട്ടുനയിക്കുമെന്നും ശാക്തികാന്ത ദാസ് പറഞ്ഞു. സിസ്റ്റമിക്

FK News

വിരാള്‍ ആചാര്യയ്ക്ക് പകരക്കാരനെ തേടി ആര്‍ബിഐ

മുംബൈ: കഴിഞ്ഞ ദിവസം ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച വിരാള്‍ ആചാര്യയ്ക്കു പകരക്കാരനെ കണ്ടെത്താനുള്ള ശ്രമം ആര്‍ബിഐ ആരംഭിച്ചു. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ പദവിയിലേക്ക് നാലാമനായി എത്തുന്നയാള്‍ ആചാര്യ വഹിച്ചിരുന്ന മോണറ്ററി പോളിസി & റിസര്‍ച്ച് വിഭാഗത്തിന്റെ ചുമതല കൂടി വഹിക്കും.

FK News Slider

ആര്‍ബിഐയുടെ അധിക കരുതല്‍ ധനത്തില്‍ കണ്ണ്

മാന്ദ്യം പരിഹരിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അധിക കരുതല്‍ ധനം ഉപയോഗിച്ചേക്കും ആര്‍ബിഐയുടെ പക്കലുള്ളത് 9.59 ലക്ഷം കോടി രൂപയുടെ കരുതല്‍ ധനം കരുതല്‍ ധനം എടുക്കാനുള്ള ശ്രമം നേരത്തെ ആര്‍ബിഐ സര്‍ക്കാര്‍ ഏറ്റുമുട്ടലിലേക്ക് നയിച്ചിരുന്നു ന്യൂഡെല്‍ഹി: രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെ

Editorial Slider

ആര്‍ബിഐ നല്‍കുന്ന സന്ദേശം

രാജ്യം കടുത്ത സാമ്പത്തിക പരീക്ഷണങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വിപണിയിലേക്കുള്ള പണമൊഴുക്ക് തന്നെ മന്ദഗതിയിലായി. ഉപഭോഗം, നിക്ഷേപം, കയറ്റുമതി തുടങ്ങിയ മേഖലകളിലെല്ലാം തിരിച്ചടികള്‍ അനുഭവപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്കില്‍ വീണ്ടും കുറവ് വരുത്തിയത്. റിപ്പോ

Banking

പലിശ നിരക്ക് 0.25% കുറച്ചു

ന്യൂഡെല്‍ഹി: പ്രതീക്ഷിച്ചതുപോലെ തന്നെ ആര്‍ബിഐ പലിശ നിരക്ക് 25 ബേസിക് പോയന്റ് കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 5.75 ശതമാനമായി കുറഞ്ഞു. ഇന്നലെയവസാനിച്ച ധനനയാവലോകന യോഗത്തിന്റേതാണ് തീരുമാനം. ന്യൂട്രല്‍ എന്ന കാഴ്ചപ്പാട് അക്കൊമോഡേറ്റീവ് എന്നതിലേക്കും ആര്‍ബിഐ മാറ്റിയിട്ടുണ്ട്. ഈ വര്‍ഷം ഇത്

FK News Slider

എന്‍ബിഎഫ്‌സികള്‍ക്ക് ചീഫ് റിസ്‌ക് ഓഫീസര്‍ വേണം: ആര്‍ബിഐ

കൊല്‍ക്കത്ത: രാജ്യത്തെ 5,000 കോടിയിലധികം ആസ്തിയുള്ള എന്‍ബിഎഫ്‌സികള്‍ (ബാങ്കിംഗ് ഇതര സാമ്പത്തിക സേവന സ്ഥാപനങ്ങള്‍) റിസ്‌ക് മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങളുടെ നിലവാരമുയര്‍ത്തുന്നതിനായി ചീഫ് റിസ്‌ക് ഓഫീസറെ (സിആര്‍ഒ) നിയമിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചു. നേരിട്ടുള്ള വായ്പാ സേവനമേഖലയില്‍ എന്‍ബിഎഫ്‌സികള്‍ക്കുള്ള പങ്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവര്‍

FK News Slider

വീണ്ടും നിരക്കുകള്‍ കുറയ്ക്കാന്‍ ആര്‍ബിഐ തയാര്‍

2019 ലെ മൂന്നാമത്തെ റിപ്പോ നിരക്കിളവ് ആര്‍ബിഐ ജൂണ്‍ മാസത്തില്‍ പ്രഖ്യാപിച്ചേക്കും ഈ വര്‍ഷം ഇനി പലിശ നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിക്കില്ലെന്ന് സൂചന പണപ്പെരുപ്പവും ധനക്കമ്മിയും ഉയരുന്നതിന് മുന്‍പ് നിരക്കിളവുകള്‍ നടപ്പാക്കാന്‍ ശ്രമം ഫെബ്രുവരിയിലും ഏപ്രിലിലും കേന്ദ്ര ബാങ്ക് നിരക്കിളവുകള്‍ പ്രഖ്യാപിച്ചിരുന്നു

FK News

സര്‍ക്കാര്‍ മാറിയാലും ശക്തികാന്ത ദാസ് സുരക്ഷിതന്‍

ന്യൂഡെല്‍ഹി: പൊതുതെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ ആര് ഭരണമേറ്റാലും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ പദവി സുരക്ഷിതമായിരിക്കുമെന്ന് നിരീക്ഷകര്‍. കഴിഞ്ഞ വര്‍ഷം ആര്‍ബിഐ നേരിട്ട പ്രതിസന്ധികള്‍ മൂലം ആശങ്കപ്പെട്ടിരുന്ന നിക്ഷേപകര്‍ക്ക് ആശ്വാസം നല്‍കുന്ന വിവരമാണിത്. ഒരു മുന്‍ ബ്യൂറോക്രാറ്റെന്ന നിലയില്‍, മോദി

Business & Economy Slider

ആര്‍ബിഐ സ്വര്‍ണ്ണ നിക്ഷേപം ഉയര്‍ത്തുന്നു; 46.7 ടണ്‍ വാങ്ങും

ഡോളറിനെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ റിസര്‍വ് ബാങ്കിന്റെ ശ്രമം നിലവില്‍ സ്വര്‍ണ്ണ കരുതല്‍ ശേഖരത്തില്‍ ഇന്ത്യ പത്താമത്; കൈവശം 609 ടണ്‍ സ്വര്‍ണ്ണം കഴിഞ്ഞ വര്‍ഷം 274 ടണ്‍ സ്വര്‍ണ്ണം സംഭരിച്ച റഷ്യ ഒന്നാമത്; യുഎസിന്റെ കരുതല്‍ ശേഖരത്തിന്റെ 70% സ്വര്‍ണ്ണം

Current Affairs

ആര്‍ബിഐക്ക് 3 ട്രില്യണ്‍ രൂപയുടെ അധിക കരുതല്‍ ധനശേഖരം

മുംബൈ: ആര്‍ബിഐയുടെ മൂലധന ഘടനയെപ്പറ്റി പഠിക്കുന്നതിന് കേന്ദ്ര ബാങ്ക് നിയമിച്ച, മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാലിന്റെ നേതൃത്വത്തിലുള്ള സമിതി, കേന്ദ്ര ബാങ്കിന് മൂന്നു ട്രില്യണ്‍ രൂപയുടെ അല്ലെങ്കില്‍ ഡിജിപിയുടെ 1.5 ശതമാനത്തിന്റെ അധിക കരുതല്‍ ധനം ഉണ്ടെന്ന് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. സമിതി