Tag "PayTM"

Back to homepage
FK News

പേടിഎം നഷ്ടത്തില്‍; എന്നാല്‍ സ്ഥാപകന്റെ സമ്പത്ത് 18,000 കോടി

ന്യൂഡെല്‍ഹി: നഷ്ടകണക്കുകളും വായ്പാ ബാധ്യതയുമെല്ലാം പല ഇന്ത്യന്‍ സംരംഭകരുടെയും നടുവൊടിച്ച വാര്‍ത്തകളാണ് അടുത്തിടെ വന്നത്. സാക്ഷാല്‍ അനില്‍ അംബാനി വരെ അതില്‍ കുരുങ്ങി. എന്നാല്‍ പ്രമുഖ സ്റ്റാര്‍ട്ടപ്പ് സംരംഭകനായ വിജയ് ശേഖര്‍ ശര്‍മയെ ഇപ്പോഴും ഭാഗ്യദേവത കൈവിട്ടില്ലെന്നതാണ് ശ്രദ്ധേയം. നോയിഡ കേന്ദ്രമാക്കിയ

Business & Economy

നഷ്ടം പെരുകുമെന്ന ആശങ്കയില്‍ പേടിഎം

2019-2020ല്‍ ഏകദേശം 2,100 കോടി രൂപയുടെ നഷ്ടം കുറിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത് നടപ്പു സാമ്പത്തിക വര്‍ഷം 870 കോടി രൂപയുടെ നഷ്ടം കുറിക്കുമെന്നാണ് പേടിഎമ്മിന്റെ കണക്കുകൂട്ടല്‍ ന്യൂഡെല്‍ഹി: ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷം (2019-2020) നഷ്ടം ഇരട്ടിയിലധികം വര്‍ധിച്ചേക്കുമെന്ന് ആശങ്ക

FK News

യുപിഐ ഇടപാടുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പേ ടിഎം

ബെംഗളൂരു: യുപി ഐ സംവിധാനം ഉപയോഗിച്ചുള്ള ഡിജിറ്റല്‍ പണമിടപാടുകളില്‍ മുന്നില്‍ നില്‍ക്കുന്നത് പേ ടിഎം. യുപി ഐ ഇടപാടുകളുടെ മൊത്തം എണ്ണം വര്‍ധിച്ചതോടെ ഈ മേഖലയിലെ മല്‍സരം വര്‍ധിച്ചെന്നും ഗൂഗിള്‍ പേ, ഫോണ്‍ പേ ആപ്പുകള്‍ പേ ടിഎമ്മിന് തൊട്ടുപുറകേ തന്നെയുണ്ടെന്നും

FK News

നൈറ്റ് സ്റ്റേ ഏറ്റെടുത്ത് പേ ടിഎം ഹോട്ടല്‍ ബുക്കിംഗ് ബിസിനസിലേക്ക്

ന്യൂഡെല്‍ഹി: പേമെന്റ് ആപ്ലിക്കേഷനായ പേ ടിഎം തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ഹോട്ടല്‍ ബുക്കിംഗ് സംവിധാനം കൂടി ഏര്‍പ്പെടുത്തി. ലക്ഷ്വറി ഹോട്ടലുകളിലെ ബുക്കിംഗ് ഓഫറുകള്‍ നല്‍കുന്ന നൈറ്റ്‌സ്റ്റേയെ ഏറ്റെടുത്തുകൊണ്ടാണ് പേ ടിഎം തങ്ങളുടെ ട്രാവല്‍ ബിസിനസിന്റെ വിപുലീകരണം നടപ്പാക്കുന്നത്. ബജറ്റ്, ലക്ഷ്വറി, ബിസിനസ് വിഭാഗങ്ങളിലായി

FK News

ഹോള്‍സെയില്‍ ബിസിനസില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ പേടിഎം

ബെംഗളൂരു: ആമസോണിനെയും ഫഌപ്കാര്‍ട്ടിനെയും പോലെ തന്നെ ഹോള്‍സെയില്‍ ബിസിനസ് പരമാവധി പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് പേടിഎം. കഴിഞ്ഞ സെപ്റ്റംബറിലാണ് 20 കോടി രൂപയുടെ ഓഹരി മൂലധനത്തോടെ പേടിഎം ഹോള്‍സെയില്‍ കൊമേഴ്‌സ് എന്ന ബിസിനസ് വിഭാഗം ആരംഭിക്കുന്നത്. പേടിഎം മാളിന്റെ നടത്തിപ്പുകാരായ പേടിഎം ഹോള്‍സെയില്‍ കൊമേഴ്‌സ്

FK News

പേടിഎമ്മിന്റെ നഷ്ടം വര്‍ധിച്ചു

ബെംഗളൂരു: വിജയ് ശേഖര്‍ ശര്‍മ്മ നേതൃത്വം നല്‍കുന്ന പേടിഎം ഗ്രൂപ്പിന്റെ നഷ്ടം വര്‍ധിച്ചതായി കണക്കുകള്‍. ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വിഭാഗമായ പേടിഎം മാളാണ് കമ്പനിക്കു കൂടുതല്‍ നഷ്ടമുണ്ടാക്കിയത്. പേടിമ്മിന്റെ മാതൃ സ്ഥാപനമായ വണ്‍ 97 കമ്യൂണിക്കേഷന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3,314.8 കോടി

FK News

പേ ടിഎം: മോഷണം പോയത് പാസ്‌വേഡും ബിസിനസ് പ്ലാനും

ന്യൂഡല്‍ഹി: പേ ടിഎം സ്ഥാപകനായ വിജയ് ശേഖറില്‍നിന്നും മോഷ്ടിച്ച വിവരങ്ങളില്‍ പാസ്‌വേഡ്, എന്‍ക്രിപ്റ്റഡ് ഇ-മെയ്‌ലുകള്‍, ബാങ്ക് എക്കൗണ്ട്, ക്യാഷ് കാര്‍ഡ് വിവരങ്ങള്‍, ബിസിനസ് പ്ലാനുകള്‍, പേ ടിഎം എക്കൗണ്ടുകളുടെ പിന്‍ നമ്പര്‍ എന്നിവയുണ്ടായിരുന്നെന്നു പൊലീസ്. ഇത്തരം രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നെങ്കില്‍ അത്

FK News

കണ്‍സ്യൂമര്‍ ഡാറ്റ സുരക്ഷിതം: പേ ടിഎം

ന്യൂഡല്‍ഹി: തങ്ങളുടെ കൈവശമുള്ള കണ്‍സ്യൂമര്‍ ഡാറ്റ സുരക്ഷിതമാണെന്നു പേ ടിഎം. ഇ-വാലറ്റ് ഭീമനായ പേ ടിഎമ്മിന്റെ സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയുടെ വ്യക്തിപരമായ വിവരങ്ങള്‍ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നു കണ്‍സ്യൂമര്‍ ഡാറ്റ ചോര്‍ന്നതായുള്ള

FK News

പേ ടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമം: മൂന്ന് പേര്‍ അറസ്റ്റില്‍

നോയ്ഡ: പേ ടിഎമ്മിന്റെ സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ ശര്‍മയുടെ പേഴ്‌സണല്‍ സെക്രട്ടറി സോണിയ ധവാന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. പത്ത് വര്‍ഷത്തിലേറെ വിജയ് ശേഖറിനൊപ്പം സോണിയ ധവാന്‍ ജോലി ചെയ്തിരുന്നെന്നു

Current Affairs

പേടിഎം സിഇഒയുടെ കംപ്യൂട്ടറില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയ 3 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പണമിടപാട് കമ്പനിയായ പേടിഎമ്മിന്റെ സിഇഒയുടെ കംപ്യൂട്ടറില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്തി പണം ആവശ്യപ്പെട്ട മൂന്നു പേര്‍ അറസ്റ്റില്‍. പേടിഎം ജീവനക്കാരായ മൂന്നു പേരെയാണ് നോയിഡ സെക്ടര്‍ അഞ്ചില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. വിജയ്

Business & Economy

പേടിഎം യുസിവെബിന്റെ ഇന്ത്യന്‍ ബിസിനസ് ഏറ്റെടുക്കാനൊരുങ്ങുന്നു

ഗുഡ്ഗാവ്: ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം ആലിബാബയുടെ ഉടമസ്ഥതയിലുള്ള ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമായ യുസിവെബിന്റെ ഇന്ത്യന്‍ ബിസിനസ് ഏറ്റെടുക്കാനൊരുങ്ങുന്നു. 400-500 ദശലക്ഷം ഡോളറിനാണ് ഇടപാട് പദ്ധതിയിട്ടിരിക്കുന്നത്. പേടിഎം സിഎഫ്ഒ മധുര്‍ ഡിയോറയാണ് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് സൂചന. സേവന വിഭാഗം

Business & Economy

പേടിഎം ഉടമസ്ഥ കമ്പനിയുടെ മൂല്യം ഉയരുന്നു

ബെംഗളുരു: രാജ്യത്തെ ഏറ്റവും വലിയ പേമെന്റ് കമ്പനിയായ പേടിഎമ്മിന്റെ ഉടമസ്ഥരായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ മൂല്യം ഉയരത്തിലേക്ക്. നിക്ഷേപ മാന്ത്രികനായ വാറന്‍ ബഫറ്റിന്റെ കമ്പനിയും പേടിഎമ്മും തമ്മിലുള്ള ഓഹരി വാങ്ങല്‍ ഇടപാട് വിവരം പുറത്തു വന്നതിനെ തുടര്‍ന്ന് നിക്ഷേപകര്‍ക്ക് കമ്പനിയോടുള്ള താല്‍പര്യം വര്‍ധിച്ചതാണ്

Business & Economy FK News Top Stories

പേടിഎം നിക്ഷേപത്തിന് ബെര്‍ക്‌ഷെയര്‍ ഹാതവേയ്ക്ക് പച്ചക്കൊടി

ന്യൂഡെല്‍ഹി: പേടിഎം മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡില്‍ നിക്ഷേപം നടത്താന്‍ യുഎസ് നിക്ഷേപ മാന്ത്രികന്‍ വാറന്‍ ബഫറ്റിന്റെ കമ്പനിയായ ബെര്‍ക്‌ഷെയര്‍ ഹാതവേയ്ക്ക് അനുമതി. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 300 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് വണ്‍97 കമ്മ്യൂണിക്കേഷന്‍സില്‍ നടത്തുക. നിക്ഷേപത്തിന് പകരമായി

Tech

കഴിഞ്ഞ മാസം പേടിഎം 290 ബില്യണ്‍ ഇടപാടുകള്‍ നേടി

ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേടിഎം വഴി കഴിഞ്ഞ മാസം 290 ബില്യണ്‍ ഇടപാടുകള്‍ നടന്നതായി കണക്കുകള്‍. 92 ദശലക്ഷം ഉപഭോക്താക്കളാണ് ഇക്കാലയളവില്‍ പേടിഎം പ്രയോജനപ്പെടുത്തിയത്. ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായുള്ള ഉപഭോക്താക്കളുടെ പേടിഎം ലോഗിന്‍ നിരക്ക് ഒരു ബില്യണിലധികമായിരുന്നു.

Business & Economy

പേടിഎം മാള്‍ ബിഗ് ബാസ്‌ക്കറ്റുമായി കൈകോര്‍ക്കാന്‍ പദ്ധതി

ന്യൂഡെല്‍ഹി: ആലിബാബ ഗ്രൂപ്പ് പിന്തുണയ്ക്കുന്ന ഇ-കൊമേഴ്‌സ് കമ്പനിയായ പേടിഎം മാള്‍ ഓണ്‍ലൈന്‍ ഗ്രോസറി സംരംഭമായ ബിഗ് ബാസ്‌ക്കറ്റുമായി സഹകരിക്കാനൊരുങ്ങുന്നു. പ്രാദേശിക റീട്ടെയ്ല്‍ കമ്പനികളുമായുള്ള സഹകരണം ശക്തമാക്കികൊണ്ട് വിപണിയില്‍ മികച്ച സാന്നിധ്യമായി മാറാനാണ് പേടിഎം മാള്‍ നോക്കുന്നത്. ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ വാള്‍മാര്‍ട്ടിന്റെ