Tag "MSME"

Back to homepage
Banking

ബാങ്കുകളുടെ പക്കല്‍ ആവശ്യത്തിന് പണമുണ്ട്

എംഎസ്എംഇകള്‍ക്ക് ലഭിക്കാനുള്ള പണം ദീപാവലിക്ക് മുന്‍പ് കൊടുക്കാന്‍ ശ്രമം വായ്പാ മേളകളിലൂടെ വിതരണം ചെയ്തത് 81,171 കോടി രൂപയെന്ന് ധനമന്ത്രി ന്യൂഡെല്‍ഹി: രാജ്യത്തെ ബാങ്കുകളുടെ കൈവശം മതിയായ ധനമുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചക്ക്

Business & Economy

ഫണ്ടിംഗിനെ കുറിച്ച് ആശങ്ക വേണ്ട, എസ്എംഇകളെ വളര്‍ച്ചയിലേക്ക് കൈപിടിച്ചുയര്‍ത്തി ഡ്രിപ കാപ്പിറ്റല്‍

ലോകത്തിലെ വളര്‍ന്നുവരുന്ന വിപണികളില്‍ നിന്നുള്ള 40 ശതമാനം കയറ്റുമതി ഉല്‍പ്പന്നങ്ങളും ചെറുകിട ബിസിനസ് മേഖലയില്‍ നിന്നുമാണ് വരുന്നത്. ചെറുകിട, ഇടത്തരം ബിസിനസുകള്‍ (എസ്എംഇ) ലോകസമ്പദ് വ്യവസ്ഥയില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല എന്ന കാര്യമാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ഇത്രയേറെ പ്രാധാന്യമുണ്ടായിട്ടും വികസന പദ്ധതികള്‍ക്കും

Top Stories

തൊഴിലവസരത്തില്‍ വിപ്ലവം സൃഷ്ടിക്കാം ചെറുകിടസംരംഭങ്ങള്‍ക്ക്

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന്റെ ഹൃദയമാണ്. അവയുടെ വിപ്ലവകരമായ സമീപനം രാജ്യത്തെ ഏറെ ദൂരം കൊണ്ടെത്തിച്ചുവെങ്കിലും ഈ മേഖലയുടെ യഥാര്‍ത്ഥ് സാധ്യതകള്‍ ഇതുവരെ നാം പൂര്‍ണമായും ഉപയോഗപ്പെടുത്തിയിട്ടില്ല. നൈപുണ്യമുള്ള തൊഴിലാളികള്‍ക്കും നൈപുണ്യപരിശീലനം ആര്‍ജിക്കേണ്ട തൊഴിലാളികള്‍ക്കുമിടയില്‍ ഒരു

FK News

എംഎസ്എംഇ മേഖലയിലെ തൊഴിലവസരങ്ങളില്‍ 3.3% വാര്‍ഷിക വര്‍ധന

ന്യൂഡെല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ എംഎസ്എംഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍) മേഖലയിലെ അറ്റ തൊഴില്‍ സൃഷ്ടിയില്‍ 13.9 ശതമാനം വര്‍ധനയുണ്ടായതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) സര്‍വേ റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 3.3 ശതമാനം വര്‍ധനയാണ് മേഖലയിലെ തൊഴിലവസരങ്ങളില്‍ ഉണ്ടായിട്ടുള്ളതെന്നും

FK News Slider

എംഎസ്എംഇകള്‍ക്ക് 70 ബില്യണ്‍ ഡോളര്‍ വായ്പ വേണം

ന്യൂഡെല്‍ഹി: രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) 70 ബില്യണ്‍ യുഎസ് ഡോളറിന്റെ വായ്പാ ബാങ്ക് വായ്പകള്‍ ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ട്. വ്യവസായ കൂട്ടായ്മയായ അസോചവും മുംബൈ ആസ്ഥാനമായ സാമ്പത്തിക കണ്‍സള്‍ട്ടന്‍സിയായ അശ്വിന്‍ പരേഖ് അഡൈ്വസറി സര്‍വീസും സംയുക്തമായിട്ടാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

FK News

എംഎസ്എംഇകള്‍ക്കുള്ള ആശ്വാസ നടപടികള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ പദ്ധതിയുമായി മോദി സര്‍ക്കാര്‍. ചെറുകിട കച്ചവടക്കാര്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാക്കാനും സൗജന്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന കാര്യവും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായാണ് വിവരം. മേയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

FK News

എംഎസ്എംഇകള്‍ക്ക് സാമ്പത്തിക നിര്‍ദേശങ്ങള്‍ നല്‍കാന്‍ സമിതി

മുംബൈ: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഒരു വിദഗ്ധ സമിതി രൂപീകരിച്ചു. സ്യെൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ യു കെ

Business & Economy

ഇന്ത്യയിലെ സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് പരിശീലനം നല്‍കും

സിംഗപ്പൂര്‍: ബിസിനസ് നേതാക്കളുടെ പ്രൊഫഷണല്‍ നൈപുണ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ബ്രിട്ടീഷ് സ്ഥാപനമായ ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്‌റ്റേഴ്‌സ് (ഐഒഡി) ഇന്ത്യയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) പരിശീലനം നല്‍കുന്നു. ഇതു സംബന്ധിച്ച് ഐഒഡിയും എംഎസ്എംഇ മന്ത്രാലയവും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു.

Business & Economy Slider

ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ രക്ഷകനാകാന്‍ ‘ഡിജിറ്റല്‍ വായ്പ’!

ന്യൂഡല്‍ഹി: 2023 ആകുമ്പോഴേക്കും ഡിജിറ്റല്‍ വായ്പയിലൂടെ മാത്രം സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭങ്ങള്‍ക്ക്(എംഎസ്എംഇ) പ്രതിവര്‍ഷം 6-7 ലക്ഷം കോടി രൂപ നേടാമെന്ന് പുതിയ റിപ്പോര്‍ട്ട്. 1500 എംഎസ്എംഇ ഉടമകള്‍ക്കിടയില്‍ നടത്തിയ സര്‍വേ അധികരിച്ച് പുറത്തിറക്കിയ ‘ക്രെഡിറ്റ് ഡിസ്‌റപ്റ്റഡ്: ഡിജിറ്റല്‍ എംഎസ്എംഇ ലെന്‍ഡിംഗ്

Business & Economy

എംഎസ്എംഇ മേഖലയില്‍ വായ്പാ ലഭ്യത വര്‍ധിപ്പിക്കണം: സിഐഐ

ന്യൂഡെല്‍ഹി: സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള (എംഎസ്എംഇ) വായ്പാ ലഭ്യത വര്‍ധിപ്പിക്കണമെന്ന് വ്യവസായ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. എംഎസ്എംഇകള്‍ക്കുള്ള വായ്പാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിനടമുള്ള നിരവധി നടപടികളാണ് ഇതിനായി സിഐഐ

Editorial Slider

ചെറുകിടസംരംഭകര്‍ക്കുള്ള സഹായം സ്വാഗതാര്‍ഹം

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍(എംഎസ്എംഇ). ജിഎസ്ടി (ചരക്കുസേവനനികുതി), നോട്ട് അസാധുവാക്കല്‍ തുടങ്ങിയ അപ്രതീക്ഷതിമായ നീക്കങ്ങള്‍ എംഎസ്എംഇ മേഖലയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിട്ടുണ്ട്. പല തരത്തിലുള്ള കാരണങ്ങളാല്‍ പ്രതിസന്ധിക്കയത്തിലായ എംഎസ്എംഇ മേഖലയെ സംബന്ധിച്ചിടത്തോളം ഏറെ സ്വാഗതാര്‍ഹമാണ് പ്രധാനമന്ത്രി

FK News

എംഎസ്ഇകള്‍ക്കു പരിശീലനം; സിഐഐയും വാട്‌സാപ്പും കൈകോര്‍ക്കുന്നു

ന്യൂഡെല്‍ഹി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) വാട്‌സാപ്പുമായി ചേര്‍ന്ന് ഇന്ത്യയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എസ്എംഇ) ബിസിനസ് വളര്‍ച്ചയ്ക്ക് സഹായകമായ പരിശീലനം നല്‍കുന്നു. വാട്‌സാപ്പിന്റെ എസ്എംഇകള്‍ക്കായുള്ള വാട്‌സാപ്പ് ബിസിനസ് ആപ്പ് എങ്ങനെ ബിസിനസ് വളര്‍ച്ചയ്ക്ക് ഉപയോഗിക്കാമെന്ന വിഷയത്തിലാണ് പരിശീലനം. ചെറുകിട

FK News

എംഎസ്എംഇ വായ്പാ വളര്‍ച്ച തിരിച്ചുവരവിന്റെ പാതയില്‍

ന്യൂഡെല്‍ഹി: നോട്ട് നിരോധനം, ജിഎസ്ടിയിലേക്കുള്ള മാറ്റം എന്നിവ സൃഷ്ടിച്ച തളര്‍ച്ചയ്ക്ക് ശേഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍(എംഎസ്എംഇ)ക്കായുള്ള വായ്പ വളര്‍ച്ച ശക്തമായ തിരിച്ചുവരവിലാണെന്ന് റിപ്പോര്‍ട്ട്. അടുത്ത പാദങ്ങളിലായി എംഎസ്എംഇ ക്രെഡിറ്റില്‍ മികച്ച വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) വെബ്‌സൈറ്റ്

Business & Economy

സമ്പദ്‌വ്യവസ്ഥയുടെ ഏകീകരണത്തെ എംഎസ്എംഇകള്‍ നയിക്കുമെന്ന് ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍, ചരക്ക് സേവന നികുതി (ജിഎസ്ടി) എന്നിവയിലൂടെ കൊണ്ടുവന്ന ഘടനാപരമായ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ ഏകീകരണത്തെ മുന്നില്‍ നിന്ന് നയിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ക്രെഡിറ്റ് റേറ്റിംഗ്

Business & Economy

എസ്എംഇകള്‍ ഇറക്കുമതി ബദല്‍ കണ്ടെത്തണം: കെ കെ ജലന്‍

ന്യൂഡെല്‍ഹി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ബിസനസ് വളര്‍ച്ച കൈവരിക്കുന്നതിന് വിദേശ കയറ്റുമതി കുറച്ച് ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് എംഎസ്എംഇ സെക്രട്ടറി കെ കെ ജലന്‍. ഇറക്കുമതിക്ക് ബദല്‍ സംവിധാനം കണ്ടെത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കളിപ്പാട്ടങ്ങളുടെ നിര്‍മാണം ഉദാഹരണമായെടുത്താണ്