Tag "kerala tourism"

Back to homepage
FK Special Slider

മണ്‍സൂണില്‍ കണ്ണ് നട്ട് കേരള ടൂറിസം

580 കിലോമീറ്റര്‍ നീളത്തില്‍ വടക്ക് കാസര്‍ഗോഡ് മുതല്‍ തെക്ക് കന്യാകുമാരിവരെ നീണ്ടു കിടക്കുന്ന വിശാലമായ കടല്‍ത്തീരം, പശ്ചിമഘട്ട മലനിരകളുടെയും 44 നദികളുടെയും സംഗമകേന്ദ്രം, നിബിഡമായ കാടുകളും താഴ്വരകളും … മഴ ആസ്വദിക്കാന്‍ ഇതില്‍പരം മനോഹരമായ സ്ഥലം വേറെ എന്താണുള്ളത്. ഇതുകൊണ്ട് തന്നെയാണ്

FK News

കേരളത്തിലേക്കെത്തുന്ന അമേരിക്കന്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ധന

തിരുവനന്തപുരം: ആഗോള ടൂറിസം രംഗത്ത് തനതായ മുദ്ര പതിപ്പിച്ച കേരള ടൂറിസം വിപണി സാധ്യതകള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ട്രേഡ് മീറ്റ് നടത്തി. അമേരിക്കന്‍ വിപണിയിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ കേരള ടൂറിസത്തിന്റെ സവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്നതായിരുന്നു ട്രേഡ്

FK News

ഗള്‍ഫ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ബ്രാന്‍ഡ് ക്യംപെയിനുമായി കേരളം

തിരുവനന്തപുരം: സൗദി പൗരന്മാര്‍ക്ക് ഇ-വിസ സൗകര്യങ്ങള്‍ നല്‍കാന്‍ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം കേരളത്തിലേക്കുള്ള സൗദി അറേബ്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 30-40 ശതമാനം വര്‍ധനവ് പ്രതീക്ഷിച്ച് കേരളത്തിലെ ടൂറിസം മേഖല. ഈ അനുകൂല കാലാവസ്ഥ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി

Arabia

ഇസ്രയേലിനെയും നോട്ടമിട്ട് കേരള ടൂറിസം

ടെല്‍ അവീവ്: ചരിത്രത്തിലാദ്യമായി കേരള ടൂറിസം ഇസ്രായേലിലെ ടെല്‍ അവീവില്‍ നടന്ന ഇന്റര്‍നാഷണല്‍ മെഡിറ്ററേനിയന്‍ ടൂറിസം മാര്‍ക്കറ്റില്‍ (ഐഎംടിഎം) പങ്കെടുത്തു. മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദേശീയരുടെ വരവും ടൂറിസം മേഖലയിലെ സഹകരണവുമായിരുന്നു ലക്ഷ്യം. ദ്വിദിന പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ

FK News Slider

പ്രളയത്തില്‍ തളരാതെ കേരള ടൂറിസം; വരുമാനം 36,528 കോടി

കേരളം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം സംസ്ഥാനത്തിന്റെ ആകെ ജനസംഖ്യയുടെ പകുതിയോളമെത്തിയത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. സംസ്ഥാനം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തെ നേരിട്ടാണ് ഇത്തരമൊരു മികച്ച വളര്‍ച്ച കൈവരിച്ചിരിക്കുന്നത് -കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം മന്ത്രി തിരുവനന്തപുരം: മഹാപ്രളയം തകര്‍ത്തെറിയാന്‍ നോക്കിയെങ്കിലും

FK News

ലോകത്തെ നയിക്കുന്നത് കേരളമെന്ന് ഡോ. ഹാരോള്‍ഡ് ഗുഡ്വിന്‍

തിരുവനന്തപുരം: ഉത്തരവാദിത്ത വിനോദസഞ്ചാര മേഖലയില്‍ ലോകത്താകമാനം നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കേരളത്തിന് നേതൃത്വപരമായ പങ്കുണ്ടെന്ന് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം സ്ഥാപകനും ഡയറക്റ്ററുമായ ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംഘടിപ്പിച്ച രാജ്യാന്തര സിംപോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Current Affairs Slider

സിഎന്‍എന്‍ ലിസ്റ്റ്: 2019ല്‍ കണ്ടിരിക്കേണ്ട 19 സ്ഥലങ്ങളില്‍ കേരളവും

കൊച്ചി: 2019ല്‍ കണ്ടിരിക്കേണ്ട 19 സ്ഥലങ്ങളുടെ പട്ടികയില്‍ ദൈവത്തിന്റെ സ്വന്തം രാജ്യവും. സിഎന്‍എന്‍ ട്രാവല്‍ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഇടം നേടിയ ഏക ഇന്ത്യന്‍ സംസ്ഥാനവും കേരളമാണ്. പ്രകൃതിദുരന്തങ്ങളുള്‍പ്പെടെ ദുരിതകാലത്തിനുശേഷം സാധാരണജീവിതത്തിലേക്കു മടങ്ങിയെത്തിയ സ്ഥലങ്ങള്‍ക്കു മുന്‍ഗണന നല്‍കിയാണു യുഎസ് ആസ്ഥാനമായ ചാനലിന്റെ

FK Special Slider

ടൂറിസം മേഖലയെ ഹര്‍ത്താല്‍ മുക്തമാക്കണം

കൊച്ചി: പ്രളയം സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള ഊര്‍ജിത ശ്രമങ്ങളിലാണ് കേരളത്തിന്റെ വിനോദസഞ്ചാര മേഖല. കേരളം സുരക്ഷിതമാണെന്നും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പഴയ നിലയിലേക്കെത്തിയെന്നുമുള്ള സന്ദേശം പ്രചരിപ്പിക്കാനാണ് സര്‍ക്കാരും ടൂറിസം മേഖലയും ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്നത്. മൂന്നാര്‍ പോലെയുള്ള കേന്ദ്രങ്ങളില്‍ ഗതാഗത മാര്‍ഗങ്ങള്‍

FK Special Slider

ടൂറിസം കേരളത്തിന്റെ അക്ഷയ ഖനി

ദൈവത്തിന്റെ ഒരു സൃഷ്ടി വൈഭവമാണ് എല്ലാ ചരാചരങ്ങള്‍ക്കും പ്രകൃതിക്കും നിലനില്‍പിനാവശ്യമായ കഴിവുകളും സാധ്യതകളും നല്‍കുകയെന്നത്. അത് കൊണ്ടാണ് കാലില്ലാത്ത ആളുകള്‍ പോലും ഒളിമ്പിക്‌സ് പോലുള്ള കായിക മത്സര പരിപാടികളില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നതും കണ്ണില്ലാത്ത ആളുകള്‍ മറ്റു ആളുകള്‍ക്ക് വഴികാട്ടിയാവുന്നതുമൊക്കെ.

Top Stories

കരുത്തോടെ ടൂറിസം മേഖല, വികസനത്തിന് വഴിയൊരുക്കി കേരള ട്രാവല്‍ മാര്‍ട്ട്

ലോക ടൂറിസം ദിനമായ സെപ്റ്റംബര്‍ 27 ന് കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ പത്താമത് കേരള ട്രാവല്‍ മാര്‍ട്ടിന് തിരി തെളിഞ്ഞത് വലിയൊരു ലക്ഷ്യവുമായാണ്. രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിലൂടെ പ്രളയണന്തറ കേരളത്തെ ഉടച്ചുവാര്‍ക്കുകയും ടൂറിസത്തിലൂടെ

FK News

കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്

കൊച്ചി: പ്രളയം ഏല്‍പ്പിച്ച ആഘാതങ്ങളില്‍ നിന്നും കരകയറാന്‍ കേരളം ഏറെ നാളെടുക്കുമെന്ന് വിവിധ മേഖലകളിലെ വിദഗ്ധര്‍ പറയുന്നു. കനത്ത മഴയും വെള്ളപ്പൊക്കവും സംസ്ഥാനത്തിന്റെ വിവിധ വ്യാവസായിക മേഖലകളിലും വലിയ ആഘാതങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തില്‍ 10 ശതമാനത്തോളെ സംഭാവന നല്‍കുന്ന

FK News Slider Top Stories

‘ബാരിയര്‍ ഫ്രീ കേരള’: ഭിന്നശേഷിക്കാരായ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടൂറിസം പദ്ധതി

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ വിനോദസഞ്ചാരികളെ കൂടി ആകര്‍ഷിക്കാന്‍ കേരള ടൂറിസം വകുപ്പിന്റെ പദ്ധതി. ബാരിയര്‍ ഫ്രീ കേരള ടൂറിസം എന്ന പദ്ധതിയിലൂടെ കേരളത്തിലെ വിനോദസഞ്ചാര മേഖലകള്‍ ഭിന്നശേഷി സൗഹൃദമാക്കാനാണ് ലക്ഷ്യം. സംസ്ഥാന ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കുന്നത്.

Business & Economy

ടൂറിസം മേഖലയിലെ അനന്തസാധ്യത കേരളം പ്രയോജനപ്പെടുത്തണം: അല്‍ഫോന്‍സ് കണ്ണന്താനം

കൊച്ചി: കേരളത്തില്‍ ഏറ്റവുമധികം തൊഴില്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള മേഖല ടൂറിസമാണെന്നും ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ കഴിയണമെങ്കില്‍ മലയാളിയുടെ മനോഭാവം ആദ്യം മാറണമെന്നും കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഫ്യൂച്ചര്‍ കേരള ബ്രാന്‍ഡ് അവാര്‍ഡ് സ്വീകരിച്ചു സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ടൂറിസത്തിന്റെ സാധ്യതകളെക്കുറിച്ച്

Slider Top Stories

സഞ്ചാര സ്വപ്‌നങ്ങള്‍ക്ക് സുരക്ഷയുടെ സാക്ഷാല്‍ക്കാരം

തിരക്കേറിയ ജീവിതത്തിലെ തനിയാവര്‍ത്തനങ്ങളില്‍ നിന്ന് രക്ഷതേടിയാണ് പലരും യാത്രയ്ക്കായി ഇറങ്ങിത്തിരിക്കുന്നത്. ജോലിത്തിരക്കും ഉത്തരവാദിത്വങ്ങളുടെ തലവേദനയുമെല്ലാം സൃഷ്ടിക്കുന്ന ഒച്ചപ്പാടുകളില്‍ നിന്നകന്ന് മനസിനെ ശാന്തമാക്കാനും യാത്രകള്‍ തന്നെ ജീവിതമാക്കിയവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഓരോ സഞ്ചാരങ്ങളും ഓരോരുത്തരിലും വ്യത്യസ്തമാണ്. ഏത് സ്ഥലം സന്ദര്‍ശിക്കുന്നു എന്നതിനൊപ്പം തന്നെ പ്രധാനമാണ്

Arabia

ഗള്‍ഫിനെ ലക്ഷ്യമാക്കി കേരള ടൂറിസം

കൊച്ചി: കേരള ടൂറിസത്തെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ പ്രമോട്ട് ചെയ്യുന്നതിന് നൂതനമായ മാര്‍ക്കറ്റിംഗ് സ്ട്രാറ്റര്‍ജി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചിയില്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന മിഡില്‍ ഈസ്റ്റ് ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 2 വരെ കൊച്ചി