Tag "Israel"

Back to homepage
FK Special Slider

ലോകത്തെ നിയന്ത്രിക്കാന്‍ നെതന്യാഹുവിന് അഞ്ചാമൂഴം

‘ബീബി’! അതാണ് അഞ്ചാം വട്ടവും പ്രധാനമന്ത്രി പദത്തിലേക്ക് ഇസ്രയേലി ജനങ്ങള്‍ തെരഞ്ഞെടുത്ത ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിളിപ്പേര്. കഴിഞ്ഞ മാസത്തെ വമ്പന്‍ തെരഞ്ഞെടുപ്പ് വിജയത്തോടെ നെതന്യാഹു ഇസ്രയേലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായ വ്യക്തിയായി മാറിയിരിക്കുകയാണ്. ആദ്യ പ്രധാനമന്ത്രിയും രാഷ്ട്രശില്‍പികളിലൊരാളുമായിരുന്ന ബെന്‍

World

യുനെസ്‌കോയില്‍ നിന്ന് പിന്മാറി യുഎസും ഇസ്രായേലും

വാഷിംഗ്ടണ്‍: ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്രീയ, സാംസ്‌കാരിക സംഘടനയായ യുനെസ്‌കോയില്‍ നിന്ന് അംഗത്വം ഒഴിയുകയാണെന്ന് അറിയിച്ച് യുഎസും ഇസ്രായേലും നോട്ടീസ് നല്‍കി. അമേരിക്കയുടെയും ഇസ്രായേലിന്റെയും തീരുമാനം സംഘടനയ്ക്ക് കടുത്ത ആഘാതം ഏല്‍പ്പിക്കുമെന്നാണ് വിലയിരുത്തല്‍. 2017 ഒക്ടോബറില്‍ തന്നെ ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍

Current Affairs Slider

ടെല്‍അവീവില്‍ നിന്ന് ഗോവയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് വരുന്നു

പനാജി: ഇസ്രയേലിലെ ഇന്നൊവേഷന്‍ ആസ്ഥാനമായ ടെല്‍അവീവിനും ഇന്ത്യയിലെ ടൂറിസ്റ്റ് ഹബ്ബായ ഗോവയ്ക്കുമിടയില്‍ നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്നതാണ് പുതിയ പദ്ധതി. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യ-ഇസ്രയേല്‍ നയതന്ത്രബന്ധം 25 വര്‍ഷം പിന്നിട്ടത്. നരേന്ദ്ര മോദി സര്‍ക്കാര്‍

FK News Slider

വീഗനിസത്തെ വരിക്കുന്ന ഇസ്രയേല്‍

ഇസ്രയേലിലെ ഹൈഫ നഗരത്തില്‍ കാര്‍മെല്‍ മലനിരകള്‍ക്കു സമീപമുള്ള ദല്യത്ത് എല്‍ കാര്‍മെല്‍ എന്ന പ്രശാന്ത സുന്ദരമായ പട്ടണത്തിലുള്ള തന്റെ ഭവനത്തിലിരുന്ന് ദുറൂസി വിഭാഗത്തില്‍ പെടുന്ന വീട്ടമ്മയായ അമീറ പച്ചക്കറികള്‍ നുറുക്കിക്കൊണ്ടിരിക്കുകയാണ്. ശുദ്ധവും ആരോഗ്യപ്രദവുമായ അഞ്ച് വീഗന്‍ (സസ്യാഹാരം) മിഡില്‍ ഈസ്റ്റേണ്‍ വിഭവങ്ങള്‍

Editorial

പുതിയ ഉയരങ്ങളിലേക്ക് ഇന്ത്യയും ഇസ്രയേലും

യുഎന്നിലെ വോട്ടിനേക്കാള്‍ അപ്പുറത്താണ് ഇസ്രയേലിന് ഇന്ത്യയുമായുള്ള ബന്ധം-ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഈ വാക്കുകളിലുണ്ട് ഇന്ത്യയുമായി അവര്‍ക്കുള്ള സഹകരണത്തിന്റെ ശക്തി. ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ചരിത്രപരമായ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ഞായറാഴ്ച്ചയാണ് തുടക്കമായത്. പ്രോട്ടോക്കോള്‍ മാറ്റിവെച്ച് ഡെല്‍ഹി വിമാനത്താവളത്തില്‍ നേരിട്ടെത്തിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

FK News Politics

ഇന്ത്യക്കും ഇസ്രായേലിനുമിടയില്‍ സൗഹൃദത്തിന്റെ പുതു യുഗോദയമെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ന്യൂഡെല്‍ഹി : ഇന്ത്യ-ഇസ്രായേല്‍ നയതന്ത്ര സഹകരണം ആരംഭിച്ചതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം പ്രമാണിച്ച് സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് ബെഞ്ചമിന്‍ നെതന്യാഹുവിന് ഡല്‍ഹിയില്‍ രാഷ്ട്രപതി ഭവനില്‍ ആചാരപരമായ സ്വീകരണം നല്‍കി. ഇസ്രായേല്‍ പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ അദ്ദേഹത്തെ

World

പാരീസ് സമ്മേളനം: ഏകപക്ഷീയ നിലപാട് സമാധാന ചര്‍ച്ചകള്‍ക്ക് തിരിച്ചടി

പാരീസ്: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം two-state solution ലൂടെ മാത്രമേ പരിഹരിക്കാന്‍ സാധിക്കൂ എന്ന് പാരീസില്‍ നടന്ന പശ്ചിമേഷ്യ സമാധാന സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു. 70 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണു ഈ മാസം 15ന് പാരീസില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തത്. ഇസ്രയേലിന്റേയോ, പലസ്തീനിന്റേയോ ഭാഗത്തുനിന്നും ഏകപക്ഷീയമായി

World

സമാധാന ഉച്ചകോടി: ഇസ്രയേല്‍ വിട്ടുനിന്നു

  പാരീസ്: ഇസ്രയേല്‍-പലസ്തീന്‍ സമാധാന ഉച്ചകോടിക്ക് ഞായറാഴ്ച ഫ്രാന്‍സ് തലസ്ഥാനമായ പാരീസില്‍ തുടക്കം. 70 രാജ്യങ്ങളില്‍നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഉച്ചകോടിയില്‍നിന്നും ഇസ്രയേല്‍ വിട്ടു നിന്നു. ദ്വിരാഷ്ട്ര സിദ്ധാന്തം നടപ്പിലാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇസ്രയേലിനെയും പലസ്തീനെയും കൊണ്ട് പുനപ്രസ്താവന ചെയ്യിക്കുകയാണ് ഉച്ചകോടിയുടെ

World

ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മുന്നറിയിപ്പുമായി ഇസ്രയേല്‍

  ജെറുസലേം: പുതുവല്‍സര ആഘോഷങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ വിനോദ സഞ്ചാരികള്‍ക്ക് ഇസ്രായേലിന്റെ മുന്നറിയിപ്പ്. വിദേശ സഞ്ചാരികള്‍ക്കെതിരേ ആക്രമണ സാധ്യതയുണ്ടെന്ന് ഇസ്രായേല്‍ തീവ്രവാദ വിരുദ്ധ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ സൂചിപ്പിച്ചു. വിദേശ സഞ്ചാരികളില്‍ തന്നെ ഇസ്രയേല്‍ വംശജരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്. ഇന്ത്യയുടെ തെക്ക്–പടിഞ്ഞാറന്‍

Editorial

യുഎസുമായുള്ള ബന്ധത്തില്‍ ഇസ്രയേലിന് പുതിയ തുടക്കം

ബി സ്‌ട്രോങ് ഇസ്രയേല്‍, ജനുവരി 20 വരെ കാത്തിരിക്കൂ-നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം നടത്തിയ ട്വീറ്റാണിത്. അമേരിക്കയും ഇസ്രയേലും തമ്മിലുള്ള ബന്ധം താഴ്ച്ചയുടെ പുതിയ തലങ്ങളിലെത്തുന്നതിനിടയിലാണ് ആശ്വാസമായി ട്രംപിന്റെ ട്വീറ്റ് എത്തിയിരിക്കുന്നത്. ചെളിവാരിയെറിയലുകളിലൂടെ ബന്ധം തീര്‍ത്തും വഷളാക്കുകയാണ്

Editorial

ഇസ്രയേലിനോടുള്ള ഒബാമയുടെ ചതി

പരമ്പരാഗതമായി അമേരിക്ക എന്നും ഇസ്രയേല്‍ അനുകൂല നിലപാടായിരുന്നു സ്വീകരിച്ചുപോന്നത്. എന്നാല്‍ ഐക്യരാഷ്ട്രസഭയില്‍ ജൂതരാഷ്ട്രത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഇപ്പോഴത്തെ നടപടി അവരുടെ നയത്തില്‍ നിന്നുള്ള കാതലായ മാറ്റമാണ് പ്രകടമാക്കുന്നത്. പ്രസിഡന്റ് കാലാവധി അവസാനിക്കുന്നതിന്റെ തൊട്ടുമുമ്പ് ഒബാമയെടുത്ത തീരുമാനം ഇസ്രയേലുമായുള്ള അമേരിക്കയുടെ ബന്ധത്തില്‍

World

ശാസ്ത്ര-സാങ്കേതിക മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ ഇന്ത്യ-ഇസ്രയേല്‍ തീരുമാനം

ന്യുഡെല്‍ഹി: ശാസ്ത്ര-സാങ്കേതിക മേഖലയില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കാന്‍ ഇന്ത്യ-ഇസ്രയേല്‍ ധാരണ. ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ ഇസ്രയേല്‍ ശാസ്ത്ര സാങ്കേതിക മന്ത്രി ഒഫിര്‍ അക്കുനിസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധിസംഘം കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രി ഡോ. ഹര്‍ഷ വര്‍ധനുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് 1993 ല്‍ ഇരു

Slider Top Stories

ഷിമോണ്‍ പെരസ് അന്തരിച്ചു

ടെല്‍ അവീസ്: ഇസ്രയേല്‍ മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ്(93)അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ സെപ്റ്റംബര്‍ 13ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അന്ത്യം സംഭവിച്ചത്. 2007 മുതല്‍ 2014 വരെയാണ് ഷിമോണ്‍ പെരസ്

World

38 ബില്യണ്‍ ഡോളറിന്റെ സൈനിക കരാറില്‍ യുഎസും ഇസ്രയേലും ഒപ്പുവച്ചു

ഈ മാസം 14നു യുഎസും ഇസ്രയേലും തമ്മില്‍ ചരിത്രപരമായ സൈനിക സഹകരണ കരാറില്‍ ഒപ്പുവയ്ക്കുകയുണ്ടായി. പത്തു വര്‍ഷം ദൈര്‍ഘ്യമുള്ള, 38 ബില്യണ്‍ ഡോളറിന്റെ സഹായം ഇസ്രയേലിന് ഉറപ്പാക്കുന്നതാണു കരാര്‍. അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ഒന്നായിട്ടാണ് ഈ കരാറിനെ വിലയിരുത്തുന്നത്.