Tag "Indian railway"

Back to homepage
FK News Slider

റെയ്ല്‍വേയില്‍ പരിഷ്‌കരണത്തിന് വേഗത കൂടുന്നു

ന്യൂഡെല്‍ഹി: ഭാവിയിലുള്ള സാങ്കേതിക വിനിമയത്തിനും സഹകരണത്തിനുമായി ഇന്ത്യന്‍ റെയ്ല്‍വേ മന്ത്രാലയവും യൂറോപ്യന്‍ കമ്മിഷന്റെ മൊബിലിറ്റി ആന്റ് ട്രാന്‍സ്‌പോര്‍ട്ട് ഡയറക്റ്റര്‍ ജനറലുമായി സഹകരണത്തിനുള്ള ഭരണക്രമീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം കഴിഞ്ഞ ദിവസം അനുമതി നല്‍കിയതോടെ റെയ്ല്‍ വികസനത്തില്‍ പുതുഊര്‍ജം

FK News Slider

അടിമുടി പരിഷ്‌കരിക്കാന്‍ 6 റെയ്ല്‍വേ പദ്ധതികള്‍

ഡെല്‍ഹി-മുംബൈ, ഡെല്‍ഹി-ഹൗറ പാതകളില്‍ ട്രെയ്‌നുകളുടെ വേഗത 160 കിലോമീറ്റര്‍ 6,400 സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ സൗകര്യം; ആധുനിക സിഗ്നലിംഗ് സംവിധാനം തെരഞ്ഞെടുത്ത ഏതാനും ട്രെയ്‌നുകളുടെ നടത്തിപ്പ് സ്വകാര്യ ഓപ്പറേറ്റര്‍മാരെ ഏല്‍പ്പിക്കും പരിപാടികള്‍ നടപ്പാക്കുന്നത് മോദി സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായി

Business & Economy Current Affairs

റെയ്ല്‍വേ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ റെയ്ല്‍വെ സ്വകാര്യവല്‍ക്കരിക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്ര റെയ്ല്‍വേ മന്ത്രി പീയുഷ് ഗോയല്‍. രണ്ട് ട്രെയ്‌നുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള ശുപാര്‍ശ റെയ്ല്‍വേ പരിഗണിച്ചു വരുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മന്ത്രി വിഷയത്തില്‍ വ്യക്തത വരുത്തിയത്. ഡല്‍ഹി- ലഖനൗ തേജസ് എക്‌സ്പ്രസ് സ്വകാര്യവല്‍ക്കരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു

FK Special Slider

ഭക്തിയുടെ ട്രാക്കില്‍ സഞ്ചരിച്ച് ഇന്ത്യന്‍ റെയ്ല്‍വേ

അടുത്ത കാലത്തായി വിനോദസഞ്ചാര മേഖലയില്‍ റെയ്ല്‍വേ മന്ത്രാലയം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാരംഭിച്ചിട്ടുണ്ട്. ഇത് മികച്ച ഒരു വരുമാന മാര്‍ഗമെന്നതിനൊപ്പം തന്നെ പുതിയ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ റെയ്ല്‍വേയെ സഹായിക്കുന്നു. പ്രത്യേക പാതകളില്‍ വിഷയാടിസ്ഥാനത്തില്‍ പുതിയ ട്രെയ്ന്‍ സര്‍വീസുകളാരംഭിച്ചാണ് തീര്‍ഥാടന വിനോദസഞ്ചാരത്തിന് റെയ്ല്‍വേ അടിത്തറയിടുന്നത്.

FK News Slider

കൂടുതല്‍ മധ്യവേഗ ട്രെയ്‌നുകളോടിക്കാന്‍ റെയ്ല്‍വേ

ന്യൂഡെല്‍ഹി: ഫെബ്രുവരിയില്‍ സര്‍വീസ് ആരംഭിച്ച എന്‍ജിന്‍ രഹിത മധ്യ-അതിവേഗ ട്രെയ്‌നായ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ വിജയത്തില്‍ നിന്ന് ആവേശം കൊണ്ട് ഇത്തരത്തിലുള്ള കൂടുതല്‍ സര്‍വീസുകളാരംഭിക്കാന്‍ ഇന്ത്യന്‍ റെയ്ല്‍വേ തയാറെടുക്കുന്നു. ഭാവിയില്‍ മധ്യ-അതിവേഗ ട്രെയ്‌നുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് റെയ്ല്‍വേ മന്ത്രാലയത്തിനു കീഴിലുള്ള റോളിംഗ്

FK News

ആസ്സാം-തമിഴ്നാട് ട്രെയിന്‍ : പുതിയ സര്‍വീസുമായി ഇന്ത്യന്‍ റെയില്‍വേ

ഗുവാഹത്തി : ആസാമില്‍ നിന്നും തമിഴ്നാട്ടിലേക്കുള്ള യാത്ര എളുപ്പമാക്കുന്ന ശിലഘട്-തമ്പാരം വീക്ലി എക്സ്പ്രസ് ട്രെയിന്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഉത്ഘാടനം ചെയ്തു. കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗോഹെയിന്‍ നാഗാവോ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തമ്പാരം റെയില്‍വേ സ്റ്റേഷനിലേക്ക്

Editorial Slider

റെയ്ല്‍വേയുടെ നേട്ടങ്ങള്‍; വേണ്ടത് അഭിമാനം

ഏറെ പരിമതികളും പ്രശ്‌നങ്ങളുമുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് മുന്നേറാനുള്ള ശ്രമത്തിലാണ് പീയുഷ് ഗോയലിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ റെയ്ല്‍വേ. ട്രെയ്ന്‍ യാത്രയുടെ സുരക്ഷ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഏറെ വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയായിരുന്നു നരേന്ദ്ര മോദി മന്ത്രിസഭയിലെ കാര്യക്ഷമത തെളിയിച്ച അംഗമെന്ന നിലയില്‍ പീയുഷ് ഗോയല്‍

Current Affairs

സ്‌റ്റേഷന്‍ നവീകരണത്തിന് 7,500 കോടി രൂപ ചിലവഴിക്കാനൊരുങ്ങി ഇന്ത്യന്‍ റെയ്ല്‍വേ

ന്യൂഡെല്‍ഹി: സുരക്ഷയും യാത്രക്കാരുടെ ഒഴുക്കും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റെയ്ല്‍വേ സ്റ്റേഷന്‍ നവീകരണത്തിനായി ഈ വര്‍ഷം 7,500 കോടി രൂപ ചിലവഴിക്കാന്‍ ഇന്ത്യന്‍ റെയ്ല്‍വേ പദ്ധതി. പുനര്‍വികസന പദ്ധതിയുടെ ഭാഗമായാണ് റെയ്ല്‍വേ മന്ത്രാലയം 50 ഓളം റെയ്്ല്‍വേ സ്‌റ്റേഷനുകള്‍ നവീകരിക്കാനൊരുങ്ങുന്നത്. രാജ്യത്തൊട്ടാകെയുള്ള

Current Affairs Slider

റെയ്ല്‍വേയ്ക്ക് 64,587 കോടി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 58,186 കോടി

ന്യൂഡെല്‍ഹി:റെയ്ല്‍വേ വികസനത്തിന് ഈ വര്‍ഷത്തെ യൂണിയന്‍ ബജറ്റില്‍ പ്രഖ്യാപിച്ചത് 64,587 കോടി രൂപ. ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ ഒരു വര്‍ഷമാണ് റെയ്ല്‍വേയെ സംബന്ധിച്ച് കടന്നു പോയതെന്ന് പറഞ്ഞ കേന്ദ്ര ഇടക്കാല ധനമന്ത്രി, ബ്രോഡ്‌ഗേജ് പാതകളില്‍ ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കിയതായും അറിയിച്ചു.

Current Affairs Slider

റെയ്ല്‍വേയില്‍ വരുന്നത് വമ്പന്‍ തൊഴില്‍ അവസരങ്ങളെന്ന് പിയുഷ് ഗോയല്‍

ന്യൂഡെല്‍ഹി: പൊതു തിരഞ്ഞെടുപ്പ് ചൂടിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കെ 2.5 ലക്ഷം ജോലി ഒഴിവുകള്‍ കൂടി നികത്തുമെന്നു പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയ്ല്‍വേ. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്കുള്ള പുതിയ സംവരണം ഈ തസ്തികകളില്‍ ബാധകമാക്കുമെന്നും റെയ്ല്‍വേ വ്യക്തമാക്കി. ” പുതുതായി 2.25-2.50 ലക്ഷം

Current Affairs

ഭക്ഷണത്തിന് ബില്‍ ഇല്ലെങ്കില്‍ പണം നല്‍കേണ്ടെന്ന് റെയ്ല്‍വേ

ന്യൂഡെല്‍ഹി: പുതിയ നിയമവുമായി ഇന്ത്യന്‍ റെയ്ല്‍വേ. ഇനി മുതല്‍ ഭക്ഷണം വാങ്ങുമ്പോള്‍ ബില്ലു നിര്‍ബന്ധമായും തന്നിരിക്കണം ഇല്ലെങ്കില്‍ ഭക്ഷണത്തിന്റെ പണം നല്‍കേണ്ടതില്ല എന്നാണ് റെയില്‍വേ നിര്‍ദേശിച്ചിരിക്കുന്നത്. റെയ്ല്‍വേയുടെ ഭക്ഷണത്തിന് അമിത തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ റെയ്ല്‍വേ

Current Affairs Slider

റെയ്ല്‍വേ സ്റ്റേഷനുകള്‍ ചെക്ക്-ഇന്‍ രീതിയിലേക്ക്

ന്യൂഡെല്‍ഹി: വിമാനത്താവളങ്ങളുടെ മാതൃകയില്‍ യാത്ര പുറപ്പെടുന്നതിന് നിശ്ചിത സമയം മുമ്പ് യാത്രികര്‍ റെയില്‍വേ സ്റ്റേഷനില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിന് എത്തണമെന്ന വ്യവസ്ഥ നിലവില്‍ വരുന്നു. 15- 20 മിനിറ്റ് നേരത്തെ സ്റ്റേഷനില്‍ എത്തി സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന നിബന്ധന രാജ്യത്തെ 204ഓളം

Current Affairs

പരസ്യത്തില്‍ ബാര്‍ട്ടര്‍ സംവിധാനം നടപ്പാക്കാന്‍ റെയ്ല്‍വേ

മുംബൈ: ഇനി മുതല്‍ ട്രെയ്‌നുകളില്‍ പരസ്യം അനുവദിക്കുന്നതിന് ബാര്‍ട്ടര്‍ രീതി നടപ്പാക്കാന്‍ ഇന്ത്യന്‍ റെയ്ല്‍വേ തയാറെടുക്കുന്നു. നോട്ട് നിലവില്‍ വരുന്നതിന് മുന്‍പ് വസ്തുക്കള്‍ക്ക് പകരം വസ്തുക്കള്‍ തന്നെ കൈമാറുന്നതിന് നടപ്പിലാക്കിയിരുന്നു രീതിയാണ് ബാര്‍ട്ടര്‍ സംവിധാനം. ട്രെയ്‌നിന്റെ ബോഗികളില്‍ പരസ്യങ്ങള്‍ അനുവദിക്കുകയും പകരം

Current Affairs Slider

റെയ്ല്‍വേയില്‍ വരുന്നു ബാര്‍ട്ടര്‍ സംവിധാനം

ന്യൂഡെല്‍ഹി: ട്രെയ്‌നുകളില്‍ കാണുന്ന പരസ്യങ്ങളിലെ വസ്തുക്കളൊക്കെ യാത്രക്കിടെ ഒന്നൊന്നായി യാത്രക്കാരിലേക്കെത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. പണം നിലവില്‍ വരുന്നതിന് മുന്‍പ് വസ്തുക്കള്‍ പരസ്പരം കൈമാറിയിരുന്ന ‘ബാര്‍ട്ടര്‍’ വ്യാപാര രീതിയിലേക്ക് ഇന്ത്യന്‍ റെയ്ല്‍വേ തിരികെ പോകുകയാണ്. ട്രെയ്‌നുകളില്‍ പരസ്യങ്ങള്‍ അനുവദിക്കുകയും പകരം പണം ഈടാക്കാതെ യാത്രക്കാര്‍ക്കുള്ള

Current Affairs

ട്രെയ്‌നുകളിലെ തകരാര്‍ കണ്ടുപിടിക്കാന്‍ ഉസ്താദ് റോബോട്ട്

മുംബൈ : രാജ്യത്തെ ട്രെയ്‌നുകളിലെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് പുതിയ സംവിധാനമെത്തുന്നു. മനുഷ്യരെ ഒഴിവാക്കി ഇതിനായി റോബോട്ടിനെ ഉപയോഗിക്കാനാണ് നീക്കം. മധ്യ നാഗ്പൂര്‍ ഡിവിഷനിലെ റെയ്ല്‍വേ എഞ്ചിനീയര്‍മാരാണ് ഉസ്താദ് എന്ന റോബോട്ടിന് രൂപം നല്‍കിയത്. അണ്ടര്‍ ഗിയര്‍ സര്‍വൈലന്‍സ് ത്രൂ ആര്‍ട്ടിഫിഷ്യല്‍