Tag "huawei"

Back to homepage
FK News

വാവേ അമേരിക്കന്‍ കമ്പനികളില്‍ നിന്നും കൂടുതല്‍ റോയല്‍റ്റി ആവശ്യപ്പെടും

 5 ജി ടെക്‌നോളജിയില്‍ ഏറ്റവും കൂടുതല്‍ പേറ്റന്റുകള്‍ വാവേയ്ക്ക് വാവേയുടെ പേറ്റന്റ് വിപണിയില്‍ രണ്ടാം സ്ഥാനത്ത് അമേരിക്ക ന്യൂയോര്‍ക്ക്: ചൈനീസ് ടെലികോം കമ്പനി വാവേ, അവരുടെ പേറ്റന്റ് ടെക്‌നോളജി ഉപയോഗിക്കുന്ന ആമേരിക്കന്‍ കമ്പനികളില്‍ നിന്നും കൂടുതല്‍ റോയല്‍റ്റി ആവശ്യപ്പെട്ടേക്കും. അമേരിക്കയില്‍ നിന്നുള്ള

FK Special Slider

60% വില്‍പ്പന ഇടിവിന്റെ ആശങ്കയില്‍ വാവേയ്

ബെയ്ജിംഗ്: കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ യുഎസ് നടപടിയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയില്‍ 40 മുതല്‍ 60 ശതമാനം വരെ ഇടിവ് പ്രതീക്ഷിച്ച് ചൈനീസ് ടെക്‌നോളജി കമ്പനിയായ വാവേയ്. ഈ വര്‍ഷം ആറ് കോടി സ്മാര്‍ട്ട്‌ഫോണുകളുടെ കുറവെങ്കിലും വില്‍പ്പനയില്‍ ഉണ്ടാകുമെന്ന ആശങ്കയാണ് കമ്പനി

FK News Slider

വാവെയ്ക്ക് കയ്യടി; കരുതലോടെ ഇന്ത്യ

30 രാജ്യങ്ങളില്‍ 45 5ജി വാണിജ്യകരാറുകള്‍ നേടി ചൈനീസ് കമ്പനി 5ജി അടിസ്ഥാനസൗകര്യമൊരുക്കുന്നതില്‍ വാവെയ് ഏറെ മുന്നില്‍ ചൈനീസ് ചാര കമ്പനിയെന്ന് അമേരിക്കയുടെ ആക്ഷേപം സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയിലും ടെലികോം ഉപകരണമേഖലയിലും വമ്പന്‍ മുന്നേറ്റം ഇന്റര്‍നെറ്റ് ലോകത്തെ നിയന്ത്രിക്കാമെന്ന പ്രതീക്ഷയില്‍ ചൈനയും റഷ്യയും

FK News Slider

വാവെയ് ഫോണുകളില്‍ പ്രീ-ഇന്‍സ്റ്റാളിംഗ് നിരോധിച്ച് ഫേസ്ബുക്

സാന്‍ഫ്രാന്‍സിസ്‌കോ: വാവെയ് ഫോണുകളില്‍ ഫേസ്ബുക്, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം ആപ്പുകള്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യുന്നത് കമ്പനി നിരോധിച്ചു. വാവെയ്ക്കുമേലുള്ള യുഎസ് ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതോടെ പുതിയതായി വാങ്ങുന്ന വാവെയ് ഫോണുകളില്‍ ഫേസ്ബുക് ആപ്പുകള്‍ ഇനി പ്രീ-ഇന്‍സ്റ്റാള്‍ ചെയ്ത് ലഭിക്കില്ല. എന്നാല്‍ ഗൂഗിള്‍

Top Stories

വാവേയുടെ നഷ്ടം നോക്കിയയ്ക്കു നേട്ടമാകുമോ ?

ആഗോളതലത്തില്‍ പുതുതലമുറ 5ജി സെല്ലുലാര്‍ ശൃംഖല നടപ്പിലാക്കുന്നതിനുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. ചൈനീസ് കമ്പനിയായ വാവേയ് ആണ് 5ജി ശൃംഖലയ്ക്കുള്ള ടെലികോം ഉപകരണം നിര്‍മിക്കുന്നതില്‍ പ്രധാനി. 5ജി ശൃംഖലയ്ക്ക് ആവശ്യമായി വരുന്ന ഉന്നത നിലവാരത്തിലുള്ള ടെലികമ്മ്യൂണിക്കേഷന്‍ ഗിയര്‍ (high-qualtiy gear) കുറഞ്ഞ വിലയില്‍

Top Stories

വാവേയ്ക്ക് ‘പ്ലാന്‍ ബി’ ഉണ്ട്, ചൈനയില്‍ ടിം കുക്കിന് ‘പ്ലാന്‍ ബി’ ഉണ്ടോ ?

ആപ്പിളിന്റെ മേധാവിയാകുന്നതിന് ഒത്തിരി മുമ്പ്, ടിം കുക്ക് കമ്പനിയുടെ വിതരണ ശൃംഖലയുമായി (സപ്ലൈ ചെയ്ന്‍) ബന്ധപ്പെട്ട ചെലവുകള്‍ ചുരുക്കുന്നതില്‍ വ്യാപൃതനായിരുന്ന കാലത്ത്, ആപ്പിളിന്റെ ഫോണ്‍ ഉല്‍പ്പാദന പ്രക്രിയയില്‍ ഭാഗമായ ചൈനയിലുള്ള ഒരു കമ്പനിയുമായി ബന്ധപ്പെട്ടു ചില പ്രശ്‌നങ്ങളുണ്ടെന്നു മനസിലാക്കി. ചൈനീസ് കമ്പനിയുമായി

Arabia

യുഎഇ ഉപഭോക്താക്കളെ വിലക്ക് ബാധിക്കില്ലെന്ന് വാവെയ്‌യുടെ ഉറപ്പ്

ദുബായ്: യുഎഇയില്‍ വാവെയ് ഉപകരണങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാമെന്ന് ടിആര്‍എയുടെ ഉറപ്പ്. ചൈനീസ് ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയായ വാവെയ്‌യെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ അമേരിക്കന്‍ നടപടി യുഎഇ ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് വാവെയ്‌യില്‍ നിന്നും ഉറപ്പ് ലഭിച്ചതായി ടെലി കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ടിആര്‍എ) അറിയിച്ചു.

Business & Economy Slider

വാവെയെ ലോകമെങ്ങും വിലക്കാന്‍ ട്രംപിനാവില്ല: ഷെംഗ്‌ഫെയ്

ബെയ്ജിംഗ്: ചൈനീസ് ടെലികോം കമ്പനിയായ വാവെയെ കരിപ്പട്ടികയില്‍പ്പെടുത്തിയ ശേഷം യൂറോപ്യന്‍ സഖ്യകക്ഷികളോട് നിരോധനം ഏര്‍പ്പെടുത്താന്‍ സമ്മര്‍ദം ചെലുത്തുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി വിജയം കാണില്ലെന്ന് സ്ഥാപകനും സിഇഒയുമായ റെന്‍ ഷെംഗ്‌ഫെയ്. വാവെയ്‌ക്കെതിരിയുള്ള യുഎസ് പ്രചാരണം എല്ലാവരും അത് പിന്തുടരും

Editorial Slider

വ്യാപാരയുദ്ധത്തിന്റെ മാറുന്ന തലം

വാവെയ്‌ക്കെതിരെയുള്ള വിലക്ക് 90 ദിവസത്തേക്ക് നീട്ടിവെക്കുകയാണെന്നാണ് ഇന്നലെ അമേരിക്ക വ്യക്തമാക്കിയത്. ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു, അമേരിക്ക ചൈനീസ് ടെലികോം ഭീമന്‍ വാവെയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന നടപടിയിലേക്ക് കടന്നത്. ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള ട്രംപിന്റെ ഉത്തരവ് പ്രകാരം വാവെയ്ക്ക് അമേരിക്കയില്‍ ബിസിനസ് നടത്താന്‍

FK News Slider

വാവെയുമായുള്ള ബന്ധം മുറിച്ച് യുഎസ് ടെക് കമ്പനികള്‍

വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം ദേശീയ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനീസ് ടെലികോം കമ്പനിയായ വാവെയ്ക്കു മേല്‍ ഏര്‍പ്പെടുത്തിയ നിരോധനം നടപ്പാക്കി യുഎസ് ടെക് കമ്പനികള്‍. ചൈനീസ് കമ്പനിക്ക് സാങ്കേതിക പിന്തുണകളും ഹാര്‍ഡ്‌വെയര്‍ ഉപകരണങ്ങളും ചിപ്പുകളും നല്‍കിയിരുന്ന യുഎസ് കമ്പനികളാണ് പാലം വലിച്ചത്.

FK News Slider

യുഎസിന്റെ നിയന്ത്രണങ്ങള്‍ സാരമായി ബാധിക്കില്ലെന്ന് വാവെയ്

ബെയ്ജിംഗ്: സുരക്ഷയുടെ പേരില്‍ യുഎസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തങ്ങളുടെ വളര്‍ച്ചയെ സാരമായി ബാധിക്കുമെന്ന് കരുതുന്നില്ലെന്ന് ചൈനീസ് ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ വാവെയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും സ്ഥാപകനുമായ റെന്‍ സെംഗ്ഫീ. എന്നാല്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ വാവെയുടെ വളര്‍ച്ച അല്‍പം മന്ദഗതിയില്‍ ആവാന്‍ സാധ്യതയുണ്ടെന്നും

Business & Economy

2018ല്‍ വാവെയുടെ ലാഭത്തില്‍ ഉണ്ടായത് 25 % വര്‍ധന

ചൈനീസ് ടെക്‌നോളജി വമ്പന്‍മാരായ വാവെയുടെ ലാഭം 2018ല്‍ 25 ശതമാനം വര്‍ധിച്ച് 8.8 ബില്യണ്‍ ഡോളറിലെത്തി. എന്നാല്‍ ടെലി കമ്മ്യൂണിക്കേഷന്‍ കാരിയറുകളുടെ ബിസിനസില്‍ ഇടിവാണ് ഉണ്ടായതെന്ന് കമ്പനി ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 1.3 ശതമാനത്തിന്റെ ഇടിവാണ് ടെലികമ്മ്യൂണിക്കേഷന്‍ ഉല്‍പ്പന്നങ്ങളുടെ വിഭാഗത്തിന്റെ

FK News

കാനഡയ്‌ക്കെതിരെ വാവെയുടെ മെംഗ്

ചൈനയുടെ ടെലികോം ഭീമന്‍ വാവെയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ മെംഗ് വാന്‍സൗ കനേഡിയന്‍ അധികൃതര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നു. വാന്‍കവറില്‍ വെച്ച് തന്നെ അറസ്റ്റ് ചെയ്തതിലൂടെ ഭരണഘടനാപരമായ അവകാശങ്ങളാണ് ലംഘിക്കപ്പെട്ടതെന്ന് കാണിച്ചാണ് നിയമപരമായുള്ള മെംഗിന്റെ നീക്കം. ഡിസംബര്‍ ഒന്നിനാണ് വാന്‍കവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍

Business & Economy

യുഎസിനു വാവേയെ തകര്‍ക്കാനാവില്ലെന്നു സ്ഥാപകന്‍

ബീജിംഗ്: യുഎസിനു ചൈനീസ് ടെക്‌നോളജി, ടെലികോം കമ്പനിയായ വാവേയെ തകര്‍ക്കാനാവില്ലെന്നു സ്ഥാപകന്‍ റെങ് സെങ്‌ഫെയ് പറഞ്ഞു. തിങ്കളാഴ്ച ബിബിസിയോടാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. സുരക്ഷയ്ക്കു ഭീഷണിയാണെന്ന് ആരോപിച്ചും, ക്രിമിനല്‍ കുറ്റം ചുമത്തിയും വാവേയ്‌ക്കെതിരേ യുഎസ് രംഗത്തു വന്നതിന്റെ പശ്ചാത്തലത്തിലാണു റെങ് സെങ്‌ഫെയുടെ

Tech

ഐ ഫോണിനെ നിര്‍വീര്യമാക്കി വാവേയ്

  ചൈനയില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ മൊത്തത്തിലുള്ള മാര്‍ക്കറ്റ് ചുരുങ്ങിക്കൊണ്ടിരിക്കുകയാണെങ്കിലും വാവേയ് കമ്പനി പുറത്തിറക്കുന്ന സ്മാര്‍ട്ട് ഉപകരണങ്ങളുടെ ഡിമാന്‍ഡ് വര്‍ധിച്ചു. 2018 വര്‍ഷത്തിലെ അവസാനപാദത്തില്‍ വാവേയ് കമ്പനിയുടെ സ്മാര്‍ട്ട് ഉപകരണങ്ങളുടെ ചൈനയിലെ വില്‍പ്പനയില്‍ 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. വാവേയ് കമ്പനിക്കെതിരേ യുഎസ് ഭരണകൂടം