Tag "GST"

Back to homepage
Auto

ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി അഞ്ച് ശതമാനമായി കുറയ്ക്കും

ന്യൂഡെല്‍ഹി : വൈദ്യുത വാഹനങ്ങള്‍ക്കുമേലുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) അഞ്ച് ശതമാനമായി കുറയ്ക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. നികുതി നിരക്ക് കുറയ്ക്കണമെന്ന ശുപാര്‍ശ ജിഎസ്ടി കൗണ്‍സില്‍ മുമ്പാകെ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുമെന്നാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ പറയുന്നത്. നിലവില്‍ 12

FK News

ജിഎസ്ടി ഫലത്തില്‍ രണ്ടു നിരക്കുകളിലേക്ക് ചുരുങ്ങിയേക്കും: ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി)യില്‍ നിന്നുള്ള വരുമാനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നികുതി നിരക്കുകളുടെ എണ്ണം ഫലത്തില്‍ രണ്ടായി കുറച്ചേക്കുമെന്ന് മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ജിഎസ്ടി നടപ്പാക്കിയതിന്റെ രണ്ടാം വര്‍ഷികത്തില്‍ ഫേസിബുക്കില്‍ നല്‍കിയ കുറിപ്പിലാണ് ജയ്റ്റ്‌ലി ഇങ്ങനെ പറഞ്ഞത്. 5,

Editorial Slider

ജിഎസ്ടി ഉടച്ചുവാര്‍ക്കാന്‍ മടിക്കരുത്

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണമായ ചരക്ക് സേവന നികുതി (ജിഎസ്ടി) ഇന്നലെ രണ്ടാം പിറന്നാള്‍ ആഘോഷിച്ചു. ഒരു രാഷ്ട്രം, ഒരു നികുതി എന്ന വിപ്ലവകരമായ മുദ്രാവാക്യവും പേറിയെത്തിയ പരിഷ്‌കാരം ബാലാരിഷ്ടതകളിലൂടെ തന്നെ കടന്നു പോവുന്നെന്നാണ് രണ്ടാം വര്‍ഷത്തിനൊടുവിലെ പരിശോധന

Business & Economy Slider

മാര്‍ച്ചില്‍ റെക്കോഡിട്ട് ജിഎസ്ടി; വരുമാനം 1.06 ലക്ഷം കോടി

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതിയില്‍ (ജിഎസ്ടി) നിന്നുള്ള വരുമാനം മാര്‍ച്ചില്‍ റെക്കോഡ് ഉയരത്തിലെത്തി. 1.06 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ മാസം നികുതിയായി പിരിച്ചത്. 2018-19 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നികുതി നേട്ടമാണിതെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഘട്ടം ഘട്ടമായി

Business & Economy

8 കമ്പനികളില്‍നിന്ന് 224 കോടിയുടെ ജിഎസ്ടി തട്ടിപ്പ് കണ്ടെത്തി

ഹൈദരാബാദ്: 1289 കോടി രൂപയുടെ മൂല്യമുള്ള വ്യാജ ഇന്‍വോയ്‌സുകള്‍ സൃഷ്ടിച്ച് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ഇനത്തില്‍ 224 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കേന്ദ്ര ജിഎസ്ടി അധികൃതരുടെ വിലയിരുത്തല്‍. ഇരുമ്പ്, സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എട്ടു കമ്പനികളുടെ ഒരു സംഘമാണ്

Business & Economy Slider

റിയല്‍ എസ്‌റ്റേറ്റ് ജിസ്എടിയും കുറച്ചേക്കും

ന്യൂഡെല്‍ഹി: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുന്ന കാര്യം അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ആക്റ്റിംഗ് ധനമന്ത്രി പീയുഷ് ഗോയല്‍. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പാതിവഴിയില്‍ മുടങ്ങികിടക്കുന്ന, നിര്‍മാണത്തിലിരിക്കുന്ന ഭവനനിര്‍മാണ പദ്ധതികള്‍ക്ക് പുനര്‍ജീവനേകാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അദ്ദേഹം

Current Affairs

പ്രകൃതി വാതകം ജിഎസ്ടി യില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യയോട് ഖത്തര്‍

ന്യൂഡെല്‍ഹി: പരിസ്ഥിതി സൗഹൃദ ഇന്ധനമായ പ്രകൃതി വാതകത്തെ ഇന്ത്യ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. ഇന്ത്യക്ക് ദ്രവീകൃത പ്രകൃതി വാതകം വിതരണം ചെയ്യുന്നതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് ഖത്തര്‍. നികുതിയില്‍ ഉണ്ടാകുന്ന കുറവ് പ്രകൃതി വാതകത്തിന്റെ ആവശ്യകത വര്‍ധിപ്പിക്കുമെന്നും അത്

Business & Economy

ചരക്കുസേവന നികുതി സമ്പദ്ഘടനയില്‍ പ്രതിഫലിച്ചതെങ്ങനെ

പരിഷ്‌കൃതമായനികുതി പരിഷ്‌കരണ പരീക്ഷണമായിരുന്നു എന്‍ഡിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കുസേവന നികുതി (ജിഎസ്ടി). എന്നാല്‍ നടപ്പിലാക്കിയ രീതിയ രാജ്യത്തെ വലിയ രാഷ്ട്രീയവിവാദങ്ങളിലേക്കാണ് നയിച്ചത്. ജനങ്ങളെ പിഴിയുന്ന ഗബ്ബര്‍ സിംഗ് ടാക്‌സ് എന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ജിഎസ്ടിയെ അപഹസിച്ചത്. വിമര്‍ശനം ബാലിശമാണെന്നു

Business & Economy

ജനുവരയില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു

ന്യൂഡെല്‍ഹി: ജനുവരിയിലെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നതായി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 94,725 കോടി രൂപയുടെ വരുമാനമാണ് ഏകീകൃത ചരക്ക് സേവന നികുതി വഴി സര്‍ക്കാരിലേക്കെത്തിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലെ ജിഎസ്ടി വരുമാനം 89,825 കോടി

Editorial Slider

ജിഎസ്ടിയിലെ മാറ്റങ്ങള്‍ സ്വാഗതാര്‍ഹം…

ജിഎസ്ടി(ചരക്കുസേവനനികുതി) സംവിധാനത്തില്‍ വീണ്ടും സുപ്രധാനമാറ്റമാണ് വ്യാഴാഴ്ച്ച ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പ്രഖ്യാപിച്ചത്. ഒരു രാഷ്ട്രം ഒരു നികുതിയെന്ന ആശയത്തിന്റെ ബലത്തില്‍ മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ജിഎസ്ടി, ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് താല്‍ക്കാലികമായെങ്കിലും ചെറിയ പ്രതിസന്ധിയുണ്ടാക്കിയതായി പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. ബിജെപിയെ പിന്തുണയ്ക്കുന്നതില്‍

Business & Economy

40 ലക്ഷം വരെ വരുമാനമുള്ള വ്യാപാരികള്‍ ജിഎസ്ടി അടക്കേണ്ട

ന്യൂഡെല്‍ഹി: ഭൂരിഭാഗം ഉല്‍പ്പന്ന, സേവനങ്ങളുടെയും നികുതി കുറച്ചതിന് പിന്നാലെ വ്യാപാരികള്‍ക്കും ആശ്വാസം പകരുന്ന നികുതി ഇളവുകളുമായി ജിഎസ്ടി കൗണ്‍സില്‍. ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കാനുള്ള വരുമാന പരിധി 20 ലക്ഷത്തില്‍ നിന്ന് 40 ലക്ഷത്തിലേക്കാണ് വര്‍ധിപ്പിച്ചത്. ഇതനുസരിച്ച് 40 ലക്ഷം രൂപ വരെ

FK News

ജിഎസ്ടി നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കിയത് 48,202 കോടി രൂപ

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള എട്ട് മാസത്തിനിടെ ഏകീകൃത ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) നഷ്ടപരിഹാരമായി 48,202 കോടി രൂപ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതായി റിപ്പോര്‍ട്ട്. ധനവകുപ്പ് സഹമന്ത്രി ശിവ് പ്രതാപ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ

Current Affairs Slider

പ്രളയം: കേരളത്തിന് ഒരു ശതമാനം സെസ് ഏര്‍പ്പെടുത്താന്‍ ധാരണ

ന്യൂഡെല്‍ഹി: കേരളത്തിനായി പ്രളയ സെസ് ഏര്‍പ്പെടുത്താന്‍ ജിഎസ്ടി ഉപസമിതിയില്‍ തത്വത്തില്‍ ധാരണ. കേരളത്തില്‍ മാത്രമായി സെസ് ഏര്‍പ്പെടുത്താനാണ് സമിതിയില്‍ തീരുമാനമായത്. എന്നാല്‍, ദേശീയ തലത്തില്‍ ഇത്തരത്തിലൊരു സെസിന് അനുമതി നല്‍കാനാകില്ലെന്ന് ജിഎസ്ടി ഉപസമിതി വ്യക്തമാക്കി. രണ്ട് വര്‍ഷത്തേക്ക് ജിഎസ്ടിയോടൊപ്പം ഒരു ശതമാനം

Business & Economy Slider

ജിഎസ്ടി വരുമാനം ലക്ഷ്യത്തിലെത്തിക്കാന്‍ കൂടുതല്‍ നടപടികള്‍

കൊച്ചി: ജിഎസ്ടി വരുമാനം ലക്ഷ്യത്തിലെത്തിച്ചേരുന്നില്ലാത്തതിനാല്‍ കൂടുതല്‍ കര്‍ശന നടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ 12 മാസം കൊണ്ട് 12 ലക്ഷം കോടി രൂപ (ഓരോ മാസവും ഓരോ ലക്ഷം കോടി രൂപ) കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ട ജിഎസ്ടി

Business & Economy

ജിഎസ്ടി വരുമാനം വീണ്ടും ഇടിഞ്ഞ് 94,726 കോടി രൂപയില്‍

ന്യൂഡെല്‍ഹി: ചരക്കുസേവന നികുതി( ജിഎസ്ടി) സമാഹരണത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസത്തിലും ഇടിവ്. നവംബറിലെ നികുതിയായി ഡിസംബറില്‍ സമാഹരിച്ചത് 94,726 കോടി രൂപയാണെന്ന് പുറത്തുവന്ന ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. ഒക്‌റ്റോബറിലെ ജിഎസ്ടി വരുമാനമായി നവംബറില്‍ കളക്റ്റ് ചെയ്തത് 97,637 കോടി രൂപയായിരുന്നു. ഇതിനു