Tag "e- commerce"

Back to homepage
FK News Slider

സര്‍ക്കാര്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ജനങ്ങളിലേക്ക്

ജെം പ്ലാറ്റ്‌ഫോമില്‍ നിന്ന് വൈകാതെ പൊതുജനങ്ങള്‍ക്കും സാധനങ്ങള്‍ വാങ്ങാനായേക്കും സ്വകാര്യ പ്ലാറ്റ്‌ഫോമുകള്‍ക്ക് സമാനമായി എല്ലാ ഉല്‍പ്പന്നങ്ങളും ജെമില്‍ ലഭ്യമാക്കും പദ്ധതി നടപ്പാക്കുക 3 ഘട്ടങ്ങളായി; സാമ്പത്തിക മാതൃക വാണിജ്യ മന്ത്രാലയം തയാറാക്കുന്നു നിലവില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മാത്രം പ്രാപ്യം

FK News Slider

ഇ-കൊമേഴ്‌സ് നിയമം കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ബെംഗളൂരു: ആമസോണ്‍, ഫഌപ്കാര്‍ട്ട് പോലുള്ള ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി മേഖലയില്‍ കൂടുതല്‍ കര്‍ക്കശമായ ചട്ടങ്ങള്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. ഉപഭോക്തൃ സംരക്ഷണത്തിനായുള്ള ഇ-കൊമേഴ്‌സ് നിര്‍ദേശങ്ങള്‍-2019 ന്റെ കരടുരൂപം ഉപഭോക്തൃ കാര്യ വകുപ്പിന്റെ

Arabia

പുതിയ ഇ-കൊമേഴ്‌സ് നിയമം സൗദി സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും: വാണിജ്യ മന്ത്രി

റിയാദ്: പുതിയ ഇ-കൊമേഴ്‌സ് നയം സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരുമെന്ന് വാണിജ്യ നിക്ഷേപ വകുപ്പ് മന്ത്രി മജിദ് അല്‍ ഖാസബി. വാണിജ്യ രജിസ്‌ട്രേഷന്‍ ഇല്ലാത്തവരെയും ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിബന്ധനകള്‍ പാലിച്ച് കൊണ്ട് ഇ-കൊമേഴ്‌സ് മേഖലയില്‍ ബിസിനസ് ചെയ്യാന്‍

Top Stories

ആശങ്കകളുമായി വീണ്ടും ഇ-കൊമേഴ്‌സ് കമ്പനികള്‍

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലുമായി നടന്ന ചര്‍ച്ചയിലാണ് ഫഌപ്കാര്‍ട്ടും ആമസോണും അടക്കമുള്ള കമ്പനികള്‍ എഫ്ഡിഐ നയം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയത് നയത്തില്‍ ഇളവ് നല്‍കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ന്യൂഡെല്‍ഹി: പ്രത്യക്ഷ വിദേശ നിക്ഷേപവുമായി (എഫ്ഡിഐ) ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി

Business & Economy

ഇ-കൊമേഴ്‌സ് വിപണി മൂല്യം 85 ബില്യണ്‍ ഡോളറാകും

2018ലെ കണക്ക് പ്രകാരം ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വിപണി മൂല്യം 26.9 ബില്യണ്‍ ഡോളറാണ് യുഎസ് കമ്പനിയായ ആമസോണും വാള്‍മാര്‍ട്ട് നിയന്ത്രണത്തിലുള്ള ഫഌപ്കാര്‍ട്ടുമാണ് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയിലെ അമരക്കാര്‍ ന്യൂഡെല്‍ഹി: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വിപണി മൂല്യം 84.6

Top Stories

വിനോദത്തില്‍നിന്നും ഇ-കൊമേഴ്‌സിലേക്ക് ഇന്‍സ്റ്റാഗ്രാമിന്റെ ചുവടുവയ്പ്പ്

  ആധുനിക കാറ്റലോഗാണ് ഇന്‍സ്റ്റാഗ്രാം. നമ്മളുടെ പ്രിയ ബ്രാന്‍ഡുകളെ മനോഹരങ്ങളായ ചിത്രങ്ങള്‍ ഉപയോഗിച്ചും വീഡിയോ ക്ലിപ്പിലൂടെയും ഇന്‍സ്റ്റാഗ്രാമില്‍ അവതരിപ്പിക്കുന്നു. പുതിയ ബ്രാന്‍ഡുകളെ കുറിച്ചും അവയെ കുറിച്ചുള്ള പ്രസക്തമായ കാര്യങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ ഇന്ന് ഇന്‍സ്റ്റാഗ്രാമിലാണ് ലഭ്യമാകുന്നത്. പരമ്പരാഗത മാധ്യമങ്ങളായ പത്രങ്ങളിലോ, ടിവിയിലോ

FK News

ഡബ്യൂടിഒയുടെ ഇ-കൊമേഴ്‌സ് ചര്‍ച്ചകള്‍ ഇന്ത്യ ബഹിഷ്‌കരിക്കും

ന്യൂഡെല്‍ഹി: അടുത്ത മാസം നടക്കാനിരിക്കുന്ന ലോക വ്യാപാര സംഘടനയുടെ ഇ-കൊമേഴ്‌സ് ചര്‍ച്ചകളില്‍ ഇന്ത്യ പങ്കെടുക്കില്ല. ഡബ്ലൂടിഒയുടെ ഇ-കൊമേഴ്‌സ് നയങ്ങള്‍ രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്ന നിലപാടാണ് ഇന്ത്യയുടേത്. ഇന്ത്യന്‍ വിപണിയില്‍ വിദേശ കമ്പനികളുടെ അനുചിതമായ പ്രവേശനത്തിന് ഡബ്യുടിഒ നിയമങ്ങള്‍ കാരണമാകുമെന്നാണ് ഇന്ത്യയുടെ ആശങ്ക.

Business & Economy

ഡാറ്റ കൈകാര്യം ചെയ്യുന്നതില്‍ കടുത്ത നിയന്ത്രണവുമായി കരട് ഇ- കൊമേഴ്‌സ് നയം

ന്യൂഡെല്‍ഹി: ദേശീയ കരട് ഇ-കൊമേഴ്‌സ് നയത്തിന്റെ കരട് ശനിയാഴ്ച കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. രാജ്യത്തെ ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് നിയമപരവും സാങ്കേതികവുമായ ഒരു സംവിധാനം ഒരുക്കുന്നതിനാണ് ലക്ഷ്യം വെക്കുന്നത്. ഇന്ത്യയില്‍ നിന്ന് ശേഖരിക്കപ്പെടുന്ന വ്യക്തിഗത വിവരങ്ങളുടെ അതിര്‍ത്തിക്ക് അപ്പുറത്തേക്കുള്ള

Business & Economy Slider

ഇന്ത്യ- യൂഎസ് കൊമേര്‍ഷ്യല്‍ ഡയലോഗും സിഇഓ ഫോറവും ഫെബ്രുവരി 14ന്

അടുത്ത ആഴ്ച നടക്കുന്ന യുഎസ് ഇന്ത്യ കൊമേര്‍ഷ്യല്‍ ഡയലോഗില്‍ അമേരിക്കന്‍ വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭുവും ഇ-കോമേഴ്സില്‍ ഇന്ത്യയുടെ എഫ്ഡിഐ വ്യവസ്ഥകളും ഐടി ഇലക്ട്രോണിക്‌സിന്റെ ഇറക്കുമതി ചുങ്കവും സ്റ്റീല്‍ അലുമിനിയത്തില്‍ യുഎസ് ഏര്‍പ്പെടുത്തിയ

Business & Economy

ഇ കൊമേഴ്‌സ് നയം: ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ച് കമ്പനികള്‍

ന്യൂഡെല്‍ഹി: ആമസോണ്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ തങ്ങളുടെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍നിന്ന് നിരവധി ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചു.കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഇ കൊമേഴ്‌സ് നയത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പച്ചക്കറികള്‍, സണ്‍ ഗ്ലാസ്സുകള്‍, ഫ്‌ളോര്‍ ക്ലീനേഴ്‌സ്, വസ്ത്രങ്ങള്‍, തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് വെബ്‌സൈറ്റില്‍ നിന്ന് ആമസോണ്‍

Business & Economy

എഫ്ഡിഐ നയം: അന്തിമകാലാവധി നീട്ടിനല്‍കരുതെന്ന് ആഭ്യന്തര ഓണ്‍ലൈന്‍ കമ്പനികള്‍

ബെംഗളൂരു: ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപ(എഫ്ഡിഐ)ത്തില്‍ വരുത്തിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള അന്തിമകാലാവധി നീട്ടിവെക്കണമെന്നതിനെതിരെ ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനികള്‍ രംഗത്ത്. സ്‌നാപ്ഡീല്‍, ഷോപ്ക്ലൂസ്, സോഷ്യല്‍ കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളായ ഷോപ് 101 എന്നീ കമ്പനികള്‍ ഒന്നിച്ച് കാലാവധി നീട്ടുന്നതിനെതിരെ എതിര്‍ത്തുകൊണ്ട് മുന്നോട്ട്

Business & Economy

ഇ കൊമേഴ്‌സ് എഫ്ഡിഐ നയം നടപ്പിലാക്കുന്നത് നീട്ടി വെച്ചേക്കും

ന്യൂഡെല്‍ഹി: ഇ കൊമേഴ്‌സ് കമ്പനികള്‍ക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപ (എഫ്ഡിഐ)ത്തില്‍ വരുത്തിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിന് അനുവദിച്ചിരിക്കുന്ന തിയതി കേന്ദ്ര സര്‍ക്കാര്‍ നീട്ടി നല്‍കിയേക്കും. ഫെബ്രുവരി 1 മുതല്‍ എഫ്ഡിഐ മാറ്റങ്ങള്‍ നടപ്പിലാക്കണമെന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഈ തിയതി നീട്ടി

Business & Economy

ഇ-കൊമേഴ്‌സ് നിയന്ത്രണങ്ങള്‍ തിരിച്ചടിയാകുമെന്ന് പിഡബ്ല്യുസി

ന്യൂഡെല്‍ഹി: വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ഇ-കൊമേഴ്‌സ് മേഖലയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പുതിയ നിയന്ത്രണങ്ങള്‍ ഓണ്‍ലൈന്‍ വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുമെന്ന് ആഗോള കണ്‍സള്‍ട്ടന്‍സി സംരംഭമായ പിഡബ്ല്യുസി. പുതിയ എഫ്ഡിഐ വ്യവസ്ഥകള്‍ 2022ഓടെ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ 45.2 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടാക്കുമെന്നാണ് പിഡബ്ല്യുസി പറയുന്നത്. ഇ-കൊമേഴ്‌സ്

Business & Economy

എഫ്ഡിഐ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ കൂടുതല്‍ സമയം വേണം: ഇ കൊമേഴ്‌സ് കമ്പനികള്‍

ന്യൂഡെല്‍ഹി: ഇ കൊമേഴ്‌സ് കമ്പനികള്‍ക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപ (എഫ്ഡിഐ)ത്തില്‍ വരുത്തിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിന് അനുവദിച്ചിരിക്കുന്ന തിയതി നീട്ടി നല്‍കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടു. ആമസോണ്‍, വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ട് എന്നിവ ഉള്‍പ്പെടെയുള്ള ഇ കൊമേഴ്‌സ് കമ്പനികളാണ് ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇ

Editorial Slider

ഇ-കൊമേഴ്‌സ് മേഖലയെ തളര്‍ത്തുന്ന നയം

വിദേശനിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ ബിസിനസ് സാഹചര്യങ്ങളെ കുറിച്ച് തീര്‍ത്തും അനിശ്ചിതത്വം നിറഞ്ഞ കാഴ്ച്ചപ്പാടുണ്ടാക്കുന്നതാണ് ഇ-കൊമേഴ്‌സ് മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍. വമ്പന്‍ നിക്ഷേപങ്ങളാണ് ഈ മേഖലയില്‍ ഇതിനോടകം നടന്നിരിക്കുന്നത്. ആമസോണിന്റെ ജെഫ് ബെസോസും ഫഌപ്കാര്‍ട്ടിനെ ഏറ്റെടുത്തതിലൂടെ വാള്‍മാര്‍ട്ടുമെല്ലാം ഇന്ത്യന്‍ വിപണിയെ