Tag "Dubai"

Back to homepage
Arabia

ഇന്ത്യന്‍ കമ്പനികള്‍ ദുബായില്‍ ഇതുവരെ നല്‍കിയത് എട്ടുലക്ഷത്തിലധികം തൊഴിലുകള്‍

ദുബായ്: നാളിതുവരെ ഇന്ത്യന്‍ കമ്പനികള്‍ ദുബായില്‍ സൃഷ്ടിച്ചത് 854,234 തൊഴിലവസരങ്ങള്‍. ദുബായ് ഇക്കോണമി വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ ദുബായുടെ ബിസിനസ് വളര്‍ച്ചയില്‍ ഇന്ത്യന്‍ കമ്പനികള്‍ വഹിക്കുന്ന വലിയ പങ്ക് വ്യക്തമാക്കുന്നതാണ്. ഇതുവരെ 246,737 ഇന്ത്യന്‍ വ്യവസായികള്‍ക്ക് 64,360 ബിസിനസ്

Arabia

ദുബായിലെ എമിറാറ്റിവല്‍ക്കരണ പദ്ധതിക്ക് കിരീടാവകാശിയുടെ അംഗീകാരം

ദുബായ്: ദുബായിലെ എമിറാറ്റിവല്‍ക്കരണ പദ്ധതിക്ക് ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അംഗീകാരം. എല്ലാ പൗരന്മാര്‍ക്കും മാന്യമായ ജീവിതം ഒരുക്കുകയെന്നതിനും എല്ലാവര്‍ക്കും ജോലി നല്‍കുക എന്നതിനുമാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന്

Arabia

റെറയെ നിയന്ത്രിക്കുന്ന പുതിയ നിയമ ഭേദഗതികളുമായി ദുബായ്

ദുബായ്: റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി ഏജന്‍സിയെ (റെറ) നിയന്ത്രിക്കുന്ന പുതിയ നിയമം പുറത്തിറക്കി ദുബായ്. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് റെറയുടെ ചുമതലകളും അധികാരങ്ങളും പരിഷ്‌കരിച്ച് കൊണ്ടുള്ള പുതിയ

Arabia

ദുബായില്‍ ശക്തി വര്‍ധിപ്പിച്ച് ഇന്ത്യന്‍ കമ്പനികള്‍; 6 മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 2,208 കമ്പനികള്‍

ദുബായ്: കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ ആറുമാസങ്ങളില്‍ ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ അംഗങ്ങളായ ഇന്ത്യന്‍ കമ്പനികളുടെ എണ്ണം 2,208. 2019ന്റെ ആദ്യ ആറുമാസങ്ങളില്‍ ദുബായ് ചേംബറില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ കമ്പനികളില്‍ 24.4 ശതമാനവും

Arabia

ദുബായിയെ അറബ് ലോകത്തിന്റെ മാധ്യമ തലസ്ഥാനമായി പ്രഖ്യാപിച്ചു

ദുബായ്: അറബ് ലോകത്തിന്റെ 2020ലെ മാധ്യമതലസ്ഥാനമായി ദുബായിയെ തെരഞ്ഞെടുത്തു. കെയ്‌റോയില്‍ നടന്ന അറബ് ഇന്‍ഫര്‍മേഷന്‍ മിനിസ്റ്റേഴ്‌സ് കൗണ്‍സിലിന്റെ 50ാമത് യോഗത്തിലാണ് ദുബായിയെ അറബ് മേഖലയുടെ മാധ്യമ തലസ്ഥാനമായി തെരഞ്ഞെടുത്തത്. തീരുമാനത്തെ ദുബായ് കിരീടാവകാശിയായ ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ്

Arabia

ദുബായിയുടെ റിയല്‍ ജിഡിപി നിരക്കില്‍ 1.9 ശതമാനം വര്‍ധനവ്

ദുബായ്: പണപെരുപ്പത്തെ അടിസ്ഥാനമാക്കിയുള്ള ദുബായിയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന നിരക്കില്‍ കഴിഞ്ഞ വര്‍ഷം 1.94 ശതമാനത്തിന്റെ വര്‍ധനവ്. 398.1 ബില്യണ്‍ ദിര്‍ഹത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം റിയല്‍ ജിഡിപിയില്‍ ഉണ്ടായതെന്ന് ദുബായ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ വ്യക്തമാക്കി. എല്ലാ സാമ്പത്തിക നടപടികളുടെയും പ്രകടനത്തിലുണ്ടായ

Arabia

കുട്ടികളുടെ ഡിജിറ്റല്‍ സുരക്ഷയ്ക്കായി ദുബായില്‍ പുതിയ പദ്ധതി

ദുബായ്: ഓണ്‍ലൈന്‍ ചതിക്കുഴികളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി ദുബായില്‍ പുതിയ പദ്ധതി നിലവില്‍ വന്നു. ഇന്റെര്‍നെറ്റ് ലോകം ഉയര്‍ത്തുന്ന ഭീഷണികളെ കുറിച്ചും അപകടങ്ങളെ കുറിച്ചും കുട്ടികളെ ബോധവത്കരിച്ച് ഡിജിറ്റല്‍ സാക്ഷരതയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Arabia

നൂറ്റാണ്ടിലെ ഏറ്റവും വലിയ തൊഴില്‍ വെട്ടിക്കുറക്കല്‍, ചിലവുകള്‍ കുറച്ച് യുഎഇ കമ്പനികള്‍

ദുബായ്: സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ വ്യക്തമാക്കി കൊണ്ട് യുഎഇയിലെ എണ്ണയിതര കമ്പനികള്‍ തൊഴിലുകള്‍ വെട്ടിക്കുറക്കുന്നു. നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ തൊഴില്‍ വെട്ടിക്കുറക്കലിനാണ് യുഎഇ സാക്ഷ്യം വഹിക്കുന്നതെന്ന് എമിറേറ്റ്‌സ് എന്‍ബിഡി മുന്നറിയിപ്പ് പുറത്തിറക്കി. ഭൂരിഭാഗം ഓഹരികളും ദുബായ് സര്‍ക്കാരിന് കീഴിലുള്ള എമിറേറ്റ്‌സ്

Arabia

യൂറോപ്പിന്റെ ‘ഹൃദയം’ ദുബായില്‍…

16,000 ടൂറിസ്റ്റുകളെ ഉള്‍ക്കൊള്ളാവുന്ന അത്യാഡംബര പദ്ധതിയാണ് ഹാര്‍ട്ട് ഓഫ് യൂറോപ്പ് വെനിസും സെന്റ് പീറ്റേഴ്ബര്‍ഗും സ്വീഡനും ജര്‍മനിയുമെല്ലാം ഇവിടുണ്ട് ട്രാവല്‍ ലക്ഷ്വറിയുടെ അവസാനവാക്കെന്ന് വിശേഷണം ദുബായ്: യൂറോപ്പിന്റെ ഒരു പതിപ്പ് ദുബായിലും. ലളിതമായി ഇങ്ങനെ പറയാം അഞ്ച് ബില്ല്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍

Arabia

‘ക്രിയേറ്റിവ് പവര്‍ഹൗസാ’കും ദുബായ്: ഷേഖ് ഹംദന്‍

. ദുബായ്: ഇന്നൊവേഷനെ സംബന്ധിച്ചിടത്തോളം വിജയകരമായ മാതൃകയാണ് ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷനെന്നും ലോകത്തിന് അത് പകര്‍ത്താനാകുമെന്നും ദുബായ് കിരീടാവകാശി ഷേഖ് ഹംദന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ ചെയര്‍മാന്‍ കൂടിയാണ് ഷേഖ് ഹംദന്‍. ഇന്നൊവേഷന്‍

Arabia

യുഎഇയിലെ ആദ്യ പൂര്‍ണ ഇലക്ട്രിക് ബസ് സര്‍വീസ് തുടങ്ങി

അബുദാബി: യുഎഇയിലെ ആദ്യ പൂര്‍ണ ഇലക്ട്രിക് ബസ് സര്‍വീസിന് തുടക്കമായി. മസ്ദര്‍ എന്നറിയപ്പെടുന്ന ദ് അബുദാബി ഫ്യൂച്ചര്‍ എനര്‍ജി കമ്പനിയാണ് ബസ് പുറത്തിറക്കിയിരിക്കുന്നത്. അബുദാബി സര്‍ക്കാരിന്റെ ഗതാഗത വകുപ്പുമായും ബസ് നിര്‍മാണ കമ്പനിയായ ഹഫിലറ്റ് ഇന്‍ഡസ്ട്രിയുമായും സീമെന്‍സുമായും ചേര്‍ന്നാണ് മസ്ദര്‍ ഇലക്ട്രിക്

Arabia

ദുബായ് മികച്ച ഹോളിഡേ ഡെസ്റ്റിനേഷനെന്ന് അമിര്‍ ഖാന്‍

ദുബായ്: കുടുംബത്തോടൊപ്പം അവധിദിനങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയ ഏറ്റവും മികച്ച ഡെസ്റ്റിനേഷനാണ് ദുബായ് എന്ന ബോക്‌സര്‍ അമിര്‍ ഖാന്‍. മികച്ച ഫാമിലി ഡെസ്റ്റിനേഷനാണ് ദുബായിയെന്നും എല്ലാ തരം സന്ദര്‍ശകരേയും വരവേല്‍ക്കുന്ന നഗരമാണിതെന്നുമാണ് ബ്രിട്ടീഷ് ബോക്‌സറായ അമിര്‍ ഖാന്‍ അഭിപ്രായപ്പെട്ടത്. ദുബായിലെ പാം ജുമയ്‌റയില്‍

Arabia

പ്രവാസികളെ കയ്യിലെടുക്കുമോ രാഹുല്‍ ഗാന്ധി?

ജനുവരി 11ന് രാഹുല്‍ ഗാന്ധി ദുബായിലെത്തും. 12നാണ് രാഹുലിന്റെ അബുദാബി സന്ദര്‍ശനം ദുബായ് റാലിയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യണം ദുബായ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജനുവരി 11ന് ദുബായ് സന്ദര്‍ശിക്കും. ഈ റാലിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്യണം.

Arabia

ദുബായ് എങ്ങനെ സ്മാര്‍ട്ടായി, ഇതാ 8 കാരണങ്ങള്‍…

ദുബായ് സ്ഥാപിതമായത് ഈ എട്ട് തത്വങ്ങളുടെ അടിത്തറയിലാണ്. അതിനുശേഷം ഭരണനിര്‍വഹണം നടന്നതും ഇതനുസരിച്ച് തന്നെ. ദുബായ് ഭരണാധികാരിയെന്ന നിലയില്‍ ഞാന്‍ പിന്തുണയ്ക്കുന്ന തത്വങ്ങള്‍ ഇതാണ്. ഉത്തരവാദിത്തപ്പെട്ട പദവികളിലിരിക്കുന്ന എല്ലാവരോടും ഈ തത്വങ്ങള്‍ പാലിക്കാനും ഓരോ പരിപാടിയിലും ഇത് പ്രാവര്‍ത്തികമാകുന്നുവെന്ന് ഉറപ്പ് വരുത്താനും

Arabia

ദുബായ് സുരക്ഷിതവും ലാഭകരവുമായ നിക്ഷേപ സൗഹൃദ വിപണി

ദുബായ്: ഏറ്റവും സുരക്ഷിതവും ലാഭകരവുമായ നിക്ഷേപ സൗഹൃദ വിപണി ദുബായ് ആണെന്ന് ഡാന്യൂബ് ഗ്രൂപ്പിന്റെ പഠനത്തില്‍ പറയുന്നു. എമിറേറ്റില്‍ വിവിധ മേഖലകളിലായി 10 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഡാന്യൂബ് റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ പ്രമുഖരാണ്. വിപണിയിലെ ഉയര്‍ച്ചതാഴ്ചകള്‍ നിക്ഷേപകനെ ആശങ്കയിലാഴ്ത്തുമ്പോഴും ദുബായ്