Tag "Amazon"

Back to homepage
FK News

ഉല്‍സവ സീസണ്‍ വില്‍പ്പന: 1,40,000 താല്‍ക്കാലിക തൊഴിലുകള്‍ സൃഷ്ടിച്ച് ആമസോണും ഫ്ലിപ്കാര്‍ട്ടും

ന്യൂഡല്‍ഹി: ദസറ, ദീപാവലി തുടങ്ങിയ ഉല്‍സവങ്ങള്‍ വരാനിരിക്കുകയാണ്. സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിക്കുന്ന ഉല്‍സവ സീസണ്‍ നവംബര്‍ വരെ നീണ്ടു നില്‍ക്കും. ഒരു വര്‍ഷത്തെ വില്‍പ്പനയുടെ ഏറിയ പങ്കും സമ്മാനിക്കുന്നത് ഈ മാസങ്ങളിലാണ്. ഇക്കാര്യം മനസിലാക്കി പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളായ ഫ്ലിപ്കാര്‍ട്ടും, ആമസോണും

Auto

റിവിയനില്‍നിന്ന് ആമസോണ്‍ ഒരു ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങും

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഇവി സ്റ്റാര്‍ട്ടപ്പായ റിവിയനില്‍നിന്ന് ആമസോണ്‍ ഒരു ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങും. ഇത്രയും വാഹനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായി ഇ-കൊമേഴ്‌സ് കമ്പനി പ്രഖ്യാപിച്ചു. ഡെലിവറി ആവശ്യങ്ങള്‍ക്കായിരിക്കും ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ റിവിയനില്‍ ആമസോണ്‍ 440 ദശലക്ഷം

FK News Slider

ഹിന്ദി ആപ്പുകളുമായി ആമസോണും ഫ്ലിപ്കാര്‍ട്ടും

ബെംഗളൂരു: ഹിന്ദി ഭാഷയില്‍ ഇടപാടുകള്‍ നടത്താനുള്ള അവസരം നല്‍കികൊണ്ട് 20 കോടി പുതിയ ഉപഭോക്താക്കളെ നേടാനുള്ള തയാറെടുപ്പിലാണ് പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോണും ഫഌപ്കാര്‍ട്ടും. ഫഌപ്കാര്‍ട്ട് അടുത്തിടെ തങ്ങളുടെ വെബ്‌സൈറ്റിലും ആപ്പിലും ഹിന്ദിയില്‍ ഉല്‍പ്പന്നങ്ങള്‍ തെരയാനുള്ള സൗകര്യം ഒരുക്കിയിരുന്നു. പിന്നാലെ ആമസോണും

Top Stories

ആമസോണ്‍ കാടുകളിലെ അഗ്നി: അണയ്ക്കാന്‍ തീവ്രശ്രമം തുടരുന്നു

റിയോ ഡീ ജനീറോ: ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ മഴക്കാടുകളായ ആമസോണില്‍ തീ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്നു കെടുത്താനായി ബ്രസീലിന്റെ യുദ്ധവിമാനം കത്തുന്ന വനത്തിലെത്തി വെള്ളം ഒഴിച്ചു. ശനിയാഴ്ച വൈകുന്നേരം ബ്രസീലിലെ പ്രതിരോധമന്ത്രാലയം പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഒരു സൈനിക വിമാനം

Business & Economy Slider

സ്വിഗ്ഗിയെയും സൊമാറ്റോയെയും പിടിച്ചുകെട്ടാന്‍ ആമസോണ്‍

ബെംഗളൂരൂ: ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ബിസിനസ് ആരംഭിക്കാനൊരുങ്ങുന്ന യുഎസ് ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍, കമ്മീഷന്‍ പരമാവധി കുറച്ച് തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് റെസ്റ്ററെന്റുകളെ ആകര്‍ഷിക്കാന്‍ പദ്ധതി തയാറാക്കി. റെസ്റ്ററെന്റുകളില്‍ നിന്ന് 6-7 ശതമാനം മാത്രം കമ്മീഷന്‍ ഈടാക്കാനാണ് പരിപാടി. പങ്കാളിത്ത ബിസിനസില്‍

Top Stories

‘ഇന്റേണ്‍സ്’ എന്ന പേരില്‍ ചൈനയില്‍ തൊഴില്‍ ചൂഷണം

ആമസോണ്‍ അലക്‌സാ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ ചൈനയിലെ ആയിരക്കണക്കിനു സ്‌കൂള്‍ കുട്ടികള്‍ രാത്രിയിലും ജോലി ചെയ്തിരുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഉല്‍പാദന ലക്ഷ്യം നേടുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ബഹുരാഷ്ട്ര കുത്തക കമ്പനിയായ ആമസോണിന്റെ അലക്‌സാ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ കുട്ടികളെ നിയോഗിച്ചത്. ആമസോണിന്റെ ചൈനയിലെ വിതരണക്കാരായ

Arabia

ബ്രാന്‍ഡുകളോടുള്ള വൈകാരിക അടുപ്പം:റീറ്റെയ്ല്‍ രംഗത്ത് യുഎഇക്കാര്‍ക്ക് പ്രിയം ആമസോണ്‍

ദുബായ്: ഉപഭോക്താക്കളുമായി വൈകാരിക അടുപ്പം കാത്തുസൂക്ഷിക്കുന്ന യുഎഇയിലെ ഏറ്റവും മികച്ച റീറ്റെയ്ല്‍ കമ്പനി ആമസോണാണെന്ന് എംബിഎല്‍എമ്മിന്റെ ബ്രാന്‍ഡ് ഇന്റിമസി റിപ്പോര്‍ട്ട്. പഠനവിധേയമാക്കിയ 15 വ്യവസായ മേഖലകളില്‍ ഉപഭോക്താക്കളുമായുള്ള വൈകാരിക അടുപ്പത്തില്‍ അഞ്ചാംസ്ഥാനത്തെത്തി റീറ്റെയ്ല്‍ രംഗം ഈ വര്‍ഷം നില മെച്ചപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍

FK News

വിതരണം വേഗത്തിലാക്കുന്നതിനുള്ള ഡ്രോണ്‍ ആമസോണ്‍ അവതരിപ്പിച്ചു

ഉല്‍പ്പന്ന വിതരണം കാര്യക്ഷമമാക്കുന്നതിനായി തയാറാക്കിയ പുതിയ ഡ്രോണിന്റെ അവതരണം ആമസോണ്‍.കോം ഇന്‍ക് നിര്‍ഹഹിച്ചു. ഹെലികോപ്റ്ററിന്റെയും എയര്‍ക്രാഫ്റ്റിന്റെയും ചില സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്ത് തയാറാക്കിയ ഈ ഡ്രോണിലൂടെ പരീക്ഷണാടിസ്ഥാനത്തിലുള്ള വിതരണം വരുന്ന മാസങ്ങളില്‍ തന്നെ ആരംഭിക്കും. ടൂത്ത് പേസ്റ്റുകള്‍, ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിതരണമാണ്

Business & Economy

ആമസോണിലൂടെ ഇനി ഇന്ത്യന്‍ യാത്രികര്‍ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാം

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലൂടെ ആഭ്യന്തര യാത്രകള്‍ക്ക് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള അവസരം ഇന്ത്യന്‍ യാത്രികര്‍ക്ക് ലഭ്യമായി തുടങ്ങി. ഷോപ്പിംഗ്, പണം കൈമാറ്റം, ബില്‍ അടയ്ക്കല്‍, മൊബീല്‍ ചാര്‍ജ് ചെയ്യല്‍ തുടങ്ങിയവയ്‌ക്കൊപ്പം വിമാന ടിക്കറ്റ് ബുക്കിംഗും ഇനി ഒറ്റ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കുകയാണെന്ന്

FK News

ബഫറ്റിന് ആമസോണില്‍ $860.6 മില്യണ്‍ നിക്ഷേപം

വാഷിംഗ്ടണ്‍: മാര്‍ച്ചുവരെയുള്ള കണക്കുകളനുസരിച്ച് ശതകോടീശ്വരനായ വാറന്‍ ബഫറ്റിന് ജെഫ് ബെസോസിന്റെ ആമസോണില്‍ ഉള്ളത് 860.6 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം. ബഫറ്റിന്റെ ഉടമസ്ഥതയിലുള്ള ബഹുരാഷ്ട്ര കമ്പനിയായ ബെര്‍ക്ക്‌ഷെയര്‍ ഹതാവേ യുഎസ് ഓഹരി വിപണിയില്‍ നടത്തിയ റെഗുലേറ്ററി ഫയലിംഗിലാണ് ഇക്കാര്യം വ്യക്തമായത്. തന്റെ പോര്‍ട്ട്‌ഫോളിയോ

FK News

ഇന്ത്യയില്‍ വലിയ മോഹങ്ങളുമായി ആമസോണ്‍

ബെംഗളൂരു: 2023 ആകുമ്പോഴേക്കും ഇന്ത്യയില്‍ നിന്നും 5 ബില്യണ്‍ ഡോളറിന്റെ ഇകൊമേഴ്‌സ് കയറ്റുമതി ലക്ഷ്യമിട്ട് ആമസോണ്‍ ഗ്ലോബല്‍ സെല്ലിങ്. 2015മെയില്‍ ആരംഭിച്ച ആമസോണ്‍ ഗ്ലോബല്‍ സെല്ലിങ് വളരെ കുറഞ്ഞ കാലയളവായ 3 വര്‍ഷം കൊണ്ട് രാജ്യത്തുനിന്നും ഒരു മില്യണ്‍ ഡോളറിന്റെ ഇകൊമേഴ്‌സ്

Arabia

യുഎഇയില്‍ സൂക്ക് ഇനി ആമസോണ്‍

നിങ്ങളുടെ സൂക്ക് ഇനി amazon.ae ആണ്. യുഎഇയില്‍ souq.com എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ വരുന്ന ആമസോണ്‍, സൂക്ക് സംയുക്ത വെബ്‌സൈറ്റ് ഇങ്ങനെയൊരു ആമുഖത്തോടെയാണ് ഉപഭോക്താക്കളെ സ്വീകരിക്കുന്നത്. ആഗോള ഇ-കൊമേഴ്‌സ് ഭീമനായ അമേരിക്കന്‍ കമ്പനി ആമസോണ്‍ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ

Top Stories

ആമസോണിന്റെ പേരില്‍ തര്‍ക്കം

ആമസോണ്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ അല്ലെങ്കില്‍ കാണുമ്പോള്‍ മനസില്‍ തെളിയുന്ന ചിത്രം ഏതായിരിക്കും ? ലോകത്തിലെ ഏറ്റവും വലിയ വനം, ഏറ്റവും നീളമുള്ള നദി, ഏറ്റവും വലിയ ഇന്റര്‍നെറ്റ് റീട്ടെയ്‌ലര്‍ എന്നിവയായിരിക്കും. ഇവയില്‍ ഏതു തന്നെ ആയാലും ആമസോണിന്റെ പേരില്‍ തര്‍ക്കം

FK News

ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, ഒയോ- തൊഴില്‍ ചെയ്യാന്‍ മികച്ചയിടങ്ങള്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ തൊഴില്‍ അന്വേഷകരും ജീവനക്കാരും ഏറ്റവുമധികം ആഗ്രഹിക്കുന്ന തൊഴിലിടം വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫഌപ്കാര്‍ട്ട് ആണെന്ന് സര്‍വെ റിപ്പോര്‍ട്ട്. പ്രൊഫഷണല്‍ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കായ ലിങ്ക്ഡ്ഇന്‍ ഉപയോക്താക്കളില്‍ നിന്നു സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. ഫഌപ്കാര്‍ട്ടിന്റെ മുഖ്യ എതിരാളിയായ ആമസോണാണ്

Top Stories

മൈക്കിള്‍ ജിയനാരിസ്: ആമസോണിനെ വിറപ്പിച്ച സെനറ്റര്‍

ഹൃദയങ്ങള്‍ തമ്മില്‍ കൂടിച്ചേരുന്ന ദിനമായിട്ടാണു വാലന്റ്റൈന്‍ ദിനത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിനെ സംബന്ധിച്ച് ഇപ്രാവിശ്യം വാലന്റ്റൈന്‍ ദിനമായ ഫെബ്രുവരി 14 ഹൃദയം തകരുന്നതായിരുന്നു. കാരണം ന്യൂയോര്‍ക്ക് നഗരത്തില്‍ പുതിയ ആസ്ഥാനമന്ദിരം നിര്‍മിക്കാനുള്ള നീക്കത്തില്‍നിന്നും പിന്മാറുകയാണെന്ന് ആമസോണ്‍ പ്രഖ്യാപിച്ചത് ഈ