November 2, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സൗത്ത് ഇന്ത്യന്‍ ബാങ്ക് റൈറ്റ് ഇഷ്യൂ

തൃശൂര്‍: ഇക്വിറ്റി ഓഹരി വില്‍പ്പനയിലൂടെ 1750 കോടി വരെ സമാഹരിക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡയറക്‌ടേഴ്‌സ് ബോര്‍ഡ് യോഗം തീരുമാനിച്ചു. നിലവിലുള്ള ഓഹരി ഉടമകളിൽ നിന്നും റൈറ്റ് ഇഷ്യൂ അടിസ്ഥാനത്തിലാണ് ഫണ്ട് സമാഹരിക്കുന്നത്.

  കാശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി നവംബർ ഒന്ന് മുതൽ തിരുവനന്തപുരത്ത്
Maintained By : Studio3