ജയ്പൂര്‍: 18, 45, 60 എന്നീ വയസുകള്‍ക്ക് മുകളിലുള്ളവര്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതിന് ഏകീകൃത നയം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്...
Posts
ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചതോടെ ജനങ്ങളുടെ ജാഗ്രത കുറഞ്ഞു ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരാനുള്ള പ്രധാനകാരണം ആര്‍ജ്ജിത പ്രതിരോധശേഷിയല്ല മറിച്ച് ജാഗ്രതക്കുറവാണെന്ന് ഗവേഷണ...
ആഴ്ചയില്‍ അഞ്ച് മണിക്കൂറെങ്കിലും മിതമായ തോതില്‍ വ്യായാമം ചെയ്യണമെന്നാണ് പഠനം ശുപാര്‍ശ ചെയ്യുന്നത് യുവാക്കളായിരിക്കുമ്പോള്‍ സ്ഥിരമായി വ്യായാമം ചെയ്തവര്‍ക്ക് നാല്‍പ്പത് വയസിന് ശേഷം രോഗങ്ങളില്ലാത്ത സ്വസ്ഥജീവിതം നയിക്കാമെന്ന്...
സാരമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ വീട്ടില്‍ തന്നെ ഇരുന്ന് സ്വയം പരിചരിച്ചാല്‍ മതിയാകും രണ്ടാം കോവിഡ് തരംഗം ഇന്ത്യയില്‍ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പലയിടങ്ങളിലും ചികിത്സയ്ക്ക് കിടക്കയോ മരുന്നോ...
ബാങ്കുകള്‍ പ്രതിരോധശേഷിയോടെയും മതിയായ മൂലധനത്തോടെയും നിലകൊള്ളേണ്ടത് അനിവാര്യം മുംബൈ: മൂലധനം സംരക്ഷിക്കുന്നതിനും ജാഗ്രതയോടെ നിലകൊള്ളുന്നതിനുമായി ഡിവിഡന്‍റ് പേഔട്ടുകള്‍ 50 ശതമാനമായി പരിമിതപ്പെടുത്താന്‍ ബാങ്കുകള്‍ തയാറാകണമെന്ന് റിസര്‍വ് ബാങ്ക്...
കൊച്ചി: കോവിഡ് പോലുള്ള മഹാമാരികള്‍ക്ക് വീടുകളില്‍ തന്നെ വാക്സിന്‍ ഒരുക്കുന്നതിന് ഫാക്ടറി ഇന്‍ എ ബോക്സ് എന്ന നൂതന ആശയം അവതരിപ്പിച്ച അങ്കമാലി ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജ്...
മുംബൈ: പ്രഥമ ഓഹരി വില്‍പ്പനയ്ക്കു മുന്നോടിയായി ഏപ്രില്‍ 23ന് (ഇന്നലെ) സെബിക്ക് ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിക്കാന്‍ തയാറെടുക്കുന്നു എന്ന വാര്‍ത്തകളെ നിഷേധിച്ച് സൊമാറ്റോ. സാധാരണയായി ഇത്തരം അഭ്യൂഹങ്ങളോട്...
11 ശതമാനത്തില്‍ നിന്ന് 10.4-ലേക്ക് ജിഡിപി നിരക്ക് പുനര്‍നിശ്ചയിക്കുന്നതായി എസ്ബിഐ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനേക്കാളും വേണ്ടത് കോവിഡ് വാക്സിന്‍ കുത്തിവയ്പ്പിന്‍റെ വേഗത കൂട്ടുകയാണ് മുംബൈ: 2022 സാമ്പത്തിക വര്‍ഷത്തിലെ...
മി 11 അള്‍ട്രാ, മി 11 എക്സ്, മി 11 എക്സ് പ്രോ എന്നീ ഫോണുകളാണ് സീരീസില്‍ ഉള്‍പ്പെടുന്നത് ഷവോമി മി 11 സീരീസ് ഇന്ത്യന്‍ വിപണിയില്‍...
സിംഗപ്പൂര്‍: കോവിഡ് വ്യാപനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് സിംഗപ്പൂര്‍. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയിലേക്ക് പോയ എല്ലാ ദീര്‍ഘകാല പാസ് ഹോള്‍ഡര്‍മാര്‍ക്കും ഹ്രസ്വകാല സന്ദര്‍ശകര്‍ക്കും സിംഗപ്പൂരില്‍ പ്രവേശിക്കാനോ അതുവഴി...