December 21, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വെന്‍റീവ് ഹോസ്പിറ്റാലിറ്റി ഐപിഒ

കൊച്ചി: വെന്‍റീവ് ഹോസ്പിറ്റാലിറ്റി  ലിമിറ്റഡിന്‍റെ (മുമ്പ് ഐസിസി റീല്‍റ്റി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്) പ്രാഥമിക ഓഹരി വില്‍പന (ഐപിഒ)  2024 ഡിസംബര്‍ 20  മുതല്‍ 24 വരെ നടക്കും. 1600 കോടി രൂപയുടെ  പുതിയ ഓഹരികളാണ്  ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 610  രൂപ  മുതല്‍ 643  രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 23 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 23ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.

  2025 കാലയളവിൽ കൊപ്രയ്ക്കുള്ള കുറഞ്ഞ താങ്ങുവിലയിൽ 120 ശതമാനം വർദ്ധന
Maintained By : Studio3