August 24, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹോണ്ട പുതിയ എസ്പി160 അവതരിപ്പിച്ചു

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) ബോള്‍ഡ് ആന്‍ഡ് സ്‌പോര്‍ട്ടി ഡിസൈനും, നൂതന സാങ്കേതികവിദ്യകളും ചേര്‍ത്ത് ഏറ്റവും പുതിയ എസ്പി160 അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്കായി പ്രത്യേക 10 വര്‍ഷ വാറന്റി പാക്കേജും ഹോണ്ട പുതിയ മോഡലിനൊപ്പം വാഗ്ദാനം ചെയ്യുന്നു. മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, മാറ്റ് ഡാര്‍ക്ക് ബ്ലൂ മെറ്റാലിക്, പേള്‍ സ്പാര്‍ട്ടന്‍ റെഡ്, പേള്‍ ഇഗ്നിയസ് ബ്ലാക്ക്, പേള്‍ ഡീപ് ഗ്രൗണ്ട് ഗ്രേ എന്നീ നിറങ്ങളില്‍ രണ്ടു വേരിന്റുകളില്‍ എസ്പി160 ലഭിക്കും. സിംഗിള്‍ ഡിസ്‌ക് വേരിയന്റിന് 1,17,500 രൂപയും, ഡ്യുവല്‍ ഡിസ്‌ക് വേരിയന്റിന് 1,21,900 രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

  ഓണക്കാലം: സാംസ്കാരിക ടൂറിസത്തിന്‍റെ വാതായനം
Maintained By : Studio3