October 6, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്കായി ‘ഫൗണ്ടേഴ്സ് മീറ്റ്’

1 min read

Person using tablet

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്കായി ‘ഫൗണ്ടേഴ്സ് മീറ്റ്’ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 20 വൈകുന്നേരം 5 ന് മാര്‍ ഇവാനിയോസ് കോളേജിലെ ബി-ഹബ്ബില്‍ നടക്കുന്ന പരിപാടിയില്‍ സ്റ്റാര്‍ട്ടപ്പുകളേയും പുതിയ അവസരങ്ങളേയും കുറിച്ചുള്ള ചര്‍ച്ചകള്‍, മെന്‍റര്‍ഷിപ്പ് തുടങ്ങിയവയുണ്ടാകും. മുന്‍പ് മൂന്ന് തവണ കെഎസ് യുഎം ഫൗണ്ടേഴ്സ് മീറ്റ് സംഘടിപ്പിച്ചിരുന്നു. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് ‘ഫൗണ്ടേഴ്സ് മീറ്റി’ ല്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. രജിസ്ട്രേഷനായി https://bit.ly/FoundersMeet4 സന്ദര്‍ശിക്കുക.

  രണ്ടു നവീന ഉത്പന്നങ്ങളുമായി മില്‍മ
Maintained By : Studio3