ചൈനയുടെ ഉയര്‍ന്ന താരിഫ്ന്യൂഡെല്‍ഹി: ഇന്ത്യയും ഓസ്ട്രേലിയയും പരസ്പരം വിപണികളിലേക്കും സാങ്കേതികവിദ്യകളിലേക്കും കൂടുതല്‍ പ്രവേശനം നല്‍കിക്കൊണ്ട് വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ്. മുന്‍പ് ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അഭിപ്രായ...
WORLD
ബെയ്ജിംഗ്: വിനോദ സഞ്ചാരം, സാംസ്കാരികം എന്നീ മേഖലകളിലെ വികസനത്തിനായി ചൈന പഞ്ചവത്സരപദ്ധതി ആവിഷ്ക്കരിക്കുന്നു. 2021-2025 കാലയളവിലെ മൊത്തത്തിലുള്ള ആവശ്യകതകള്‍, വികസന ലക്ഷ്യങ്ങള്‍, പ്രധാന ജോലികള്‍, നടപടികള്‍ എന്നിവ...
സഖ്യം വിജയിച്ചാല്‍ ബഞ്ചമിന്‍ നെതന്യാഹുവിന്‍റെ 12 വര്‍ഷത്തെ ഭരണം അവസാനിക്കും ടെല്‍അവീവ്: ഇസ്രയേലില്‍ ഒരു സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള കരാറിലെത്തിയതായി പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് അറിയിച്ചു. ഈ...
ഇസ്ലാമബാദ്: പാക്കിസ്ഥാനും റഷ്യയും ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കുന്നതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മില്‍ ഗ്യാസ് പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനുള്ള പുതിയ കരാറില്‍ ഒപ്പുവെച്ചത് കഴിഞ്ഞയാഴ്ചയാണ്. മുമ്പ് നോര്‍ത്ത്-സൗത്ത് ഗ്യാസ്...
ന്യൂഡെല്‍ഹി: നിലവിലെ പ്രാദേശിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഉഭയകക്ഷി സൈനിക സഹകരണം ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഓസ്ട്രേലിയന്‍ രാജ്യരക്ഷാമന്ത്രി പീറ്റര്‍ ഡട്ടണും അവലോകനം ചെയ്തു. 2020...
ദലൈലാമയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്ന മതപരമായ ചടങ്ങില്‍ ചൈന ഇടപെടാനൊരുങ്ങുന്നു. ഇത് രണ്ട് മതാചാര്യന്‍മാരെ സൃഷ്ടിക്കുന്നതിലേക്ക് വഴിതെളിക്കും. അതുവഴി ടിബറ്റന്‍ ജനതയെ ഭിന്നിപ്പിക്കാമെന്ന് സിസിപി കരുതുന്നു ന്യൂഡെല്‍ഹി: ദലൈലാമയുടെ...
കാബൂള്‍: താലിബാന്‍ ഭീകരര്‍ക്കെതിരായ ആക്രമണം രൂക്ഷമാക്കി അഫ്ഗാന്‍ സേന. രാജ്യത്തെ രണ്ട് പ്രവിശ്യകളിലായി 16 താലിബാന്‍ തീവ്രവാദികളെ കഴിഞ്ഞദിവസം സേന വധിച്ചു, എട്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി...
കാബൂള്‍: യുഎസിന്‍റെ പ്രധാന സൈനിക താവളമായ ന്യൂ കാബൂള്‍ കോമ്പൗണ്ട് (എന്‍കെസി) അഫ്ഗാനിസ്ഥാന്‍ സൈന്യത്തിന് കൈമാറിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര സമൂഹം അഫ്ഗാന്‍ സേനയ്ക്കുള്ള തുടര്‍ച്ചയായ...
ഇന്ത്യക്ക് കോവിഡ് സഹായം; ശ്രീലങ്കയ്ക്കുവേണ്ടി സാമ്പത്തിക സഹകരണം ഈ സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ചാ നിരക്ക് 5.8 ശതമാനം രേഖപ്പെടുത്തും ന്യൂഡെല്‍ഹി: ബംഗ്ലാദേശ് ക്രമേണ അവരുടെ സാമ്പത്തിക...
താലിബാന്‍ കൂടുതല്‍ ശക്തരാകുകയും ഒരു ദിവസം രാജ്യം ഭരിക്കാന്‍ സാധ്യതയുള്ളതുമായതിനാല്‍, നയതന്ത്ര ഇടപാടുകള്‍ക്കായി ന്യൂഡെല്‍ഹി ഒരു നയം രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്ന് അഫ്ഗാനിസ്ഥാന്‍റെ ഭാവിയെക്കുറിച്ചുള്ള...