ബ്രസീലില്‍ പകര്‍ച്ചവ്യാധി ഏറ്റവുമധികം ദുരിതം വിതച്ച സ്റ്റേറ്റാണ് സാവോ പൗലോ സാവോ പൗലോ: പകര്‍ച്ചവ്യാധി ദുരന്തം തീര്‍ത്ത രണ്ട് മാസങ്ങള്‍ക്ക് ശേഷം കോവിഡ് മരണങ്ങള് കുറഞ്ഞതിന്റെ ആശ്വാസത്തിലാണ്...
HEALTH
രാജ്യമൊന്നാകെ രോഗശയ്യയിലാകുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് രണ്ടാം കോവിഡ് തരംഗം നിര്‍ദാക്ഷണ്യം പിടിമുറുക്കിയപ്പോള്‍ ഓക്സിജനും മറ്റ് ചികിത്സാ സൗകര്യങ്ങളും ഇല്ലാതെ ആളുകള്‍ മരണത്തിന് കീഴടങ്ങുന്ന കാഴ്ച നിസ്സഹായരായി...
ഒരു രാജ്യവും കോവിഡ്-19 പകര്‍ച്ചവ്യാധിയില്‍ നിന്ന് സുരക്ഷിതരല്ലെന്നും അമേരിക്കയിലെ സാംക്രമിക രോഗ വിദഗ്ധര്‍ ആന്തോണി ഫൗസി ഇന്ത്യയില്‍ നിലവിലുണ്ടായിരിക്കുന്ന ഭയാനയകമായ സാഹചര്യം ഒരു രാജ്യവും ആഗോള പകര്‍ച്ചവ്യാധിയില്‍...
ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചതോടെ ജനങ്ങളുടെ ജാഗ്രത കുറഞ്ഞു ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരാനുള്ള പ്രധാനകാരണം ആര്‍ജ്ജിത പ്രതിരോധശേഷിയല്ല മറിച്ച് ജാഗ്രതക്കുറവാണെന്ന് ഗവേഷണ...
ആഴ്ചയില്‍ അഞ്ച് മണിക്കൂറെങ്കിലും മിതമായ തോതില്‍ വ്യായാമം ചെയ്യണമെന്നാണ് പഠനം ശുപാര്‍ശ ചെയ്യുന്നത് യുവാക്കളായിരിക്കുമ്പോള്‍ സ്ഥിരമായി വ്യായാമം ചെയ്തവര്‍ക്ക് നാല്‍പ്പത് വയസിന് ശേഷം രോഗങ്ങളില്ലാത്ത സ്വസ്ഥജീവിതം നയിക്കാമെന്ന്...
സാരമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ വീട്ടില്‍ തന്നെ ഇരുന്ന് സ്വയം പരിചരിച്ചാല്‍ മതിയാകും രണ്ടാം കോവിഡ് തരംഗം ഇന്ത്യയില്‍ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പലയിടങ്ങളിലും ചികിത്സയ്ക്ക് കിടക്കയോ മരുന്നോ...
പഴയ ഗാലക്സി സ്മാർട്ട്ഫോണുകളെ നേത്രരോഗങ്ങൾ നിർണയിക്കാൻ സഹായിക്കുന്ന നേത്ര ഉപകരണമാക്കി മാറ്റാൻ രൂപകൽപ്പന ചെയ്തതാണ് ഐലൈക്ക് ഫണ്ടസ് കാമറ ന്യൂഡെൽഹി: സാംസംഗ് ഐലൈക്ക് ഫണ്ടസ് കാമറ എന്ന ഡിവൈസ് സാംസംഗ് അവതരിപ്പിച്ചു. പഴയ ഗാലക്സി...
ബെംഗളൂരു: സ്വകാര്യ ആശുപത്രികള്‍ പരിചരണ സൗകര്യം ഉള്‍പ്പെടെ 80 ശതമാനം കിടക്കകള്‍ അനുവദിക്കണമെന്ന് കര്‍ണാടകസര്‍ക്കാര്‍ ആവശ്യപ്പെട്ടു.കടുത്ത ആരോഗ്യ പ്രതിസന്ധിയാണ് അപ്പോള്‍ സംസ്ഥാനം നേരിടുന്നതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ...
ഓരോ വര്‍ഷവും പത്ത് ലക്ഷത്തിലധികം ആളുകളാണ് ഇന്ത്യയില്‍ കരള്‍ രോഗത്തിന് അടിമപ്പെടുന്നത് ഇന്ത്യയില്‍ വലിയ തോതില്‍ ആശങ്കയുണ്ടാക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് കരള്‍ രോഗങ്ങള്‍. പ്രതിവര്‍ഷം പത്ത് ലക്ഷത്തോളം...
വാക്സിനെടുത്തവരില്‍ രോഗമുണ്ടാകുന്നത് വളരെ കുറഞ്ഞ നിരക്കിലാണെന്ന് ഐസിഎംആര്‍ ന്യൂഡെല്‍ഹി: രണ്ടാം കോവിഡ് തരംഗം ഇന്ത്യയെ തൂത്തുവാരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ അവസാനിച്ച 24 മണിക്കൂറില്‍ 3.14 ലക്ഷം കോവിഡ്-19...