കൊച്ചി: ഇന്ത്യയിലെ ഭക്ഷ്യസംസ്കരണ മേഖലയിൽ 300 കോടി രൂപയുടെ നിക്ഷേപ പദ്ധതികളുമായി ലുലു ഗ്രൂപ്പ്.. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ വെച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ...
CURRENT AFFAIRS
കൊച്ചി: കൊച്ചിയിൽ 4000 കോടിയിലധികം രൂപയുടെ മൂന്ന് പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികൾ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചു. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിലെ (സിഎസ്‌എൽ) പുതിയ ഡ്രൈ ഡോക്ക് (എൻഡിഡി),...
കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് 2024 എക്സ്യുവി700 പുറത്തിറക്കി കൂടുതല്‍ മൂല്യവും, മെച്ചപ്പെടുത്തിയ സവിശേഷതകളുമായാണ് 2024 എക്സ്യുവി700 എത്തുന്നത്. മെച്ചപ്പെട്ട...
തിരുവനന്തപുരം:അമേരിക്കയിലെ അറ്റ്ലാന്‍റ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ആന്‍ഡ് ട്രാവല്‍ ടെക്നോളജി കമ്പനിയായ എബൗ പ്രോപര്‍ട്ടി സര്‍വീസസിനെ (എപിഎസ്) ഐബിഎസ് സോഫ്റ്റ് വെയര്‍ ഏറ്റെടുത്തു. 90 ദശലക്ഷം ഡോളറിനാണ്...
മുംബൈ: ഇപാക്ക് ഡ്യൂറബിള്‍ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 ജനുവരി 19 മുതല്‍ 23 വരെ നടക്കും. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ബിഡ്ഡിംഗ് 18 നായിരിക്കും....
തിരുവനന്തപുരം: കേന്ദ്ര വാണിജ്യ മന്ത്രാലയവും സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും സംയുക്തമായി ഏര്‍പ്പെടുത്തിയ ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്ക്കാരം കേരളത്തിന് ലഭിച്ചു. കഴിഞ്ഞ മൂന്ന് തവണയായി ടോപ് പെര്‍ഫോമര്‍...
രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു(ജനുവരി 16) കേരളത്തിലെത്തും. വൈകിട്ട് 6.45നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഐ.എൻ.എസ്. ഗരുഡയിൽ എത്തുകയും...
കൊച്ചി: ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് പുനര്‍രൂപകല്‍പ്പന ചെയ്ത ജാവ 350 വിപണിയില്‍ അവതരിപ്പിച്ചു. കാലാതീതമായ സൗന്ദര്യത്തിന്റെയും കരുത്തുറ്റ എഞ്ചിനീയറിങിന്റെയും മിശ്രിതമാണ് പുതിയ മോഡല്‍. 2,14,950 രൂപയാണ് ഡല്‍ഹി...
തിരുവനന്തപുരം: പാലിയേറ്റീവ് പരിചരണ വാരാചരണത്തിന്റെ ഭാഗമായി 'ഞാനുമുണ്ട് പരിചരണത്തിന്' എന്ന പേരിൽ ആരോഗ്യ വകുപ്പ് പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സമൂഹത്തിലെ...
കൊല്ലം: ക്ഷീര കര്‍ഷകര്‍ക്ക് പശു വളര്‍ത്തലിന്‍റെ ശാസ്ത്രീയ അറിവുകള്‍ പകരുന്ന സംയോജിത സമ്പര്‍ക്ക പരിപാടിയായ 'ഡയറി നെക്സ്റ്റ്-പ്രയോഗവും പ്രയോജനവും' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മൃഗ സംരക്ഷണ ക്ഷീര...