സര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ ഏതൊരു സന്ദേശത്തിന്റെയും ഉത്ഭവ സ്ഥാനം വ്യക്തമാക്കണമെന്ന വ്യവസ്ഥക്കെതിരേയാണ് വാട്ട്സാപ്പ് പ്രധാനമായും രംഗത്തെത്തിയിരിക്കുന്നത് ന്യൂഡെല്‍ഹി: ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് പുതിയ ഐടി...
CURRENT AFFAIRS
മുന്‍നിര ടീമുകള്‍ക്കും യോഗ്യതയുള്ള മറ്റ് ജീവനക്കാര്‍ക്കും കൊവിഡ് അലവന്‍സ്, ഹോസ്പിറ്റല്‍ റീഇംബേഴ്സ്മെന്റ് എന്നിവ നല്‍കും ന്യൂഡെല്‍ഹി: കൊവിഡ് രണ്ടാം തരംഗ പശ്ചാത്തലത്തില്‍ കൊവിഡ് 19 റിലീഫ് പദ്ധതി...
ന്യൂഡെല്‍ഹി: ഭരണകക്ഷിക്കുള്ളിലെ കലഹവും പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയുടെ തീരുമാനം ഉള്‍പ്പെടെ നേപ്പാളിലെ സമീപകാല സംഭവവികാസങ്ങള്‍ ആ രാജ്യത്തിന്റെ ആഭ്യന്തരകാര്യമാണെന്ന് ഇന്ത്യ വിശദീകരിച്ചു. കോവിഡ് വ്യാപനത്തിനിടയില്‍...
ന്യൂഡെല്‍ഹി: വിദ്വേഷം, ഭീകരത, അക്രമം എന്നിവ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ പോരാടാന്‍ ലോകനേതാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു.ബുദ്ധ പൂര്‍ണിമയിലെ വെര്‍ച്വല്‍ വേസാക് ആഗോള ആഘോഷവേളയില്‍ മുഖ്യ...
യാങ്കോണ്‍: പ്രാദേശിക ഇംഗ്ലീഷ് ഭാഷാ പ്രസിദ്ധീകരണത്തിലെ ജോലിക്കാരനായ അമേരിക്കന്‍ പത്രപ്രവര്‍ത്തകനെ മ്യാന്മാറിലെ സൈനിക ഭരണകൂടം കസ്റ്റഡിയിലെടുത്തു. യുഎസ് ജേണലിസ്റ്റ് ആയ ഡാനി ഫെന്‍സ്റ്ററിനെ (37) നാട്ടിലേക്ക് പോകാന്‍...
കൊച്ചി: ധനകാര്യ സേവനങ്ങള്‍ക്കുള്ള മുന്‍നിര ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൊന്നായ ഫ്രീചാര്‍ജ്, ഉപഭോക്താക്കള്‍ക്കായി പേ ലേറ്റര്‍ (പിന്നീട് പണം അടയ്ക്കല്‍) സംവിധാനം അവതരിപ്പിച്ചു. ചെറിയ വാങ്ങലുകള്‍ക്കെല്ലാം ഒരുമിച്ച് ഒറ്റ ക്ലിക്കിലൂടെ...
ന്യൂഡെല്‍ഹി: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷമുള്ള അക്രമത്തെക്കുറിച്ച് പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പ്പര്യഹര്ജിയില് സുപ്രീംകോടതി പശ്ചിമ ബംഗാള്‍ സര്‍ക്കാരില്‍ നിന്നും കേന്ദ്രത്തില്‍ നിന്നും പ്രതികരണം...
'എന്തുകൊണ്ട് ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്ററുടെ "പരിഷ്കാരങ്ങള്‍" തികച്ചും വിചിത്രമാകുന്നുവെന്ന് ഞാന്‍ വിശദമാക്കുന്നില്ല. എനിക്കറിയാവുന്ന ദ്വീപ് നിവാസികള്‍ ഇതില്‍ സന്തോഷവാന്മാരല്ല. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരു അതോറിറ്റിയുടെ തീരുമാനങ്ങളില്‍ ഒരു...
സ്വകാര്യ മേഖല സംരംഭങ്ങളില്‍ സൗദി പൗരന്മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാതിന്റെ രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു. മാനവ വിഭവശേഷി, സാമൂഹിക...
കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്, ഹാര്ഡ്വെയര് മേഖലയാണ് ഏറ്റവും കൂടുതല്‍ വരവ് നേടിയത്. ന്യൂഡെല്‍ഹി: നയ പരിഷ്കാരങ്ങള്‍, നിക്ഷേപ സൗകര്യം, ബിസിനസ് സുഗമമാക്കല്‍ തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ...