തിരുവനന്തപുരം:ഭൗമ സൂചിക പദവി ലഭിച്ച കേരളത്തിലെ കാർഷികോത്പന്നങ്ങളിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനും ഓൺലൈൻ വിപണി കണ്ടെത്തുന്നതിനും പിന്തുണ നൽകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്...
CURRENT AFFAIRS
ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്, മധ്യപ്രദേശിലെ ഇൻഡോറിൽ പതിനേഴാമതു പ്രവാസി ഭാരതീയ ദിന കൺവെൻഷൻ ഉദ്ഘാടനംചെയ്തു. ‘സുരക്ഷിത് ജായേൻ, പ്രശിക്ഷിത് ജായേൻ’ സ്മരണിക തപാൽ...
തിരുവനന്തപുരം: വാട്ടര്സ്ട്രീറ്റ് പദ്ധതിയിലൂടെ ആഗോളശ്രദ്ധ നേടിയ കോട്ടയം മറവന്തുരുത്തില് ഡെസ്റ്റിനേഷന് വികസനത്തിന് ടൂറിസം വകുപ്പ് ഒരു കോടി രൂപ അനുവദിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതിയില്...
തിരുവനന്തപുരം: മൃഗഡോക്ടറുടെ സേവനം കർഷകരുടെ വാതിൽപ്പടിയിൽ ലഭ്യമാക്കി മൃഗങ്ങളെ ചികിത്സിക്കുമെന്നു കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രി പർഷോത്തം രുപാല പറഞ്ഞു. 29 മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ...
തിരുവനന്തപുരം: അഹിംസയിലും കരുണയിലും അധിഷ്ഠിതമായ ആന്തരിക സമാധാനം വളര്ത്തിയെടുക്കാന് ഇന്ത്യയിലെയും ചൈനയിലെയും ആളുകള് ഒരുമിച്ച് പ്രവര്ത്തിച്ചാല് നേട്ടം ലോകത്തിനാകെയാണെന്ന് ടിബറ്റന് ബുദ്ധമത ആത്മീയ നേതാവ് ദലൈലാമ. അഹിംസയും...
തിരുവനന്തപുരം: കേരളത്തെ മികച്ച വിവാഹ വിനോദസഞ്ചാര ഡെസ്റ്റിനേഷനാക്കി മാറ്റാനുള്ള പ്രചാരണ പരിപാടികളുമായി വിനോദ സഞ്ചാരവകുപ്പ്. മൂന്ന് വ്യത്യസ്ത പ്രചാരണ പരിപാടികള്ക്ക് വിനോദ സഞ്ചാരവകുപ്പ് രണ്ടു കോടിയിലധികം രൂപ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 108-ാം ഇന്ത്യൻ ശാസ്ത്രകോൺഗ്രസിനെ (ഐഎസ്സി) വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധനചെയ്തു. “സ്ത്രീശാക്തീകരണത്തിനൊപ്പം സുസ്ഥിരവികസനത്തിനായുള്ള ശാസ്ത്രവും സാങ്കേതികവിദ്യയും” എന്നതാണ് ഈ വർഷത്തെ ഐഎസ്സിയുടെ പ്രധാന...
തിരുവനന്തപുരം: നോർക്ക റൂട്ട്സും സെന്റർ ഫോർ മാനേജ്മെന്റും (CMD) സംയുക്തമായി, തിരികെയെത്തിയ പ്രവാസികൾക്കായി ജനുവരി 6 മുതൽ 18 വരെ സംരംഭതക്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം...
ന്യൂഡൽഹി : 108-ാം ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിനെ (ഐഎസ്സി) പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ജനുവരി 3നു വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്യും. രാവിലെ 10.30നാണു പരിപാടി. “സ്ത്രീശാക്തീകരണത്തിനൊപ്പം...
തിരുവനന്തപുരം: ലോകമെങ്ങുമുളള റീല്സ്, ഷോട്സ് പ്രേമികള്ക്കായി കേരള ടൂറിസം സംഘടിപ്പിക്കുന്ന #മൈകേരളസ്റ്റോറി ഓണ്ലൈന് മത്സരത്തിന് ആവേശകരമായ പ്രതികരണം. ഇതിനോടകം അഞ്ഞൂറില്പരം രജിസ്ട്രേഷനുകളാണ് ലഭിച്ചിട്ടുള്ളത്. കേരളത്തെ കുറിച്ച് 10...
