റിയാദ് : സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 'ദ ലൈൻ' പ്രോജക്ടിന് സമാന്തരമായി മറ്റ് ആറ് പദ്ധതികൾ കൂടി അടുത്ത മൂന്ന്...
BUSINESS & ECONOMY
ലോകത്തെ ഏറ്റവും മൂല്യവത്തായ 500 കമ്പനികളുടെ പട്ടികയിൽ മൊത്തം 11 സ്വകാര്യ ഇന്ത്യൻ കമ്പനികൾ ഇടം നേടി. രാജ്യങ്ങളുടെ ചാർട്ടിൽ പത്താം സ്ഥാനത്താണ് ഇന്ത്യ. ഈ 11 കമ്പനികളുടെ...
ബംഗളൂരു ആസ്ഥാനമായുള്ള ഐടി കമ്പനി വിപ്രോ മൂന്നാം പാദത്തില്‍ മുന്‍ വര്‍ഷം സമാനകാലയളവിനെ അപേക്ഷിച്ച് അറ്റാദായത്തില്‍ സ്വന്തമാക്കിയത് 20.85 ശതമാനം വര്‍ധന. ഒക്റ്റോബര്‍- നവംബര്‍ കാലയളവില്‍ 2,968 കോടി രൂപയാണ് അറ്റാദായം രേഖപ്പെടുത്തിയത്....
നടപ്പു സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ സംയോജിത അറ്റാദായം മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 16.60 ശതമാനം വളർച്ച നേടി 5,197 കോടി രൂപയിലെത്തിയെന്ന് ഇൻഫോസിസ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം...
മഹാമാരി ബാധിക്കപ്പെട്ട 2020-ൽ നിന്ന് ചൈനയുടെ സമ്പദ്‌വ്യവസ്ഥ 2021 ൽ 8.4 ശതമാനം വളർച്ചയിലേക്ക് തിരിച്ചെത്തുമെന്ന് റോയ്ട്ടേര്‍സ് സര്‍വേ റിപ്പോര്‍ട്ട്. 2020ലെ താഴ്ന്ന നിലയാണ് ഇത്രയും ഉയര്‍ന്ന...
വ്യവസായ സൌഹൃദ നടപടികള്‍ നടപ്പാക്കിയതിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിന്‍റെ വായ്പാ പരിധിയില്‍ 2,373 കോടി രൂപയുടെ വര്‍ധന അനുവദിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ വ്യവസായ സൌഹൃദ റാങ്കിംഗിലും മാറ്റമുണ്ടാകുമെന്നാണ് വിവരം. ഈസ്...
ഈ വർഷത്തെ ഉപഭോക്തൃ സർവേകളും വിൽപ്പന ഡാറ്റയും കാണിക്കുന്നത് കൊറോണ മഹാമാരി ഇന്ത്യയില്‍ ആരോഗ്യ അപകടസാധ്യതയെക്കുറിച്ചും ഇൻഷുറൻസിനെക്കുറിച്ചും പൊതുജന അവബോധം അതിവേഗം വളർത്തിയെന്ന് പഠന റിപ്പോര്‍ട്ട്. ഇൻഷുറൻസ്...
അബുദാബി: ലോകത്ത് ഏറ്റവും എളുപ്പത്തിൽ ഓൺലൈൻ ബിസിനസ് ആരംഭിക്കാൻ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ പതിമൂന്നാം സ്ഥാനത്ത്. ഫിനാൻഷ്യൽ സോഫ്റ്റ് വെയറുകളെ വിലയിരുത്തുകയും റേറ്റ് ചെയ്യുകയും ചെയ്യുന്ന...
ദുബായ്: 2020ൽ ദുബായിലെ സാമ്പത്തിക വികസന വകുപ്പ് (ദുബായ് ഇക്കണോമി) അനുവദിച്ചത് 42,640 ലൈസൻസുകൾ. മുൻവർഷത്തെ അപേക്ഷിച്ച് പുതിയ ലൈസൻസുകളുടെ എണ്ണത്തിൽ നാല് ശതമാനം വർധനവ് ഉണ്ടായതായി...
ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷന്റെ (ഐആർഎഫ്സി) പ്രഥമ ഓഹരി വില്‍പ്പന ജനുവരി 18 ന് ആരംഭിച്ച് ജനുവരി 20 ന് അവസാനിക്കും. ഐപിഒയുടെ പ്രൈസ് ബാൻഡ് ഒരു ഓഹരിക്ക് 25-26...