ടെക്‌നോളജി വമ്പന്‍മാരായ ഇന്റല്‍ വരുമാനം 2020 ഡിസംബര്‍ പാദത്തില്‍ 20 ബില്യണ്‍ ഡോളര്‍ വിശകലന വിദഗ്ധരുടെ പ്രതീക്ഷകളം കവച്ചുവെക്കുന്ന പ്രകടനമാണിത്. 2020-ല്‍ മൊത്തമായി 77.9 ബില്യണ്‍ ഡോളറിന്റെ...
BUSINESS & ECONOMY
ന്യൂഡെല്‍ഹി: മൂലധന അടിത്തറ വര്‍ധിപ്പിക്കുന്നതിനായി ഓഹരി വില്‍പ്പനയിലൂടെ 4,000 കോടി രൂപ സമാഹരിക്കാനുള്ള നിര്‍ദേശം ബോര്‍ഡ് അംഗീകരിച്ചതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ബാങ്ക് അറിയിച്ചു. 'ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്...
വീണ്ടെടുക്കല്‍ പ്രക്രിയ വേഗത്തിലാക്കാന്‍ കഴിയുന്ന നാല് മാര്‍ഗങ്ങള്‍ മുന്നോട്ടുവെച്ചു ന്യൂഡെല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കോവിഡിന് ശേഷമുള്ള ദശകത്തില്‍ 8 ശതമാനം എന്ന മികച്ച വളര്‍ച്ചാ നിരക്ക് നേടാനാകുമെന്ന്...
ഇൻഫ്രാസ്ട്രെക്ചർ നിക്ഷേപകരായ ബ്രൂക്ഫീൽഡ് അസറ്റ് മാനേജ്മെന്റ്, കെകെആർ തുടങ്ങിയ കമ്പനികൾക്ക് അരാംകോയുടെ എണ്ണ പൈപ്പ്ലൈൻ ഇടപാടിൽ താൽപ്പര്യമുള്ളതായാണ് സൂചന റിയാദ് : എണ്ണ പൈപ്പ്ലൈനുകളുടെ ഓഹരി വിൽപ്പനയിലൂടെ...
മഹാപ്രളയത്തെ കേരളം നേരിട്ടപ്പോള്‍ തൊഴിലുറപ്പ് പദ്ധതിയുടെ മുന്‍ഗണനാ പ്രവര്‍ത്തനങ്ങള്‍ അതിനനുസരിച്ച് പുന:ക്രമീകരിച്ചു. പ്രളയം കവര്‍ന്നെടുത്ത വീടുകളുടെയും കൃഷിസ്ഥലങ്ങളുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും വീണ്ടെടുപ്പിന് തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്തി. ദുരിത കാലത്ത്...
കൊച്ചി: അടുക്കള ഉപകരണ രംഗത്തെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നായ സ്റ്റവ് ക്രാഫ്റ്റിന്റെ പ്രാഥമിക ഓഹരി വില്‍പന ജനുവരി 25-ന് ആരംഭിക്കും. 384 രൂപ മുതല്‍ 385 രൂപ വരെയാണ്...
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 91.62 കോടി രൂപ രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 90.54 കോടി...
ന്യൂഡെല്‍ഹി: സ്വതന്ത്ര ഡയറക്ടര്‍മാര്‍ക്ക് നല്‍കുന്ന പ്രതിഫലത്തിന് റിവേഴ്‌സ് ചാര്‍ജ് അടിസ്ഥാനത്തില്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) നല്‍കാന്‍ കമ്പനികള്‍ക്ക് ബാധ്യതയുണ്ടെന്ന് രാജസ്ഥാന്‍ അപ്പലേറ്റ് അതോറിറ്റി ഓണ്‍ അഡ്വാന്‍സ്...
വാവെയും ഇസെഡ്ടിഇയും ഇന്ത്യയില്‍ തുടരാന്‍ പാടുപെടും പുതിയ സുരക്ഷാ പ്ലാനുമായി ഇന്ത്യ; ചൈനയ്ക്ക് തിരിച്ചടി ന്യൂഡെല്‍ഹി: ചൈനീസ് ടെലികോം ഭീമന്മാരായ വാവെയും ഇസെഡ്ടിഇയും ഇന്ത്യയില്‍ വമ്പന്‍ പദ്ധതികളില്‍...
ഹരിദ്വാര്‍ പ്ലാന്റിലെ അസംബ്ലി ലൈനില്‍നിന്ന് എക്‌സ്ട്രീം 160ആര്‍ മോട്ടോര്‍സൈക്കിളാണ് പുറത്തെത്തിച്ചത് ന്യൂഡെല്‍ഹി: നൂറ് മില്യണ്‍ (പത്ത് കോടി) ഇരുചക്രവാഹനങ്ങള്‍ നിര്‍മിച്ച് ഹീറോ മോട്ടോകോര്‍പ്പ് ജൈത്രയാത്ര തുടരുന്നു. നൂറ്...